Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2012, 11:08 pm IST
inKasargod

കാസര്‍കോട്‌ : വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന്‌ ബിജെപി സംസ്ഥാന സെക്രട്ടറി കെ എസ്‌ രാജന്‍ പറഞ്ഞു. അടിയന്തിര നടപടികള്‍ സ്വീകരിക്കാതെ അലംഭാവം കാണിച്ച സര്‍ക്കാറാണ്‌ അനിയന്ത്രിതമായ വിലക്കയറ്റത്തിനുത്തരവാദി. വിലക്കയറ്റത്തിനെതിരെയും ചെറുകിട വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരെയും ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കറന്തക്കാട്‌ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിണ്റ്റെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന ഭരണം ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്‌. പൂഴ്‌ത്തി വയ്‌പും കരിഞ്ചന്തയുമാണ്‌ വിലക്കയറ്റത്തിനുകാരണമെന്ന്‌ മുഖ്യമന്ത്രി തന്നെ പറയുന്നു. എന്നാല്‍ ഇതിനെതിരെ എന്ത്‌ നടപടിയെടുത്തുവെന്ന്‌ വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക്‌ കഴിയുന്നില്ല. കരിഞ്ചന്ത തടയാന്‍ ആര്‍ജവത്തോടെയും തണ്റ്റേടത്തോടെയും വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഭയക്കുകയാണ്‌. പാരമ്പര്യമായി മന്ത്രിസ്ഥാനം ലഭിച്ച ഭക്ഷ്യമന്ത്രിക്ക്‌ ഭരണമെന്താണെന്നു പോലും അറിയില്ല. അരിവാങ്ങാന്‍ ഗതിയില്ലാതെ കേരളത്തിലെ ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ടണ്‍ കണക്കിന്‌ അരി എഫ്സിഐ ഗോഡൗണുകളില്‍ കത്തിച്ചുകളയുകയാണ്‌. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനു പകരം വര്‍ദ്ധിപ്പിക്കുന്നതില്‍ ഗവേഷണം നടത്തുകയാണ്‌ സര്‍ക്കാര്‍. ചില്ലറ വില്‍പ്പന മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക്‌ തീറെഴുതിക്കൊടുക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. ഭൂരിപക്ഷം അംഗങ്ങളുടെയും എതിര്‍പ്പിനെ പാര്‍ലമെണ്റ്റില്‍ കുതന്ത്രങ്ങളിലൂടെ മറികടന്നാണ്‌ ഇത്തരം ജനദ്രോഹപരമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്‌ പോകുന്നത്‌. ലക്ഷക്കണക്കിന്‌ സാധാരണക്കാരെയാണ്‌ ഇത്‌ ദോഷകരമായി ബാധിക്കാന്‍ പോകുന്നത്‌. വിദേശ കുത്തകള്‍ക്കും അമേരിക്കയെ പ്രീണിപ്പിക്കുന്നതിനും വേണ്ടി രാജ്യത്തെ സാധാരണക്കാരെ ബലിയാടാക്കുകയാണ്‌. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതിനായി 125 കോടിയോളം ചിലവഴിച്ചുവെന്നാണ്‌ വാള്‍മാര്‍ട്ട്‌ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്‌. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന സര്‍ക്കാരിനെ നിലനിര്‍ത്തുന്നതും അഴിമതിപ്പണമാണെന്നും, സിബിഐയെയും പണത്തെയും ഉപയോഗിച്ച്‌ പ്രാദേശിക പാര്‍ട്ടികളെ വിലയ്‌ക്കെടുക്കുകയാണ്‌ സര്‍ക്കാര്‍ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്റ്റ്‌ പി സുരേഷ്‌ കുമാര്‍ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ കമ്മാരന്‍, എം സഞ്ജീവ്‌ ഷെട്ടി, പുല്ലൂറ്‍ കുഞ്ഞിരാമന്‍, കൊവ്വല്‍ ദാമോദരന്‍, നഞ്ചില്‍ കുഞ്ഞിരാമന്‍, സരോജ ആര്‍ ബല്ലാള്‍, കെ വി രാമകൃഷ്‌ ണന്‍, പി ആര്‍ സുനില്‍ എന്നിവര്‍ സംസാരിച്ചു. സ്നേഹലത ദിവാകര്‍, പി രമേഷ്‌, കെ പി വത്സരാജ്‌, കെ കൃഷ്ണന്‍, ആര്‍ ഗണേഷ്‌, എം സുധാമ, മാധവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ധര്‍ണ്ണയ്‌ക്ക്‌ നേതൃത്വം നല്‍കി. അഡ്വ കെ ശ്രീകാന്ത്‌ സ്വാഗതവും എസ്‌ കുമാര്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

India

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

Kerala

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

പുതിയ വാര്‍ത്തകള്‍

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.