Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചലച്ചിത്ര മേളയ്‌ക്ക്‌ കൊഴുപ്പേകി ആദ്യ ഓപ്പണ്‍ ഫോറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2012, 10:56 pm IST
in Ernakulam

കൊച്ചി: കൊച്ചി രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ആദ്യ ഓപ്പണ്‍ ഫോറം സരിത തിയറ്റര്‍ അങ്കണത്തില്‍ നിറഞ്ഞ ആസ്വാദകസദസ്സില്‍ നടന്നു.

സിനിമകളിലെ സെന്‍സര്‍ഷിപ്പിനെ കുറിച്ച്‌ വികാരാധീനനായാണ്‌ മക്ബല്‍ ബഫ്‌ പ്രതികരിച്ചത്‌. ഒരു കലാകാരന്റെ സൃഷ്ടിയെ പലപ്പോഴും ഇല്ലാതാക്കുകയാണ്‌ സെന്‍സര്‍ ബോര്‍ഡുകള്‍ ചെയ്യുന്നത്‌.

സെന്‍സറിംഗ്‌ അനിവാര്യമായ കാര്യം തന്നെയാണ്‌. പക്ഷേ സിനിമയുടെ ജീവനെ നിലനിര്‍ത്തിക്കൊണ്ട്‌ അത്‌ സാദ്ധ്യമാക്കണമെന്ന്‌ കൊച്ചി രാജ്യാന്തര ചലചിത്ര മേളയോടനുബന്ധിച്ച്‌ നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ മക്ബല്‍ ബഫ്‌ അഭിപ്രായപ്പെട്ടു. ഇറാനില്‍ നിലനില്‍ക്കുന്ന അത്രയും ഭീകരമായ സെന്‍സര്‍ഷിപ്പ്‌ പ്രശ്നങ്ങള്‍ ഇന്ത്യയില്‍ ഇല്ലെന്ന്‌ സംവിധായകന്‍ സജീവന്‍ അന്തിക്കാട്‌ പറഞ്ഞു. ചില ബിംബങ്ങളാണ്‌ ഇന്ത്യയില്‍ സെന്‍സര്‍ഷിപ്പിന്‌ അധാരമാകാറുള്ളത്‌. സെന്‍സര്‍ഷിപ്പ്‌ സര്‍ട്ടിഫിക്കറ്റുമായെത്തിയാല്‍ പോലും ചില സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീയറ്റര്‍ ഉടമകള്‍ തയ്യാറാകില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്ത്‌ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക്‌ പലതലത്തില്‍ നിന്നും സെന്‍സര്‍ഷിപ്പ്‌ നേരിടേണ്ടിവരുന്നുണ്ടെന്ന്‌ ഡോ.കെ.ഗോപിനാഥ്‌ വ്യക്തമാക്കി. സര്‍ക്കാരിതര സ്ഥാപനങ്ങളാണ്‌ ഇതിന്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌.

ഇറാനിലെ സിനിമകളെ സെന്‍സര്‍ ചെയ്യുന്നത്‌ വ്യത്യസ്ത തലങ്ങളിലായാണ്‌. സര്‍ക്കാരിന്റെ സെന്‍സര്‍ ബോര്‍ഡുകള്‍ക്ക്‌ പുറമേ മതസംഘടനകള്‍ വിവിധ പ്രസ്ഥാനങ്ങള്‍ തുടങ്ങി ഘട്ടംഘട്ടമായുള്ള സെന്‍സറിംഗും കൂടാതെ ഒരു സിനിമയില്‍ ആര്‌ അഭിനയിക്കണം, പശ്ചാത്തലം ഒരുക്കണം തുടങ്ങി സംവിധായകന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ പോലും മാനിക്കാതെയുള്ള കൈകടത്തലുകള്‍ സിനിമയെ നശിപ്പിക്കുന്നതായി മക്ബല്‍ ബഫിന്റെ മകനും പ്രശസ്ത സംവിധായകനുമായ മെയ്സന്‍ മക്ബല്‍ ബഫ്‌ അഭിപ്രായപ്പെട്ടു.

ചില ബിംബങ്ങളും കാഴ്‌ച്ചപ്പാടുകളും മലയാള സിനിമകളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കടന്നുവരാറുണ്ടെന്ന്‌ യു.രാധാകൃഷ്ണന്‍ പറഞ്ഞു. ഇവയോടുള്ള അമിതമായ അഭിനിവേശം പലപ്പോഴും കലയുടെ മൂല്യച്യുതിക്ക്‌ കാരണമാകാം.

സരിത തിയറ്റര്‍ അങ്കണത്തില്‍ നടന്ന ഓപ്പണ്‍ ഫോറം ജില്ലാ കളക്ടര്‍ പി.ഐ. ഷേക്ക്‌ പരീത്‌ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംവിധായകരായ മൊഹ്സീന്‍ മക്ബല്‍ ബഫ്‌, മകനും സംവിധായകനുമായ മെയ്സാം മക്ബല്‍ ബഫ്‌, ഡോ. കെ.ഗോപിനാഥ്‌, സജീവന്‍ അന്തിക്കാട്‌, യു.രാധാകൃഷ്ണന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

Kerala

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

പുതിയ വാര്‍ത്തകള്‍

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.