Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ക്ഷേത്രഭൂമി കൈമാറ്റത്തിനെതിരെ സമരം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2012, 09:06 pm IST
inKollam

ശാസ്താംകോട്ട: ഭരണിക്കാവ്‌ ദേവീക്ഷേത്രത്തോട്‌ ചേര്‍ന്നുള്ള 25 സെന്റ്‌ സ്ഥലം സ്വകാര്യവ്യക്തിക്ക്‌ നിയമവിരുദ്ധമായി പതിച്ചു നല്‍കാനുള്ള നീക്കത്തിനെതിരെയുള്ള സംഘപരിവാര്‍ സംഘടനകളുടെ പ്രക്ഷോഭ പരിപാടികള്‍ രണ്ടാം ദിവസമായ ഇന്നലെയും തുടര്‍ന്നു.

ആരോപണ വിധേയനായ അഡീഷണല്‍ തഹസീല്‍ദാര്‍ ഇന്നലെ ഓഫീസില്‍ എത്തിയതറിഞ്ഞാണ്‌ പ്രവര്‍ത്തകര്‍ താലൂക്ക്‌ ഓഫീസില്‍ പ്രതിഷേധവുമായി എത്തിയത്‌. സ്വകാര്യ വ്യക്തിക്ക്‌ ഭൂമി പതിച്ചു നല്‍കാന്‍ കൃത്രിമരേഖ ചമച്ച അഡീഷണല്‍ തഹസീല്‍ദാരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഓഫീസിലെത്തി തടഞ്ഞുവച്ചതോടെ ഇന്നലെയും പ്രക്ഷുബ്ദമായ രംഗങ്ങള്‍ അരങ്ങേറി.

ഒടുവില്‍ തഹസീല്‍ദാരുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നു. വിവാദമായ ഫയല്‍ കളക്ടറുടെ നിയമോപദേശത്തിന്‌ അയച്ചിരിക്കുകയാണെന്നും പൊതുവായ ചര്‍ച്ചയ്‌ക്ക്‌ ശേഷം മാത്രമേ ഇതുസംബന്ധിച്ച്‌ തീരുമാനം കളക്ടര്‍ സ്വീകരിക്കു എന്നും അഡീഷണല്‍ തഹസീല്‍ദാര്‍ രേഖാമൂലം ഉറപ്പ്‌ നല്‍കി. നാല്‌ ഏക്കറോളം വരുന്ന ഭൂമിയില്‍ 25 സെന്റ്‌ സ്ഥലം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പട്ടയം നല്‍കിയതിന്റെ മറവിലാണ്‌ ഡെപ്യൂട്ടി തഹസീല്‍ദാര്‍ പുതിയ കൃത്രിമത്തിന്‌ നീക്കം നടത്തുന്നതെന്ന്‌ പരിവാര്‍ സംഘടനാ നേതാക്കള്‍ ആരോപിച്ചു. കേസ്‌ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്‌. കോടതി അടിയന്തിരമായി റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ തിടുക്കത്തില്‍ രേഖ ചമക്കാന്‍ തയാറായതെന്ന്‌ ആരോപണമുണ്ട്‌. ബിജെപി നേതാക്കളായ വി.എസ്‌. വിജയന്‍, ജി. ഗോപിനാഥ്‌, പി.എന്‍. മുരളീധരന്‍പിള്ള, മുതുപിലാക്കാട്‌ രാജേന്ദ്രന്‍, പത്മകുമാര്‍, ഡി. സുഗതന്‍, ബിഎംഎസ്‌ നേതാക്കളായ കിടങ്ങയം സോമന്‍, ശാസ്താംകോട്ട മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.