Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാലി പ്രധാനമന്ത്രിയെ സൈന്യം അറസ്റ്റ്‌ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2012, 10:21 pm IST
inWorld

ബെമോക്കെ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പട്ടാള അട്ടിമറി. മാലി പ്രധാനമന്ത്രി ഷെയ്‌ക്ക്‌ മൊഡിബൊ ദിയാരയെ സൈന്യം അറസ്റ്റ്‌ ചെയ്തു. ഫ്രാന്‍സിലേക്ക്‌ പലായനം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ്‌ ദിയാരയെ അറസ്റ്റ്‌ ചെയ്തതെന്ന്‌ സൈന്യം അറിയിച്ചു.സൈനിക വക്താവാണ്‌ മൊഡിബൊ ദിയാരയുടെ അറസ്റ്റ്‌ സംബന്ധിച്ച്‌ വിശദാംശങ്ങള്‍ പുറത്തുവിട്ടത്‌.അറസ്റ്റിന്‍ തുടര്‍ന്ന്‌ ദിയാരയ്‌ക്ക്‌ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി. എന്നാല്‍ ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുള്ള ദിയാര വൈദ്യപരിശോധനയ്‌ക്ക്‌ പോകാനൊരുങ്ങവേയാണ്‌ അറസ്റ്റിലായതെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ മാലിയില്‍ കാവല്‍പ്രധാനമന്ത്രിയാണ്‌ ദിയാര.സൈന്യവും സര്‍ക്കാരും തമ്മില്‍ മാത്രമല്ല രാജ്യത്തെ തീവ്രവാദ ഇസ്ലാമി സംഘടനകള്‍ തമ്മിലും നിരന്തരം വംശീയ സംഘര്‍ഷം നടക്കുന്ന രാജ്യമാണ്‌ മാലി.

കഴിഞ്ഞ ആഗസ്റ്റിലാണ്‌ ദിയാരയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക മന്ത്രിസഭ രാജ്യഭരണം ഏറ്റെടുത്തത്‌. പ്രധാനമന്ത്രി അറസ്റ്റിലായതായി പ്രസിഡന്റ്‌ ഡിയോണ്‍ കൗണ്ടയുടെ ഓഫീസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. കഴിഞ്ഞ മാര്‍ച്ചില്‍ പട്ടാള അട്ടിമറി നടന്ന മാലിയില്‍ പിന്നീട്‌ പട്ടാള ജനകീയ ഭരണത്തിന്‌ വഴങ്ങിയതോടെയാണ്‌ ദിയാര പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടത്‌.പാര്‍ലമെന്റ്‌ മുന്‍ സ്പീക്കറായ ഡിയോണ്‍ കൗണ്ട പ്രസിഡന്റായി തെരെഞ്ഞടുക്കപ്പെട്ടതും ഈ കാലയളവിലാണ്‌. അമേരിക്കന്‍ പൗരത്വമുള്ള ദിയാര നാസയിലെ മുന്‍ ജ്യോതി ശാസ്ത്രജ്ഞന്‍ കൂടിയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

Kerala

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

India

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

Kerala

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

പുതിയ വാര്‍ത്തകള്‍

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.