Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തടവുകാരെ കൈമാറാനുള്ള ഇന്ത്യ-യുഎഇ കരാറിന്‌ യു എന്നിന്റെ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2012, 11:20 pm IST
inWorld

ദുബായ്‌: തടവുകാരെ പരസ്പരം കൈമാറുന്നതിനായി ഇന്ത്യയും യുഎഇയും ഒപ്പുവെച്ച കരാറിന്‌ യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. 1200 ഓളം ഇന്ത്യന്‍ തടവുകാര്‍ക്ക്‌ കരാര്‍ ആശ്വാസമാവും. യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ അബുദാബിയില്‍ ചേര്‍ന്ന യോഗമാണ്‌ കരാറിന്‌ അംഗീകാരം നല്‍കിയത്‌. പാക്കിസ്ഥാനുമായി തടവുകാരുടെ കൈമാറ്റം സംബന്ധിച്ചുണ്ടാക്കിയ കരാറും മന്ത്രിസഭ അംഗീകരിച്ചു. ഇതു പ്രകാരം ഇരു രാജ്യക്കാരായ തടവുകാര്‍ക്ക്‌ ശിക്ഷയുടെ ശേഷിക്കുന്ന കാലം ആവശ്യമെങ്കില്‍ സ്വന്തം രാജ്യത്തെ ജയിലില്‍ അനുഭവിക്കാം. ഇവര്‍ക്ക്‌ നാട്ടിലെത്താനുള്ള യാത്രസൗകര്യവും ഏര്‍പ്പെടുത്തും.

തടവുകാരുടെ കൈമാറ്റം സംബന്ധിച്ച്‌ ഇന്ത്യയും യുഎഇയും കഴിഞ്ഞ വര്‍ഷം നവംബര്‍ 23 നാണ്‌ കരാര്‍ ഒപ്പുവെച്ചത്‌. ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അന്നത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരവും യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജനറല്‍ ഷെയ്ഖ്‌ സെയ്ഫ്‌ ബിന്‍ സായിദ്‌ അല്‍ നെതന്യാഹുമാണ്‌ കരാറില്‍ ഒപ്പിട്ടത്‌. അംഗീകരിച്ച കരാര്‍ പ്രകാരം ഇരു രാജ്യത്തെയും ജയിലുകളിലുള്ള പൗരന്മാരുടെ താല്‍പര്യ പ്രകാരം പരസ്പരം കൈമാറും. ഇതോടെപ്പം കുറ്റം തെളിയിക്കപ്പെട്ടവര്‍ക്കു മാത്രമേ നിയമം ബാധകമാവൂ. വിചാരണ തടവുകാര്‍ക്ക്‌ ഇതു ബാധകമായിരിക്കില്ല. ആറുമാസം തടവെങ്കിലും ബാക്കിയുള്ളവരെയാണ്‌ അവര്‍ക്ക്‌ സമ്മതമെങ്കില്‍ കൈമാറുക. അതേസമയം ഇവര്‍ക്കെതിരെ മറ്റ്‌ കുറ്റങ്ങളെന്നും ഇല്ലായെന്ന്‌ ഉറപ്പാക്കും. അങ്ങനെയുള്ളവര്‍ക്ക്‌ ഏതെങ്കിലും സെന്‍ട്രല്‍ ജയിലിലോ അല്ലെങ്കില്‍ അതാതു സംസ്ഥാനങ്ങളിലെ ജയിലുകളിലെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കാം. എന്നാല്‍ യുഎഇ യില്‍ ശിക്ഷ അനുഭവിക്കുന്ന 1200 ഓളം ആളുകളില്‍ അന്‍പതോളം വനിതകളും ഉള്‍പ്പെടും. ദുബായ്‌ ജയിലില്‍ മാത്രം ഏഴ്‌ ഇന്ത്യക്കാര്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു കഴിയുന്നുണ്ട്‌. അതേസമയം ഇന്ത്യന്‍ ജയിലില്‍ ഒരു യു എഇ പൗരന്‍ മാത്രമേ ഉള്ളൂ.അതുകൊണ്ട്‌ തന്നെ ഇന്ത്യക്കാര്‍ക്കായിരിക്കും കരാറിന്റെ ഗുണം കൂടുതല്‍ ലഭിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.