Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇറ്റാലിയന്‍ നാവികരെ വിശ്വസിക്കരുതെന്ന്‌ സംസ്ഥാന സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2012, 10:50 pm IST
in Ernakulam

കൊച്ചി: കടല്‍ക്കൊലയില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ വാദങ്ങള്‍ വിശ്വാസത്തിലെടുക്കരുതെന്നും ഇവര്‍ക്ക്‌ സ്വന്തം നാട്ടിലേക്ക്‌ മടങ്ങാന്‍ അനുമതി നല്‍കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. കേസില്‍ ജാമ്യത്തില്‍ കേരളത്തില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ കുടുംബങ്ങളോടൊപ്പം ക്രിസ്തുമസ്‌ ആഘോഷിക്കാന്‍ നാട്ടില്‍ പോകാനനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ്‌ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സ്‌ രാജ്യം വിടാന്‍ ഇരുവരെയും അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ടത്‌.

വിദേശികള്‍ ക്രിസ്തുമസ്‌ ആഘോഷിക്കാന്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ അറിയപ്പെടുന്ന കേരളത്തിലേക്ക്‌ വരുന്നു. ഈ നാവികര്‍ക്കും വേണമെങ്കില്‍ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്തുമസ്‌ ആഘോഷിക്കാന്‍ കേരളത്തില്‍ അവസരമൊരുക്കാം. എന്നാല്‍ ഇതിനായി നാട്ടില്‍ പോകണമെന്ന ഇരുവരുടെയും അവകാശവാദത്തില്‍ സംശയമുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

രണ്ടു നാവികരെയും തിരിച്ചെത്തിക്കാമെന്ന്‌ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ വാക്ക്‌ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്‌ ഇല്ലെന്നായിരുന്നു ഡിജിപിയുടെ മറുപടി. രണ്ടു സര്‍ക്കാരുകളുടെയും നയതന്ത്രവിദഗ്ധര്‍ തമ്മില്‍ ചര്‍ച്ചനടത്തി വേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനത്തിലെത്താനെന്നും ഡിജിപി പറഞ്ഞു. പ്രതികള്‍ ഉപാധികളോടെയാണ്‌ ജാമ്യം നേടിയത്‌. പാസ്പോര്‍ട്ട്‌ കോടതിയില്‍ കെട്ടിവച്ചിട്ടുണ്ട്‌. ഇറ്റലിയിലും ഇവരുടെ പേരില്‍ കേസുണ്ട്‌. ഇവരെ വിട്ടയച്ചാല്‍ പിന്നെ വിചാരണവേളയില്‍ വരുമെന്ന്‌ കരുതാനാകില്ല. ഇവര്‍ കൊന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ ക്രിസ്തുമസ്‌ ആഘോഷിക്കുന്നില്ലെന്നും ഡിജിപി വിശദീകരിച്ചു.

നാവികര്‍ക്ക്‌ വിഐപി സൗകര്യമാണ്‌ കേരളത്തില്‍ നല്‍കുന്നത്‌. വിചാരണ വേഗത്തിലാക്കാം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണ്‌ കൊലപാതകം നടന്നത്‌. ജാമ്യവ്യവസ്ഥകളനുസരിക്കാന്‍ ഇരുവരും ബാധ്യസ്ഥരാണ്‌. കേസില്‍ ഇറ്റാലിയന്‍ സര്‍ക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഇവരുടെ ജാമ്യം വിശ്വസിക്കാന്‍ കൊള്ളാവുന്നതല്ലെന്നും ഡിജിപി പറഞ്ഞു. ഇവര്‍ ഇതുവരെ ഇക്കാര്യം ആവശ്യപ്പെട്ട്‌ ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിക്കാത്തത്‌ ആശങ്കാജനകമാണെന്നും ഡിജിപി കോടതിയെ ധരിപ്പിച്ചു.

കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട്‌ കോടതി നിലപാടാരാഞ്ഞു. വിശദീകരണം നല്‍കാന്‍ സമയം വേണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്‌. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടറിയാന്‍ കേസ്‌ ഇന്ന്‌ ഉച്ചയ്‌ക്ക്‌ വീണ്ടും പരിഗണിക്കും. ജസ്റ്റിസ്‌ പി.ഭവദാസനാണ്‌ കേസ്‌ പരിഗണിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

India

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പുതിയ വാര്‍ത്തകള്‍

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.