Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മാലി എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ടം എംഎസിഎല്‍ ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2012, 08:55 pm IST
inBusiness

മാലെ: ജിഎംആറില്‍ നിന്നും മാലി എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം മാലി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മാലിദ്വീപ്‌ എയര്‍പോര്‍ട്ട്‌ കമ്പനി ലിമിറ്റഡ്‌ (എംഎസിഎല്‍)ഏറ്റെടുത്തു. ഒരാഴ്ച നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ്‌ ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ നിന്നും മാലി എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ട ചുമതല നഷ്ടമായത്‌. ഏകപക്ഷീയ തീരുമാനത്തിലൂടെയാണ്‌ 511 ദശലക്ഷം ഡോളറിന്റെ കരാര്‍ മാലി സര്‍ക്കാര്‍ റദ്ദാക്കിയതെന്നാരോപിച്ചാണ്‌ ജിഎംആര്‍ നിയമ നടപടിയ്‌ക്കൊരുങ്ങിയത്‌. എന്നാല്‍ സിംഗപ്പൂര്‍ കോടതി വിധി മാലി ദ്വീപിന്‌ അനുകൂലമായതാണ്‌ ജിഎംആറിന്‌ തിരിച്ചടിയായത്‌.

ഇബ്രാഹിം നാസിര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ട ചുമതല എംഎസിഎല്‍ ഏറ്റടുത്തത്‌ സുതാര്യമായ കൈമാറ്റ നടപടികളിലൂടെയാണെന്ന്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ വഹീദിന്റെ പ്രസ്‌ സെക്രട്ടറി മസൂദ്‌ ഇമാദ്‌ പറഞ്ഞു. ജിഎംആറിന്‌ എല്ലാ നടപടികളും തീര്‍ത്തതിന്‌ ശേഷം ദ്വീപ്‌ വിട്ടുപോകുന്നതിനായി മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഇമാദ്‌ പറഞ്ഞു. ജിഎംആര്‍ ദ്വീപ്‌ വിട്ടതിന്‌ ശേഷവും എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട ഇന്ത്യാക്കാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക്‌ ജോലിയില്‍ തുടരാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഎംആറുമായുള്ള കരാര്‍ മാലി സര്‍ക്കാര്‍ റദ്ദാക്കിയത്‌ നവംബര്‍ 27 ന്‌ ആണ്‌. എയര്‍പോര്‍ട്ടിന്റെ നിര്‍മാണ ചുമതലയില്‍ നിന്നും ജിഎംആറിനെ ഒഴിവാക്കുന്നത്‌ ഉള്‍പ്പെടെ എന്തു തീരുമാനവും എടുക്കുന്നതിന്‌ മാലി സര്‍ക്കാരിന്‌ അധികാരമുണ്ടെന്ന സിംഗപ്പൂര്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ ജിഎംആര്‍ മാലി വിടുന്നത്‌. അതേസമയം 511 ദശലക്ഷം ഡോളറിന്റെ കരാര്‍ ഇല്ലാതായതോടെ ജിഎംആറിന്‌ പ്രതിവര്‍ഷം 1,200 കോടി രൂപയുടെ നഷ്ടമാണ്‌ നേരിടേണ്ടി വരിക. 2011-12 ല്‍ മാലി എയര്‍പോര്‍ട്ടില്‍ നിന്നും 1,200 കോടി രൂപയുടെ വരുമാനമാണ്‌ കമ്പനി നേടിയത്‌. ഏകദേശം മൂന്ന്‌ വര്‍ഷമായി ജിഎംആര്‍-മലേഷ്യ എയര്‍പോര്‍ട്ട്‌ കൂട്ടുകെട്ടിലൂടെ ജിഎംആറിന്റെ അറ്റലാഭം ആദ്യപാദത്തില്‍ 2.5 ശതമാനം ഉയര്‍ന്ന്‌ 83 കോടി രൂപയിലെത്തിയിരുന്നു. വരുമാനം 34 ശതമാനം വര്‍ധിച്ച്‌ 600 കോടിയിലെത്തി. വരുമാനത്തിന്റെ 75 ശതമാനവും ഇന്ധന വില്‍പനയിലൂടെയാണ്‌ നേടിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.