Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനിലെ പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടി യുഎന്‍ നിര്‍ത്തിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2012, 08:47 pm IST
inWorld

ഇസ്ലാമാബാദ്‌: ഐക്യരാഷ്‌ട്രസഭയുടെ പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി തുള്ളിമരുന്ന്‌ വിതരണം ചെയ്യുന്നവര്‍ക്ക്‌ നേരെ പാക്കിസ്ഥാനില്‍ ആക്രമണം തുടരുന്നു. പെഷവാറില്‍ ഇന്നലെ മൂന്ന്‌ സ്ത്രീകളും അവരുടെ ഡ്രൈവറും കൊല്ലപ്പെട്ടു. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതി യുഎന്‍ നിര്‍ത്തിവെച്ചു. ഛരസാദ ജില്ലയില്‍ മരുന്ന്‌ വിതരണത്തിന്‌ മേല്‍നോട്ടം വഹിക്കുന്ന വനിതാ ഉദ്യോഗസ്ഥരാണ്‌ കൊല്ലപ്പെട്ടവര്‍. പെഷവാറിലെ ഒരു വിദ്യാര്‍ത്ഥി വോളന്റിയറും മരിച്ചു.

കഴിഞ്ഞ ദിവസം പോളിയോ തുള്ളിമരുന്ന്‌ വിതരണത്തിനെത്തിയവര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ ആറ്‌ പേര്‍ കൊല്ലപ്പെട്ടിരുന്നു. കറാച്ചിയിലും പെഷവാറിലുമായാണ്‌ ആക്രമണമുണ്ടായത്‌. പാശ്ചാത്യ ഗൂഢാലോചനയുടെ ഭാഗമായാണ്‌ പോളിയോ നിര്‍മ്മാര്‍ജ്ജനപദ്ധതിയെന്ന്‌ ചൂണ്ടിക്കാട്ടി പാക്‌ താലിബാന്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ലോകത്ത്‌ പോളിയോ ഗുരുതരമായി തുടരുന്ന മൂന്ന്‌ രാജ്യങ്ങളിലൊന്നാണ്‌ പാക്കിസ്ഥാന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നേരത്തെ തന്നെ താലിബാന്റെ ഭീഷണിയുണ്ട്‌.

ഇപ്പോള്‍ നടക്കുന്ന മരുന്ന്‌ വിതരണവും പാക്‌ ജനതയുടെ മേലുള്ള ചാരപ്പണിയാണെന്നാണ്‌ താലിബാന്‍ പറയുന്നത്‌. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തട്ടിക്കൊണ്ടുപോകുന്നതും ആക്രമിക്കുന്നതും പതിവാണ്‌. എന്നാല്‍ ഇന്നലെ ആക്രമണത്തില്‍ തങ്ങള്‍ പങ്കെടുത്തിട്ടില്ലെന്ന്‌ താലിബാന്‍ വക്താവ്‌ ഇഷാനുള്ള ഇഷാന്‍ അറിയിച്ചു.

ആക്രമണം ശക്തമായിരിക്കുന്ന പശ്ചാത്തലത്തില്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന്‌ പ്രവിശ്യ വക്താവ്‌ ജാവേദ്‌ മര്‍വാത്ത്‌ അറിയിച്ചു. സുരക്ഷാ സ്ഥിതിഗതികള്‍ വര്‍ധിപ്പിക്കാതെ തുള്ളിമരുന്ന്‌ വിതരണത്തിന്‌ പോകില്ലെന്ന്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്‌. ഒസാമ ബിന്‍ ലാദനെ സിഐഎ വധിച്ചത്‌ വാക്സിനേഷന്‍ പരിപാടിയിലൂടെയാണ്‌. ഇപ്പോള്‍ നടത്തുന്ന പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതി ഇതുപോലെയാണെന്നാണ്‌ താലിബാന്റെ വാദം.

ആക്രമണം ശക്തമായിട്ടും പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടിയുമായി മുന്നോട്ട്‌ പോകണമെന്നാണ്‌ പാക്‌ പ്രധാനമന്ത്രി രാജാ പര്‍വേസ്‌ അഷ്‌റഫിന്റെ പ്രതികരണം. ആക്രമണത്തിന്റെ പേരില്‍ പദ്ധതി നിര്‍ത്തിവെക്കരുതെന്നും ഇവിടുത്തെ കുട്ടികളുടെ ജീവന്‍ സംരക്ഷിക്കണമെന്നാണ്‌ പര്‍വേസിന്റെ ആവശ്യം. 1994ല്‍ 20,000ത്തിലധികം പോളിയോ കേസുകളാണ്‌ പാക്കിസ്ഥാനില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌. എന്നാല്‍ 2012 ആയപ്പോഴേക്കും ഇതില്‍ വലിയ കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌. ഈ വര്‍ഷം 56 കേസുകളായി ഇത്‌ കുറഞ്ഞെന്നാണ്‌ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. പോളിയോ പാടെ തുടച്ചുമാറ്റാന്‍ യുഎന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ്‌ ഇപ്പോഴുണ്ടായ ആക്രമണം കരിനിഴല്‍ വീഴ്‌ത്തിയിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.