Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാലിയില്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2012, 02:45 pm IST
inWorld

ബമാക്കോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഡാങ്കോ സിസോകോയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. രാജ്യത്തെ ഇടക്കാല പ്രസിഡന്റ്‌ ഡിയോന്‍കോണ്ട ട്രാവോറാണ്‌ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്‌. യുഎസ്‌ ബഹിരാകാശ ഏജന്‍സി നാസയിലെ മുന്‍ ശാസ്ത്രജ്ഞനും മൈക്രോസോഫ്ട്‌ കമ്പനിയുടെ ആഫ്രിക്കന്‍ മേധാവിയുമായിരുന്നു ഡിയറാ.

ഫ്രാന്‍സിലേക്കു കടക്കാന്‍ ശ്രമിക്കവേ പട്ടാളം അറസ്റ്റ്‌ ചെയ്ത മുന്‍ പ്രധാനമന്ത്രി ചെയ്‌ക്‌ മോഡിബോ ഡിയറാ രാജിവച്ച സാഹചര്യത്തിലാണ്‌ സിസോകോയുടെ നിയമനം. ഡിയറാ രാജിവച്ച്‌ 24 മണിക്കൂറിനകമാണ്‌ പുതിയ പ്രധാനമന്ത്രിയെ ഇടക്കാല പ്രസിഡന്റ്‌ തെരഞ്ഞെടുത്തത്‌. ദേശീയ ടെലിവിഷന്‍ ചാനലിലൂടെ ആയിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാനം നടത്തിയത്‌.

അതേസമയം, ഡിയറായെ സമ്മര്‍ദ്ധത്തിലാക്കി പ്രധാനമന്ത്രി സ്ഥാനത്തു നിന്നു രാജിവപ്പിച്ച സൈന്യത്തിന്റെ നടപടിയെ ഐക്യരാഷ്‌ട്രസഭയും പാശ്ചാത്യരാജ്യങ്ങളും നിശിതമായി വിമര്‍ശിച്ചു. മാലിയെ കൂടുതല്‍ അസ്ഥിരതയിലേക്കു തള്ളിവിടുന്നതാണ്‌ പ്രധാനമന്ത്രിയുടെ അറസ്റ്റെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. എന്നാല്‍ ഡിയറായെ നിര്‍ബന്ധിപ്പിച്ച്‌ രാജിവയ്‌പ്പിക്കുകയായിരുന്നില്ലെന്നും ഇതില്‍ സൈന്യത്തിനു ആഘോഷിക്കാന്‍ വകയില്ലെന്നും പട്ടാള നേതാവ്‌ ക്യാപ്റ്റന്‍ അമാദു സനോഗു വ്യക്തമാക്കി.

ഡിയറയെ അധികാരത്തില്‍ നിന്നു നീക്കിയ സംഭവം പുതിയ അട്ടിമറിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അന്താരാഷ്‌ട്ര സമൂഹത്തെ തൃപ്തിപ്പെടുത്താനാണ്‌ 24 മണിക്കൂറിനുള്ളില്‍ തന്നെ പുതിയ പ്രധാനമന്ത്രിയായി സിസോകോയെ നിയമിച്ചതെന്ന്‌ നിരീക്ഷകര്‍ പറഞ്ഞു. രാജ്യത്തെ ജനാധിപത്യത്തിനേറ്റ തിരിച്ചടിയാണ്‌ സൈന്യം രാഷ്‌ട്രീയത്തില്‍ ഇടപെടുന്നതെന്ന്‌ യുഎസ്‌ പ്രതികരിച്ചു. ഈ നില തുടര്‍ന്നാല്‍ മാലിക്കെതിരെ ഉപരോധം ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടതായി വരുമെന്ന്‌ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മുന്നറിയിപ്പ്‌ നല്‍കി.

കഴിഞ്ഞ മാര്‍ച്ചില്‍ അട്ടിമറി നടത്തി അധികാരം പിടിച്ച പട്ടാളം, തൊട്ടടുത്തമാസം ഭരണം ഇടക്കാല സര്‍ക്കാരിനു കൈമാറുകയായിരുന്നു. എന്തായാലും കാര്യങ്ങളുടെ നിയന്ത്രണം ഇപ്പോഴും പട്ടാളത്തിന്റെ കൈകളിലാണ്‌. രാജ്യത്തിന്റെ വടക്കന്‍ മേഖല അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരവാദികളുടെ ശക്തികേന്ദ്രമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Bollywood

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

New Release

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

Kerala

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.