Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജസീന്തയുടെ ആത്മഹത്യ: റേഡിയോ ജോക്കികള്‍ക്ക് വധ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2012, 04:13 pm IST
in World

സിഡ്നി: ഇന്ത്യന്‍ വംശജയായ നഴ്സ്‌ ജസീന്ത സല്‍ദാനയുടെ മരണത്തിനിടയാക്കിയ ഫോണ്‍വിളി നടത്തിയ ഓസ്ട്രേലിയന്‍ എഫ്‌എം റേഡിയോ അവതാരകര്‍ക്കു വധഭീഷണി ലഭിച്ചതായി ഓസ്ട്രേലിയന്‍ പോലീസ്‌ അറിയിച്ചു. ഇതെതുടര്‍ന്ന്‌ ജീവനക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റിയതായി 2ഡേ എഫ്‌എം അധികാരികള്‍ വ്യക്തമാക്കി.

റേഡിയോ അവതാരകനായ മൈക്കിള്‍ ക്രിസ്റ്റ്യന്റെ വിലാസത്തിലാണ്‌ ഭീഷണി കത്ത്‌ എത്തിയത്‌. വെടിയുണ്ടകള്‍ ക്രിസ്‌റ്റ്യനെ കാത്തിരിക്കുന്നു എന്നായിരുന്നു കത്തിലെ ഉള്ളടക്കം. കത്തിന്റെ ഉറവിടം ലണ്ടനാണെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. അന്വേഷണം ആരംഭിച്ചതായി ഓസ്ട്രേലിയന്‍ പോലീസ്‌ കേന്ദ്രങ്ങള്‍ അറിയിച്ചു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയതായി ആസ്ട്രേലിയന്‍ റേഡിയോ ആയ 2ഡേ എഫ്.എം അറിയിച്ചു. പത്തോളം എക്സിക്യൂട്ടീവുകള്‍ക്ക് ബോഡിഗാര്‍‌ഡുമാരെ ഏര്‍പ്പെടുത്തി. കമ്പനിയിലെ ജീവനക്കാരെ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുള്ള ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്.

ലണ്ടനിലെ കിങ്ങ്‌ എഡ്വേഡ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേറ്റ്‌ മിഡില്‍ടണ്‍ രാജകുമാരിയുടെ ആരോഗ്യവിവരം എലിസബത്ത്‌ രാജ്ഞിയും ചാള്‍സ്‌ രാജകുമാരനെന്നും വ്യാജേന ഫോണ്‍ വിളിച്ച്‌ ചോര്‍ത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജസീന്ത കോള്‍ മുറിയിലേക്ക്‌ കണക്ട്‌ ചെയ്യുകയും ചെയ്തു. ഈ ഫോണ്‍കോള്‍ വഴിയാണ്‌ ഗര്‍ഭിണിയായ രാജകുമാരിയുടെ ആരോഗ്യവിവരം പരസ്യമായത്‌. വ്യാജകോളാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ജസീന്ത ആത്മഹത്യ ചെയ്യുകയായിരുന്നു.

രാജ്ഞിയുടെ നേഴ്സായാണ്‌ ജസീന്തയെ ബന്ധുക്കള്‍ വിശേഷിപ്പിച്ചിരുന്നത്‌. രാജ കുടുംബം വര്‍ഷങ്ങളായി ചികിത്സ തേടിയിരുന്ന വിഖ്യാതമായ ആശുപത്രിയില്‍ ജോലി ചെയ്യുന്നതു കൊണ്ടായിരുന്നു ഈ വിശേഷണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

Varadyam

കവിത: കാവിന്റെ ശാപം

News

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം
Kerala

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

പുതിയ വാര്‍ത്തകള്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

സദാചാര പോലീസ് ചമഞ്ഞ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി, ഒപ്പം ലൈംഗികാതിക്രമവും: ചെന്നൈയിൽ പോലീസുകാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.