Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടലില്‍ ബന്ദികളാക്കിയവരുടെ കണ്ണീരിന്‌ പുല്ലുവില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2012, 09:07 pm IST
in Kollam

കൊട്ടാരക്കര: സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ കപ്പല്‍ ജീവനക്കാരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കടല്‍കൊള്ളക്കാരുടെ പിടിയിലകപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ ബന്ധുക്കള്‍ ദല്‍ഹി മുതല്‍ കേരളം വരെ മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ ഇവിടെ നിന്നുള്ള ജനപ്രതിനിധികള്‍ക്ക്‌ താല്‍പര്യം ഈ കുടുംബങ്ങളുടെ കണ്ണീര്‌ ഒപ്പുന്നതിലല്ലെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.

കഴിഞ്ഞദിവസം ഇവിടെ നിന്നുള്ള കേന്ദ്രമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്‌ ചടയമംഗലം സ്വദേശി മനീഷ്‌ ഉള്‍പ്പെടെ അഞ്ചുപേരുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന്‌ അഭ്യര്‍ത്ഥിക്കാനല്ല, മറിച്ച്‌ രാജ്യദ്രോഹകേസില്‍ ജയിലില്‍ അടക്കപ്പെട്ട മദനിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായാണ്‌. എന്തിനും ഏതിനും അഭിപ്രായം പറയുന്ന പ്രതിപക്ഷ നേതാവും കഴിഞ്ഞദിവസം നാവുയര്‍ത്തിയത്‌ മദനിക്ക്‌ വേണ്ടിയാണ്‌. കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ കപ്പലില്‍ ജോലിക്ക്പോയി എന്ന കുറ്റം മാത്രമേ ഈ ചെറുപ്പക്കാര്‍ ചെയ്തിട്ടുള്ളു. അതിന്‌ ഇത്രയും വലിയ ശിക്ഷ വേണോ എന്നാണ്‌ ഈ കുടുംബങ്ങള്‍ കണ്ണീരോടെ ചോദിക്കുന്നത്‌.

ദിവസങ്ങളായി തങ്ങളുടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട്‌ ഈ കുടുംബങ്ങള്‍ ജനപ്രതിനിധികളുടെയും രാഷ്‌ട്രീയക്കാരുടെയും പടിവാതില്‍ മുട്ടുകയാണ്‌. എന്നാല്‍ എങ്ങുനിന്നും ആശ്വാസകരമായ ഒരു മറുപടിയും ഇവര്‍ക്ക്‌ ലഭിച്ചിട്ടില്ല. ജനപ്രതിനിധികളുടെ മൗനത്തിന്‌ എതിരെ പ്രതിഷേധം വ്യാപകമാവുകയാണ്‌.

ഈ വിഷയത്തില്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ ഇടപെടാത്തതില്‍ പ്രതിഷേധിച്ച്‌ ഇന്നലെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കൊട്ടാരക്കരയിലെ വസതിയിലേക്ക്‌ മാര്‍ച്ച്‌ ചെയ്തു. മാര്‍ച്ച്‌ ഹൈസ്കൂള്‍ ജംഗ്ഷനില്‍ പോലീസ്‌ തടഞ്ഞു. ജില്ലാ പ്രസിഡന്റ്‌ കെ.ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പത്തുമാസമായിട്ടും ഈ വിഷയത്തില്‍ ഇടപെടാത്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട്‌ ദുരൂഹതയുയര്‍ത്തുന്നതാണെന്ന്‌ രാധാകൃഷ്ണന്‍ പറഞ്ഞു. ഇറ്റാലിയന്‍ കൊലയാളികള്‍ക്ക്‌ ക്രിസ്തുമസ്‌ ആഘോഷിക്കാന്‍ നാട്ടില്‍പോകാന്‍ ഒത്താശചെയ്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരാഘോഷത്തിലും പങ്കുചേരാന്‍ കഴിയാതെ പത്തുമാസമായി തടവില്‍ കഴിയുന്നവരുടെ കണ്ണീര്‌ കാണുന്നില്ല. ഈ കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാരുകള്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരത്തിന്‌ യുവമോര്‍ച്ച രൂപം നല്‍കും. ഈ ആവശ്യം ഉന്നയിച്ച്‌ നാളെ ചടയമംഗലത്ത്‌ എംസി റോഡ്‌ ഉപരോധിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

>> ജി. സുരേഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.