Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കേറ്റിന്റെ അസുഖവിവരം പുറത്തുവിട്ട ഇന്ത്യന്‍ നഴ്സ്‌ മരിച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2012, 09:48 pm IST
in World

ലണ്ടന്‍: ബ്രിട്ടണിലെ കിരീടാവകാശി വില്യം രാജകുമാരന്റെ പത്നി കേറ്റ്‌ മിഡില്‍ട്ടണിന്റെ അസുഖവിവവരം അബദ്ധത്തില്‍ പുറത്തുവിട്ട ഇന്ത്യന്‍ വംശജയായ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗര്‍ഭിണിയായ കേറ്റിനെ പരിശേധനകള്‍ക്കായി പ്രവേശിപ്പിച്ച കിംഗ്‌ എഡ്വവേര്‍ഡ്‌ ആശുപത്രിയിലെ നഴ്സായ ജസീന്താ സല്‍ദാന്‍ഹയെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കേറ്റിന്റെ വിവരങ്ങള്‍ തിരക്കാന്‍ എലിസബത്ത്‌ രാജ്ഞിയെന്ന വ്യാജേന ഓസ്ട്രേലിയയിലെ ടുഡേ റേഡിയോ എന്നു പേരുള്ള എഫ്‌. എം ചാനലില്‍ നിന്ന്‌ റേഡിയോ ജോക്കികളാണ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സിനെ വിളിച്ചത്‌. കഴിഞ്ഞ നാല്‌ വര്‍ഷമായി ജസീന്ത ഇവിടെ ജോലി ചെയ്തുവരികയായിരുന്നു.

ആശുപത്രിക്ക്‌ സമീപമുള്ള താമസസ്ഥലത്ത്‌ അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. മരണകാരണം അറിവായിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. അതേസമയം, ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക നിഗമനം. കേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണെന്ന്‌ പറഞ്ഞ്‌ ജോക്കികളായ മെല്‍ ഗ്രീഗ്‌, മൈക്കല്‍ ക്രിസ്ത്യന്‍ എന്നിവരാണ്‌ ഫോണ്‍ ചെയ്തത്‌. രാജ്ഞിയായതിനാല്‍ ഇവര്‍ ചോദിച്ച കാര്യങ്ങള്‍ക്ക്‌ ജസീന്ത കൃത്യമായ മറുപടി നല്‍കുകയും ചെയ്തു.

ജസീന്തയുടെ മരണത്തില്‍ ബ്രിട്ടീഷ്‌ രാജവംശം അനുശോചനം അറിയിച്ചു. കേറ്റിന്റെ ഭര്‍ത്താവ്‌ വില്യം ജസീന്തയുടെ കുടുംബത്തെ ദു:ഖം അറിയിച്ചു. അതേസമയം, സംഭവത്തക്കുറിച്ച്‌ കേറ്റിന്റെ കുടുംബം പരാതി നല്‍കിയിട്ടില്ല. സംഭത്തെക്കുറിച്ച്‌ ഓസ്ട്രേലിയയിലെ മാധ്യമ കമ്മീഷനായ ഓസ്ട്രേലിയന്‍ കമ്മ്യൂണിക്കേഷന്‍സ്‌ ആന്റ്‌ മീഡിയ അഥോറിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

അതേസമയം, കേറ്റിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതിനുശേഷം വ്യാജ ഫോണ്‍കോളിലൂടെയായിരുന്നു വിവരങ്ങള്‍ ശേഖരിച്ചതെന്നും നേഴ്സിന്‌ തങ്ങളെ തിരിച്ചറിയാനായില്ലെന്നും എഫ്‌.എം റേഡിയോ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇതോടെ വ്യാജഫോണ്‍ കോള്‍ ലോകം മുഴുവന്‍ വാര്‍ത്തയായകുകയും ചെയ്തു.
സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ ജസീന്ത അസ്വസ്ഥത പ്രകടിപ്പിച്ചതായി സഹപ്രവര്‍ത്തകര്‍ പറയഞ്ഞു. വ്യാജഫോണ്‍വിളി വിമര്‍ശിക്കപ്പെട്ടപ്പോള്‍ റേഡിയോ ജോക്കികള്‍ ക്ഷമ ചോദിക്കുകയും ചെയ്തു. അതിനിടെയാണ്‌ നേഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെതിരെ പരാതിപ്പെട്ടിരുന്നില്ലെന്ന്‌ വില്യം രാജകുമാരനും കേറ്റും വ്യക്തമാക്കി. വിവാഹിതയായ ജസീന്തക്ക്‌ രണ്ട്‌ മക്കളുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദിശാന്തരം ചിത്രീകരണം തുടങ്ങുന്നു

Kerala

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala

ചരിത്രമെഴുതി വിസ്മയം തീര്‍ത്ത് ആന്‍ഡമാന്‍; ഏറ്റവും വലിയ ദേശീയ പതാകയുമായി ഗിന്നസ് ബുക്കിൽ

Varadyam

കാലം കാത്തുവച്ച നൃത്തച്ചുവടുകള്‍

India

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

പുതിയ വാര്‍ത്തകള്‍

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

കവിത: ദാഹത്തിന്റെ സാക്ഷ്യം

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.