Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കിങ്ങ്ഫിഷറില്‍ ഇത്തിഹാദ്‌ നിക്ഷേപം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2012, 10:30 pm IST
inBusiness

ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്‌ അല്‍പം ആശ്വസിക്കാം. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ്‌ എയര്‍വേയ്സാണ്‌ കിങ്ങ്ഫിഷറിനെ ഏറ്റെടുക്കാന്‍ തയ്യാറായിരിക്കുന്നത്‌. കിങ്ങ്ഫിഷറിന്റെ 48 ശതമാനം ഓഹരികള്‍ ഏകദേശം 3,000 കോടി രൂപയ്‌ക്ക്‌ സ്വന്തമാക്കുന്നതിനാണ്‌ ഇത്തിഹാദ്‌ ഒരുങ്ങുന്നത്‌.

ഓഹരി വാങ്ങുന്നത്‌ സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ വന്നതിനെ തുടര്‍ന്ന്‌ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഓഹരി വില ഉയര്‍ന്നു. ബോംബെ സ്റ്റോക്‌ എക്സ്ചേഞ്ചില്‍ ഇന്നലെ വ്യാപാരം തുടങ്ങുമ്പോള്‍ കിങ്ങ്ഫിഷറിന്റെ ഓഹരി വില 4.96 ശതമാനം ഉയര്‍ന്ന്‌ 15.67 രൂപ എന്ന നിലയിലെത്തിയിരുന്നു.

ഏറ്റെടുക്കല്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വിജയ്‌ മല്യയുടെ 57-ാ‍ം പിറന്നാള്‍ ദിനമായ ഡിസംബര്‍ 18 ന്‌ ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌. അന്നേ ദിവസം ഗോവയില്‍ കടലോരത്തുള്ള കിങ്ങ്ഫിഷര്‍ വില്ലയില്‍ മല്യ പ്രമുഖര്‍ക്കായി സത്കാരവും ഒരുക്കിയിട്ടുണ്ട്‌.

രണ്ട്‌ തവണയായിട്ടാണ്‌ ഓഹരികള്‍ വാങ്ങുകയെന്ന്‌ കിങ്ങ്ഫിഷര്‍-ഇത്തിഹാദ്‌ എയര്‍ലൈന്‍സ്‌ വൃത്തങ്ങള്‍ പറയുന്നു. ഈ മാസം 30 ശതമാനം ഓഹരിയും അടുത്ത വര്‍ഷം ആഗസ്റ്റില്‍ 18 ശതമാനം ഓഹരിയും വാങ്ങാനാണ്‌ ഒരുങ്ങുന്നത്‌. എന്നാല്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇത്തിഹാദ്‌ ഈ വര്‍ഷം ഇതിനോടകം തന്നെ മൂന്ന്‌ അന്താരാഷ്‌ട്ര എയര്‍ലൈനുകളിലാണ്‌ നിക്ഷേപം നടത്തിയിട്ടുള്ളത്‌. വെര്‍ജിന്‍ ഓസ്ട്രേലിയ, ജര്‍മനിയുടെ എയര്‍ ബെര്‍ലിന്‍, എയര്‍ സീഷെല്‍സ്‌ എന്നിവയിലാണ്‌ നേരത്തെ ഓഹരി നിക്ഷേപം നടത്തിയിട്ടുള്ളത്‌. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തിഹാദ്‌ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെമ്പാടുമുള്ള കിങ്ങ്ഫിഷര്‍ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഒക്ടോബറില്‍ മുതിര്‍ന്ന കിങ്ങ്ഫിഷര്‍-ഇത്തിഹാദ്‌ അധികൃതര്‍ തമ്മില്‍ അബുദാബിയില്‍ വച്ച്‌ കൂടിക്കാഴ്ചയും നടത്തിയിരുന്നു.

കിങ്ങ്ഫിഷറിന്‌ തുടര്‍ന്ന്‌ പറക്കണമെങ്കില്‍ ചുരുങ്ങിയത്‌ 3,000 കോടി രൂപയുടെ ധനസഹായം ആവശ്യമാണെന്നാണ്‌ വ്യവസായ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏകദേശം 70 കോടി രൂപയാണ്‌ ജീവനക്കാര്‍ക്കെല്ലാം കൂടി ശമ്പള കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്‌. ഇതിന്‌ പുറമെ 950 കോടി രൂപ എണ്ണ കമ്പനികള്‍ക്കും 500 കോടി രൂപ വിമാനത്താവളങ്ങള്‍ക്കും, 17 ബാങ്കുകള്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിന്‌ വായ്‌പാ തിരിച്ചടവ്‌ ഇനത്തില്‍ 7,000 കോടി രൂപയും നല്‍കാനുണ്ട്‌.

ഇത്തിഹാദ്‌, കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ മൂവായിരം കോടി രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കില്‍ ബാങ്കുകളില്‍ നിന്നും കൂടുതല്‍ തുക വായ്‌പ എടുക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷ. അടുത്തിടെ 4,000 കോടി രൂപ വായ്‌പ അനുവദിക്കണമെന്ന്‌ അപേക്ഷിച്ചെങ്കിലും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അപേക്ഷ നിരസിക്കുകയായിരുന്നു.

അതേസമയം സേവന നികുതി അടയ്‌ക്കാത്തതിനെ തുടര്‍ന്ന്‌ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിമാനം ആദായ നികുതി വകുപ്പ്‌ പിടിച്ചെടുത്തു. 63 കോടി രൂപയാണ്‌ നികുതി ഇനത്തില്‍ അടയ്‌ക്കാനുള്ളത്‌. പലിശയ്‌ക്ക്‌ പുറമെയാണിത്‌. മറ്റ്‌ കുടിശ്ശിക ഇനത്തില്‍ 128 കോടി രൂപയും അടയ്‌ക്കാനുണ്ട്‌. വിമാനം ജപ്തി ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ എയര്‍ലൈന്‍സ്‌ അധികൃതര്‍ ഉന്നത അധികാരികളെ സമീപിച്ചുവെങ്കിലും ശ്രമം പരാജയപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. കിങ്ങ്ഫിഷറിന്റെ ഏഴില്‍ അധികം വിമാനങ്ങള്‍ ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ്‌ അറിയുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.