Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയയില്‍ വിമതര്‍ക്ക്‌ നേരെ സ്കഡ്‌ മിസെയില്‍ പ്രയോഗിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2012, 09:28 pm IST
inWorld

വാഷിംഗ്ടണ്‍: സിറിയയില്‍ സര്‍ക്കാര്‍ വിമത സേനയ്‌ക്കു നേരെ സ്കഡ്‌ മിസെയില്‍ പ്രയോഗിച്ചതായി വെളിപ്പെടുത്തല്‍. മുതിര്‍ന്ന യുഎസ്‌ ഉദ്യോഗസ്ഥനാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. സിറിയയില്‍ സര്‍ക്കാര്‍ സേന ഇതാദ്യമായാണ്‌ സ്കഡ്‌ മിസെയിലുകള്‍ പ്രയോഗിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. വിമതരുടെ ശക്തികേന്ദ്രങ്ങളിലായിരുന്നു മിസെയില്‍ പ്രയോഗം. എന്നാല്‍ സ്കഡ്‌ മിസെയിലുകളുടെ പ്രയോഗം സ്ഥിരീകരിക്കാന്‍ യുഎസ്‌ വിദേശകാര്യ വക്താവ്‌ വിക്ടോറിയ ന്യൂളന്റ്‌ തയാറായില്ല. അസദ്‌ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം നടത്തുന്ന പ്രതിപക്ഷ സഖ്യത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള നൂറിലധികം രാജ്യങ്ങള്‍ അംഗീകരിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്‌. മിസെയില്‍ ആക്രമണത്തിന്റെ പ്രത്യാഘാതം എത്രമാത്രമുണ്ടെന്ന്‌ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ സിറിയയില്‍ തന്നെ ഇതാദ്യമായാണ്‌ സ്കഡ്‌ മിസെയില്‍ ആക്രമണം നടക്കുന്നതെന്നും യുഎസ്‌ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൈനിക ടാങ്കുകള്‍ക്കും, സൈനിക ആസ്ഥാനങ്ങള്‍ക്കും നേരെയാണ്‌ സാധാരണയായി സ്കഡ്‌ മിസെയില്‍ ആക്രമണങ്ങള്‍ നടത്തുന്നത്‌. സിറിയയിലെ ഇപ്പോഴുള്ള സ്ഥിതിഗതികള്‍ കണക്കിലെടുക്കുമ്പോള്‍ വിമതസേനയുടെ ഒളിത്താവളങ്ങളിലായിരിക്കും ആക്രമണം നടത്തിയിരിക്കാമെന്നാണ്‌ വിലയിരുത്തല്‍. അതേസമയം, സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ഉണ്ടായ സ്ഫോടന പരമ്പരകളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. സിറിയന്‍ പ്രതിരോധമന്ത്രാലയം പ്രവര്‍ത്തിക്കുന്ന മന്ദിരത്തിനു നേരെ നടന്ന മൂന്നു ബോംബാക്രമണങ്ങളില്‍ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.

പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെതിരെ കഴിഞ്ഞ ഇരുപതു മാസങ്ങളായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിമതഗ്രൂപ്പാണ്‌ ആക്രമണം നടത്തിയത്‌. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാന പ്രവേശനകവാടത്തിലാണ്‌ സ്ഫോടനം നടന്നത്‌. അതേസമയം, പ്രതിരോധമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന്‌ അധികൃതര്‍ അറിയിച്ചു. ഇതിനിടെ ദമാസ്കസിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിരവധി സ്ഫോടനങ്ങളുണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച രാത്രി ദമാസ്കസിനു സമീപം മസാ നഗരത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച മിനി ബസ്‌ പൊട്ടിത്തെറിച്ച്‌ മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.