Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗര്‍ഭഛിദ്ര നിയമത്തില്‍ അയര്‍ലണ്ട് അയവ്‌ വരുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2012, 08:46 pm IST
inWorld

ലണ്ടണ്‍: അയര്‍ലണ്ട്‌ ഗര്‍ഭഛിദ്ര നിയമത്തില്‍ ഭേദഗതിവരുത്തുന്നു. ഗര്‍ഭഛിദ്രം നിഷേധിച്ചതിനെ തുടര്‍ന്ന്‌ കര്‍ണാടക സ്വദേശിനിയായ ദന്ത ഡോക്ടര്‍ സവിത ഹാല്‍പ്പനവാര്‍ അയര്‍ലണ്ടില്‍ മരിക്കാനിടയായ സംഭവം വന്‍ വിവാദമായതിനെ തുടര്‍ന്നാണ്‌ കത്തോലിക്ക രാജ്യമായ അയര്‍ലണ്ട്‌ ഗര്‍ഭഛിദ്ര നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായത്‌. അമ്മയുടെ ജീവന്‍ അപകടത്തിലാകുമെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ണയിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭഛിദ്രത്തിന്‌ അനുവാദം നല്‍കുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്താനാണ്‌ അയര്‍ലണ്ട്‌ തീരുമാനിച്ചിരിക്കുന്നത്‌. ജനുവരിയില്‍ ഈ ബില്ലിന്റെ കരട്‌ രൂപം തയ്യാറാക്കും. ഐറിഷ്‌ പാര്‍ലമെന്റിന്റെ ഹെല്‍ത്ത്‌ കമ്മറ്റി മുമ്പാകെ ബില്‍ ചര്‍ച്ച ചെയ്ത ശേഷം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ഗര്‍ഭഛിദ്രം നിഷേധിച്ചതിനെ തുടര്‍ന്ന്‌ ഒക്ടോബര്‍ 28 നാണ്‌ ഗാല്‍വെ ആശുപത്രിയില്‍ വച്ച്‌ സവിത മരണമടഞ്ഞത്‌. 17 ആഴ്ച ഗര്‍ഭിണിയായിരുന്ന സവിത കടുത്ത നടുവേദനയും വിറയനും ഛര്‍ദ്ദിയും കാരണം പ്രയാസം അനുഭവിച്ചിരുന്നു. ഡോക്ടറോട്‌ ഗര്‍ഭഛിദ്രം നടത്താന്‍ സവിത തന്നെയാണ്‌ ആവശ്യപ്പെട്ടതും. എന്നാല്‍ കുഞ്ഞിന്‌ ഹൃദയമിടുപ്പുള്ളതിനാല്‍ ഡോക്ടര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. കത്തോലിക്ക രാജ്യമായ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാണ്‌.

രക്തത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ്‌ സവിത മരിച്ചത്‌. കുഞ്ഞ്‌ രക്ഷപെടാന്‍ സാധ്യത ഇല്ലാതിരുന്നിട്ടും ഗര്‍ഭഛിദ്രം അനുവദിക്കാത്തതാണ്‌ സവിത മരിക്കാനിടയാക്കിയതെന്നാണ്‌ ആരോപണം. ഇതേ തുടര്‍ന്ന്‌ ഗര്‍ഭഛിദ്ര നിയമം ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട്‌ അയര്‍ലണ്ടിനുമേല്‍ കടുത്ത സമ്മര്‍ദ്ദമാണ്‌ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചെലുത്തിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.