Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എയര്‍ഇന്ത്യ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2012, 11:00 pm IST
inErnakulam

കൊച്ചി: എയര്‍ഇന്ത്യാ എക്സ്പ്രസ്‌ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും തൊഴില്‍സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ തീരുമാനമായി. നിലവില്‍ സര്‍വീസിലുള്ള കമാണ്ടര്‍മാരുടെ സേവനം തുടരുമെന്ന്‌ ഉറപ്പുവരുത്തും.

എയര്‍ഇന്ത്യാ എക്സ്പ്രസ്‌ വിമാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്‌ കൂടുതല്‍ പെയിലറ്റുമാരെ കണ്ടെത്തി പരിശീലിപ്പിക്കും. പരിശീലിപ്പിക്കുന്നതിനായി വിദേശത്തുനിന്ന്‌ പെയിലറ്റ്‌ ഇന്‍സ്ട്രക്ടര്‍മാരെ കൊണ്ടുവരാനും തീരുമാനമായി. സീനിയര്‍ കമാണ്ടര്‍മാരെ ഇന്‍സ്ട്രക്ടര്‍ പെയിലറ്റുമാരായി പ്രമോട്ട്‌ ചെയ്യുമെന്നും എയര്‍ഇന്ത്യ എക്സ്പ്രസ്‌ ചീഫ്‌ ഓപ്പറേറ്റിങ്ങ്‌ ഓഫീസര്‍ (സിഒഒ) അന്‍സ്ബര്‍ട്ട്‌ ഡിസൂസ, ഡെപ്യൂട്ടി സിഒഒ ക്യാപ്റ്റന്‍ പുഷ്പീന്ദര്‍ സിങ്ങ്‌, അജയ്‌ താക്കൂര്‍ (എച്ച്‌ആര്‍) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊച്ചിയിലെ എയര്‍ഇന്ത്യാ എക്സ്പ്രസ്‌ കോര്‍പ്പറേറ്റ്‌ ആസ്ഥാനത്ത്‌ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. കേരളം ആസ്ഥാനമായി കോള്‍സെന്ററും ഉടന്‍ തുടങ്ങും. രാവിലെ ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ്‌ യോഗത്തില്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറി രാജശേഖര റെഡ്ഡി, എയര്‍ചീഫ്‌ മാര്‍ഷല്‍ (റിട്ട.), ഫാലി മേജര്‍ (ബോര്‍ഡ്‌ അംഗം), എയര്‍ഇന്ത്യ ഫിനാന്‍സ്‌ ഡയറക്ടര്‍ (ബോര്‍ഡ്‌ അംഗം), എയര്‍ഇന്ത്യ എഞ്ചിനീയറിംഗ്‌ ഡയറക്ടര്‍ കെ.എം.ഉണ്ണി, കൊമേഴ്സ്യല്‍ ഡയറക്ടര്‍ ദീപക്‌ ബ്രാറ തുടങ്ങിയവരും പങ്കെടുത്തു. എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ 187-ാ‍മത്‌ ബോര്‍ഡ്‌ യോഗമാണ്‌ ഇന്നലെ നെടുമ്പാശ്ശേരിയില്‍ ചേര്‍ന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

Kerala

ദേശീയപാത വികസനം അതിവേഗത്തിൽ; കേരളത്തിന് കേന്ദ്രത്തിന്റെ കരുതൽ, രണ്ട് വർഷത്തിനകം ശബരിമല റോപ്‌വേ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

പുതിയ വാര്‍ത്തകള്‍

വിമാനദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.