Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മെക്കാഫിയെ അമേരിക്കയിലേക്ക് നാടുകടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2012, 03:11 pm IST
in World

വാഷിങ്ങ്ടണ്‍: പ്രമുഖ ആന്റി വൈറസ്‌ സോഫ്റ്റ്‌വെയറായ മെക്കാഫിയുടെ സ്ഥാപകന്‍ ജോണ്‍ മെക്കാഫിയെ ഗ്വാട്ടിമാലയില്‍ നിന്ന്‌ അമേരിക്കയിലേക്കു നാടുകടത്തി. ബുധനാഴ്ച രാത്രി ഏഴു മണിയോടെ മെക്കാഫി കയറിയ വിമാനം അമേരിക്കയിലെ മിയാമി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി. ഇവിടെ നിന്നു ഇദ്ദേഹം ടാക്സിയില്‍ മിയാമിയിലെ ഒരു ഹോട്ടലിലേയ്‌ക്കു പോയതായി അധികൃതര്‍ അറിയിച്ചു.

ഇമിഗ്രേഷന്‍ ഏജന്റുമാരും മെക്കാഫിയെ അനുഗമിച്ചിരുന്നു. കുടിയേറ്റ നിയമമനുസരിച്ചാണ്‌ മക്കാഫിയെ യുഎസിലേയ്‌ക്കു നാടുകയത്തിയതെന്ന്‌ ഗ്വാട്ടിമാല ഇമിഗ്രേഷന്‍ വക്താവ്‌ ഫെര്‍ണാണ്ടോ ലുസെറോ അറിയിച്ചു. ഗ്വാട്ടിമാലയയിലെ അധികൃതര്‍ തന്നോട്‌ മാന്യമായാണ്‌ പെരുമാറിയതെന്നും ഒരു കുടുംബാംഗത്തെപ്പോലെയാണ്‌ അവര്‍ തന്നോട് പെരുമാറിയതെന്നും മെക്കാഫി പറഞ്ഞു.

അമേരിക്കയിലേക്ക്‌ തിരികെ വരാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്നും മെക്കാഫി ബ്ലോഗ്‌ വഴി വ്യക്തമാക്കിയിരുന്നു. അയല്‍വാസിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ബെലിസ്‌ പോലീസ്‌ മെക്കാഫിയെ അന്വേഷിച്ചുവരുകയായിരുന്നു. പോലീസില്‍ നിന്ന്‌ രക്ഷപ്പെടാനായാണ്‌ മെക്കാഫി ഗ്വാട്ടിമാലയിലേയ്‌ക്കു പലായനം ചെയ്തത്‌. അമേരിക്കന്‍ അതിര്‍ത്തി കടന്ന ഇയാളെ കുടിയേറ്റ നിയമം ലംഘിച്ചതിന്‌ ഗ്വാട്ടിമാലയില്‍ തടഞ്ഞുവയ്‌ക്കുകയായിരുന്നു.

മധ്യഅമേരിക്കയിലെ കരീബിയന്‍ തീരത്തെ കൊച്ചു രാജ്യമായ ബെലീസിലെ കൊട്ടാരസദൃശ്യമായ വസതിയില്‍ ഉല്ലാസ ജീവിതം നയിച്ചുവരുകയായിരുന്നു മെക്കാഫി. അയല്‍വാസിയും യുഎസ്‌ പൗരനുമായ ഗ്രിഗറി ഫൗലയെ കഴിഞ്ഞമാസം 11ന്‌ കൊലപ്പെടുത്തിയെന്ന കേസില്‍ മെക്കാഫിയെ പിടികിട്ടാപ്പുള്ളിയായി ബെലിസ്‌ പോലീസ്‌ പ്രഖ്യാപിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

Varadyam

കവിത: കാവിന്റെ ശാപം

News

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം
Kerala

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

പുതിയ വാര്‍ത്തകള്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

സദാചാര പോലീസ് ചമഞ്ഞ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി, ഒപ്പം ലൈംഗികാതിക്രമവും: ചെന്നൈയിൽ പോലീസുകാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.