Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന്‌ അസാഞ്ജെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2012, 08:46 pm IST
inWorld

ലണ്ടന്‍: ലോകരാജ്യങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി വിക്കിലീക്ക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജെ വീണ്ടും രംഗത്തെത്തി. ലോകത്തിലെ പല രാജ്യങ്ങളെയും സംബന്ധിച്ചുള്ള രഹസ്യരേഖകള്‍ അടുത്ത വര്‍ഷം പുറത്തുവിടുമെന്ന്‌ അസാഞ്ജെ മുന്നറിയിപ്പ്‌ നല്‍കി. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാഞ്ജെ ഇന്നലെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. കഴിഞ്ഞ ആറ്‌ മാസമായി ലണ്ടനിലെ എംബസിയില്‍ കഴിയുന്ന അസാഞ്ജെ ലോകരാജ്യങ്ങള്‍ക്കുള്ള തന്റെ ക്രിസ്തുമസ്‌ സന്ദേശമാണ്‌ ഇതെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ പ്രഖ്യാപനം നടത്തിയത്‌.

ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നുകിടക്കുകയാണ്‌. താന്‍ ഇപ്പോഴും അതിന്‌ തയ്യാറാണ്‌. നൂറ്‌ കണക്കിന്‌ വരുന്ന ആളുകള്‍ക്കിടയിലാണ്‌ അസാഞ്ജെ തന്റെ പ്രസംഗം നടത്തിയത്‌. 2012 എനിക്ക്‌ വലിയ വര്‍ഷമായിരുന്നു. വിവിധ രാജ്യങ്ങളിലെ രഹസ്യ രേഖകള്‍ ഇക്കൊല്ലം വിക്കിലീക്ക്സ്‌ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ തന്നെ 2013 ഉം തനിക്ക്‌ തിരക്കേറിയ വര്‍ഷമായിരിക്കുമെന്നും അസാഞ്ജെ പറഞ്ഞു. വിവിധ രാജ്യങ്ങളുടെ പത്ത്‌ ലക്ഷത്തിലധിതം രഹസ്യ രേഖകളാണ്‌ വിക്കിലീക്ക്സ്‌ തയ്യറാക്കിയിരിക്കുന്നത്‌. ലോകത്തെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന രേഖയായിരിക്കും ഇതെന്നും നിറഞ്ഞ കയ്യടിയോടെ അസാഞ്ജെ മുന്നറിയിപ്പ്‌ നല്‍കി. സിറിയ അടക്കമുള്ള രാജ്യങ്ങളുടെ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും അസാഞ്ജെ ഓര്‍മ്മിപ്പിച്ചു.

അമേരിക്കയുടെ ഇറാഖ്‌ യുദ്ധത്തെക്കുറിച്ചുള്ള രഹസ്യരേഖകള്‍ പുറത്തുകൊണ്ടുവന്ന വിക്കിലീക്ക്സ്‌ എന്ന രഹസ്യ ഏജന്‍സിയുടെ സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെതിരെ ലൈംഗിക അപവാദക്കേസുകള്‍ ചുമത്തി അറസ്റ്റ്‌ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ്‌ അസാഞ്ജെ ഇക്വഡോര്‍ എംബസിയില്‍ രാഷ്‌ട്രീയ അഭയം തേടുന്നത്‌.

യുഎസും മറ്റ്‌ രാജ്യങ്ങളുടേയും വിലക്കുകള്‍ ലംഘിച്ച്‌ തനിക്ക്‌ അഭയം നല്‍കിയ ഇക്വഡോര്‍ പ്രസിഡന്റ്‌ റാഫേല്‍ കോറിയയക്ക്‌ നന്ദി അറിയിച്ച അസാഞ്ജെ അമേരിക്കയേയും പാശ്ചാത്യ രാജ്യങ്ങളേയും വിമര്‍ശിക്കാന്‍ മറന്നില്ല. യഥാര്‍ത്ഥ ജനാധിപത്യം വൈറ്റ്‌ ഹൗസും ക്യാമറകളുമല്ല. സത്യത്തെ ആയുധമാക്കി തഹ്‌രീര്‍ സ്ക്വയറിലും മറ്റും ജനങ്ങള്‍ നടത്തുന്ന പ്രതിഷേധമാണ്‌ യഥാര്‍ത്ഥ ജനാധിപത്യമെന്നും അസാഞ്ജെ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന്‌ ചര്‍ച്ചകള്‍ നടത്താന്‍ ഞാന്‍ തയ്യാറാണ്‌. ഇതിനുള്ള വാതില്‍ തുറന്ന്‌ കിടക്കുകയാണ്‌. ഏത്‌ സമയത്തും ഇതിന്‌ നിങ്ങള്‍ക്ക്‌ കടന്നുവരാമെന്നും പ്രസംഗത്തിന്റെ അവസാനം അസാഞ്ജെ ഓര്‍മ്മിപ്പിച്ചു.

അതേസമയം, തന്റെയും തന്റെ രാജ്യത്തിന്റെയും പിന്തുണ അസാഞ്ജിന്‌ എപ്പോഴും ഉണ്ടായിരിക്കുമെന്ന്‌ ഇക്വഡോര്‍ അംബാസിഡര്‍ പ്രസ്താവനയില്‍ അറിയിച്ചു. ആറ്‌ മാസങ്ങള്‍ക്കുമുമ്പ്‌ രാഷ്‌ട്രീയ അഭയം തേടിയാണ്‌ അസാഞ്ജെ ഇവിടെ എത്തിയത്‌. സ്വതന്ത്രമായി ചിന്തിക്കുകയും അഭിപ്രായ പ്രകടനം നടത്തുകയും ചെയ്ത ഒരു വ്യക്തിമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുകൊണ്ടാണ്‌ തങ്ങള്‍ അദ്ദേഹത്തിന്‌ അഭയം നല്‍കിയത്‌. ഇവിടെ അദ്ദേഹത്തിന്‌ പൂര്‍ണ സ്വാതന്ത്യമുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

ആഗസ്റ്റ്‌ 19ന്‌ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട്‌ ജനങ്ങളെ അഭിസംബോധ ചെയ്തതിനുശേഷം ഇതാദ്യമായാണ്‌ അസാഞ്ജെ ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്‌. അന്ന്‌ അമേരിക്കയേയും പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ നയങ്ങള്‍ക്കെതിരെയും അസാഞ്ജെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. 41 കാരനായ അസാഞ്ജെയുടെ ആരോഗ്യനില മോശമാണെന്ന്‌ ചില വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അമേരിക്കയുടെ നയതന്ത്രഫയലുകള്‍ പുറത്തുവിട്ടത്‌ വന്‍ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇക്കാരണത്താല്‍ തനിക്ക്‌ തടവ്‌ ശിക്ഷയോ വധശിക്ഷയോ വിധിക്കാനും അസാഞ്ജെ പറഞ്ഞിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.