Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്തരാത്മാവിന്റെ ദാഹത്തെ തിരിച്ചറിയുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2012, 10:28 pm IST
in Samskriti

ദിവ്യത്വ പ്രാപ്തിനേടിയെടുക്കാന്‍ മൂന്ന്‌ ധര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്‌. അതില്‍ ആദ്യത്തേത്‌; അന്തരാത്മാവില്‍ ജ്വലിക്കുന്ന ദാഹത്തെ തിരിച്ചറിഞ്ഞ്‌ ജീവിക്കുകയാണ്‌. മനുഷ്യന്‍ ഭോഗാസക്തനായി അലയുന്നത്‌ ജീവന്റെ അന്തര്‍ദാഹത്തെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ്‌. അന്തര്‍ദാഹം ഇന്ദ്രിയങ്ങളിലൂടെ ഭോഗാസക്തിയായി പ്രകടമാവുകയാണ്‌. എന്തോ ഒന്നിനുവേണ്ടിയുള്ള ഒരു ദാഹം നമ്മുടെ ഉള്ളില്‍ കിടന്ന്‌ പിടയ്‌ക്കുന്നുണ്ടെന്ന്‌ സ്വയം തിരിഞ്ഞുനോക്കുന്ന ഏതൊരാള്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. പക്ഷേ, അത്‌ എന്താണെന്ന്‌ ആര്‍ക്കും വ്യക്തതയില്ല. എന്തുകിട്ടിയാലും എത്രഭോഗസുഖങ്ങള്‍ അനുഭവിച്ചാലും ഈ ദാഹത്തിന്‌ ശമനം വരുന്നില്ലെന്ന സത്യം നമ്മെ ഉറക്കം കെടുത്തുന്നു. പണം സമ്പാദിച്ച്‌ കൂട്ടുന്നവര്‍ കരുതുന്നു ഇനിയും കൂടുതല്‍ പണം കിട്ടിയാല്‍ സംതൃപ്തി വരുമെന്ന്‌. അങ്ങനെ ജീവിതകാലം മുഴുവന്‍ അവന്‍ പണത്തിന്‌ പുറകില്‍ ഓടിനടക്കുന്നു. എത്രയോ സമ്പത്തുണ്ടാക്കി, പക്ഷേ ശാന്തി കൈവരുന്നില്ല. മറ്റൊരാള്‍ കാമാസക്തിയില്‍ സുഖംതേടി ഓടുന്നു. ഇണകളെ ഭോഗിച്ചു. പക്ഷേ മനസിന്‌ ശാന്തി കിട്ടുന്നില്ല. അപ്പോള്‍ വീണ്ടുംവീണ്ടും ഇണകളെ മാറ്റിമാറ്റിപരീക്ഷിക്കുന്നു. എല്ലാ പരീക്ഷണങ്ങളും ഒടുക്കം പരാജയത്തില്‍ കലാശിക്കുന്നു. സംതൃപ്തി എന്നും ഒരു മരീചികയായി അവശേഷിക്കുന്നു. എത്ര സമ്പത്ത്‌ ഉണ്ടാക്കിയാലും, എത്ര ഭോഗങ്ങള്‍ അനുഭവിച്ചാലും, ലോകത്തില്‍ എത്ര പ്രശസ്തനും ശക്തനും ആയാലും, നമ്മുടെ ഉള്ളില്‍ ‘ഇനിയെന്ത്‌’ എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു.

ഇന്ദ്രിയങ്ങളുടെ ദാഹം തീര്‍ന്ന അവസ്ഥ മനുഷ്യന്‌ ഉണ്ടായിട്ടുണ്ടോ? ഇന്ദ്രിയങ്ങളെ എത്ര സുഖിപ്പിച്ചാലും അവര്‍ക്ക്‌ സംതൃപ്തി വരുന്നുണ്ടോ? ഇല്ലെങ്കില്‍ പിന്നെ ഇന്നത്തെ ജീവിതത്തിന്‌ എന്ത്‌ മൂല്യമാണ്‌ ഉള്ളത്‌? മനുഷ്യന്റെ ശ്രേഷ്ഠതയ്‌ക്ക്‌ എന്ത്‌ അര്‍ത്ഥമാണ്‌ കാണുന്നത്‌? മനസിന്റെ ആഗ്രഹങ്ങളെ സാധിപ്പിച്ചതുകൊണ്ടോ ഇന്ദ്രിയങ്ങളെ സുഖിപ്പിച്ചതുകൊണ്ടോ ഒരു മനുഷ്യന്‌ യഥാര്‍ത്ഥമായ ശാന്തിയും സമാധാനവും കൈവരുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. മനസിന്റെ ആഗ്രഹങ്ങള്‍ക്ക്‌ ഉപരിയായി, ഇന്ദ്രിയങ്ങളുടെ ഭോഗാസക്തികള്‍ക്ക്‌ ഉപരിയായി എന്തോ ഒന്നിനെ നേടിയെടുക്കാനുള്ള തീവ്രവേദന ജീവനില്‍ക്കിടന്ന്‌ പിടയ്‌ക്കുന്നുണ്ട്‌.

എന്തിനുവേണ്ടി ശരീരമെടുത്തു എന്ന്‌ ജീവന്‌ അറിയാം; പക്ഷേ മനസിനും ഇന്ദ്രിയങ്ങള്‍ക്കും അതറിയില്ല. ആ ഉദ്ദേശ്യത്തെ നമുക്ക്‌ ബോധ്യപ്പെടുത്തിത്തരാന്‍ ഉള്ളില്‍ കിടക്കുന്ന ജീവന്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, മലിനമായ നമ്മുടെ മനസ്സില്‍ അതിനെ തിരിച്ചറിയാന്‍ കഴിയുന്നില്ല. മനസ്സിന്‌ അറിയുന്നത്‌ ആഗ്രഹങ്ങളാണ്‌, ഇന്ദ്രിയങ്ങള്‍ക്ക്‌ ഭോഗാസക്തിയും. ഇവ രണ്ടുകൊണ്ടും ജീവന്റെ ദാഹം ശമിക്കുന്നില്ല. ഈ വൈരുദ്ധ്യമാണ്‌ മനുഷ്യജീവിതത്തിന്റെ താളഭ്രംശത്തിനുള്ള മൂലകാരണം.

  • തഥാതന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.