Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശ്രീലങ്കന്‍ ചീഫ്‌ ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റിന്‌ സ്റ്റേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2012, 08:38 pm IST
inWorld

കൊളംബോ: രാജ്യത്തെ ആദ്യ വനിത ചീഫ്‌ ജസ്റ്റിസ്‌ ശിരാണി ബണ്ഡാരനായകയ്‌ക്കെതിരെയുള്ള ഇംപീച്ച്മെന്റ്‌ നടപടികള്‍ ശ്രീലങ്കന്‍ കോടതി സ്റ്റേ ചെയ്തു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കണ്ടെത്തിയ പാനലിന്റ കണ്ടെത്തലുകള്‍ നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ ചൂണ്ടിക്കാട്ടി ശിരാണി റിട്ട്‌ ഓര്‍ഡര്‍ സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ശ്രീലങ്കന്‍ സുപ്രീംകോടതിയുടെ പുതിയ നീക്കം. വിഷയത്തില്‍ പാര്‍ലമെന്റ്‌ സ്പീക്കറും, സെലക്ട്‌ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ അടുത്തമാസം മൂന്നിന്‌ കോടതയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ചീഫ്‌ ജസ്റ്റീസിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ലമെന്ററി കമ്മറ്റിയാണ്‌ അവരെ ഇംപീച്ച്‌ ചെയ്യാന്‍ നിര്‍ദേശിച്ചത്‌.

എന്നാല്‍ കമ്മറ്റിയുടെ കണ്ടെത്തലുകള്‍ തള്ളണമെന്ന്‌ ആവശ്യപ്പെട്ട്‌ രണ്ടു ദിവസം മുന്‍പ്‌ ശിരാണി ബണ്ഡാരനായകെ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീലില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ ഇംപീച്ച്മെന്റിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

ബണ്ഡാരനായകയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ മൂന്നെണ്ണം ശരിയാണെന്ന്‌ സമിതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ചീഫ്‌ ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ്‌ നടപടി ആരംഭിച്ചത്‌. എന്നാല്‍ ബണ്ഡാരനായകയ്‌ക്കെതിരായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്ന്‌ അവരുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കര്‍ക്കശ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗികപദവി ദുരുപയോഗം ചെയതതെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നുമാണ്‌ ശിരാണിക്കെതിരായ ആരോപണം. ശിരാണിക്കെതിരേ ഉയര്‍ന്ന 14 ആരോപണങ്ങളില്‍ സ്വത്തുവകകള്‍ പ്രഖ്യാപിച്ചില്ലെന്നതുള്‍പ്പെടെ മൂന്ന്‌ ആരോപണങ്ങള്‍ ശരിയാണെന്ന്‌ സമിതി കണ്ടെത്തുകയായിരുന്നു.

സര്‍ക്കാര്‍ ബില്ലുകള്‍ അവര്‍ തിരിച്ചയച്ചതാണ്‌ പ്രസിഡന്റ്‌ മഹീന്ദ രജപക്സയെ ചൊടിപ്പിച്ചത്‌. രജപക്സയുടെ സഹോദരനും മന്ത്രിയുമായ ബാസില്‍ രജപക്സെയുടെ സാമ്പത്തിക വികസന വകുപ്പിന്‌ കൂടുതല്‍ അധികാരം നല്‍കുമെന്ന ബില്ലും ഇതില്‍ ഉള്‍പ്പെടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

Kerala

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

India

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

Kerala

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

പുതിയ വാര്‍ത്തകള്‍

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.