Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയന്‍ വിമതര്‍ക്ക് യു.എസ് അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2012, 03:56 pm IST
inWorld

വാഷിംഗ്ടണ്‍: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെതിരെ രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തിനു യുഎസിന്റെ അംഗീകാരം. സിറിയയിലെ ജനങ്ങളെ നിയമാനുസൃതമായി പ്രതിനിധീകരിക്കുന്നതു ഈ കൂട്ടായ്‌മയാണെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അഭിപ്രായപ്പെട്ടു. അസദിനെതിരെ തുടരുന്ന അന്താരാഷ്‌ട്ര നയതന്ത്ര നീക്കങ്ങള്‍ക്കു ശക്തി പകരുന്നതാണ്‌ യുഎസിന്റെ അംഗീകാരമെന്നും ഒബാമ ചൂണ്ടിക്കാട്ടി.

സിറിയന്‍ പ്രതിപക്ഷ സഖ്യത്തിനു അംഗീകാരം നല്‍കുന്നതിനൊപ്പം ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമെന്നും ഒബാമ സൂചിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ മാനിക്കുന്നവരും രാഷ്‌ട്രീയ മാറ്റത്തിനു പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്‌മയുമാണ്‌ പുതിയ സഖ്യമെന്ന്‌ ഒബാമ പറഞ്ഞു. അസദ്‌ ഭരണകൂടത്തിനെതിരെ കഴിഞ്ഞ 20 മാസത്തോളമായി തുടരുന്ന ആഭ്യന്തര കലാപത്തില്‍ വിമതര്‍ക്കു മാനുഷിക പരിഗണന അനുസരിച്ചുള്ള സഹായങ്ങള്‍ മാത്രമെ നല്‍കിയിട്ടുള്ളുവെന്നും ആയുധം നല്‍കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വൈറ്റ്‌ഹൗസ് വക്താവ്‌ ജെ കാര്‍ണി വ്യക്തമാക്കി.

കഴിഞ്ഞമാസം ഖത്തറില്‍ നടന്ന നിര്‍ണായക യോഗത്തിലാണ്‌ സിറിയയിലെ വിവിധ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച്‌ സഖ്യമുണ്ടാക്കിയത്‌. ബ്രിട്ടന്‍, ഫ്രാന്‍സ്‌, തുര്‍ക്കി, ഗള്‍ഫ്‌ രാജ്യങ്ങളുടെ കൂട്ടായ്‌മയും ഈ സഖ്യത്തിനു നേരത്തെ തന്നെ അംഗീകരം നല്‍കിയിരുന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളും സിറിയന്‍ ഐക്യപ്രതിപക്ഷത്തിനു അംഗീകാരം നല്‍കിയിട്ടുണ്ട്‌. എന്നാല്‍ അസദ്‌ ഭരണകൂടത്തിനെതിരേ പോരാടുന്ന വിമതഗ്രൂപ്പുകളിലൊന്നായ ജഭാത്‌ അല്‍ നസ്രയെ യുഎസ്‌ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ്‌ പ്രതിപക്ഷ സഖ്യത്തിനു അംഗീകാരം നല്‍കിയതും.

അതേസമയം, അല്‍ നസ്രയെ ഭീകരവാദ സംഘടനയായി ചിത്രീകരിച്ച യുഎസ്‌ നടപടി തെറ്റായിപ്പോയെന്ന്‌ സിറിയന്‍ മുസ്ലിം ബ്രദര്‍ഹുഡ്‌ വ്യക്തമാക്കി. പ്രഖ്യാപനം വളരെ തിടുക്കത്തിലായിപ്പോയി. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിറിയയിലെ വിവിധ വിഭാഗങ്ങളെ ഇത്തരത്തില്‍ വേര്‍തിരിക്കാന്‍ പാടില്ലായിരുന്നുവെന്ന്‌ സംഘടന ഡെപ്യൂട്ടി നേതാവ്‌ ഫറൂഖ്‌ തെയ്ഫോര്‍ പറഞ്ഞു. അസദിന്റെ സൈന്യത്തെ നേരിടാന്‍ നസ്രയില്‍പ്പെട്ടവര്‍ ആയുധങ്ങളുമായി നടക്കുന്നുണ്ട്‌. എന്നാല്‍ അതിനര്‍ത്ഥം അവര്‍ ഭീകരവാദികളാണെന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെതിരെ പോരാട്ടം നടത്തുന്നതില്‍ പ്രധാന പ്രതിപക്ഷ കക്ഷിയാണ്‌ സിറിയന്‍ മുസ്ലീം ബ്രദര്‍ഹുഡ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.