Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജിഎംആറിന്‌ തിരിച്ചടിയായി സിംഗപ്പൂര്‍ കോടതി വിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2012, 09:53 pm IST
in Business

ന്യൂദല്‍ഹി: ജിഎംആറില്‍ നിന്നും വിമാനത്താവളത്തിന്റെ നടത്തിപ്പ്‌ അവകാശം തിരിച്ചുപിടിക്കാന്‍ മാലി സര്‍ക്കാരിന്‌ അധികാരമുണ്ടെന്ന്‌ സിംഗപ്പൂര്‍ സുപ്രീം കോടതി വ്യക്തമാക്കിയതായി മാലി പ്രസിഡന്റിന്റെ വക്താവ്‌ മസൂദ്‌ ഇമാദ്‌. മാലിദ്വീപിന്‌ അനുകൂലമായിട്ടാണ്‌ ഈ ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. കരാര്‍ റദ്ദാക്കിയ നടപടിയുമായി മുന്നോട്ട്‌ പോകാന്‍ ഈ ഉത്തരവ്‌ ലഭിച്ചതോടെ മാലി ഭരണകൂടത്തിന്‌ സാധിക്കുമെന്നാണ്‌ ഇതിനര്‍ത്ഥമെന്നും ഇമാദ്‌ പറഞ്ഞു. വിമാനത്താവളത്തിന്റെ നിയന്ത്രണം മാലി സര്‍ക്കാര്‍ കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഏറ്റെടുത്തിരിക്കുകയാണ്‌. ഈ നടപടിയെ തുടര്‍ന്ന്‌ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്‌.

മാലി സര്‍ക്കാര്‍ കരാറില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന്‌ മാലി ദ്വീപില്‍ നിക്ഷേപം നടത്തിയിട്ടുള്ള വിദേശ നിക്ഷേപകര്‍ ആശങ്കയിലാണ്‌. അതേസമയം എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ട ചുമതല കൈമാറാന്‍ തയ്യാറാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിഷേധിച്ചു.

ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ കരാര്‍ റദ്ദാക്കിയ നടപടി സിംഗപ്പൂര്‍ ഹൈക്കോടതിയാണ്‌ സ്റ്റേ ചെയ്തത്‌. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ്‌ അനുസരിക്കാന്‍ തയ്യാറല്ലെന്ന്‌ മാലി പ്രസിഡന്റിന്റെ പ്രസ്‌ സെക്രട്ടറി മസൂദ്‌ ഇമാദ്‌ വ്യക്തമാക്കിയിരുന്നു.

ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചറുമായിട്ടുള്ള കരാര്‍ മാലിദ്വീപ്‌ സര്‍ക്കാര്‍ റദ്ദാക്കിയതിന്‌ പിന്നില്‍ വിദേശ ഇടപെടല്‍ ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നുവെന്ന്‌ ജിഎംആര്‍ എയര്‍പോര്‍ട്ട്‌ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സിദ്ധാര്‍ത്ഥ്‌ കപൂര്‍ ആരോപിക്കുന്നു. മാലിയില്‍ നിലവിലുള്ള രാഷ്‌ട്രീയ സാഹചര്യം ഉറ്റുനോക്കുകയാണെന്നും ഒന്നും തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാലി എയര്‍പോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 500 ദശലക്ഷം ഡോളറിന്റെ കരാറാണ്‌ ജിഎംആര്‍ 2010 ല്‍ സ്വന്തമാക്കിയത്‌. കമ്പനിയ്‌ക്കെതിരെ കടുത്ത നിലപാടെടുത്തതിന്‌ പിന്നില്‍ ചൈനയാണോ എന്ന ചോദ്യത്തോട്‌ പ്രതികരിക്കാന്‍ കപൂര്‍ വിസമ്മതിച്ചു.

ചൈനയുടെ സ്വാധീനത്താലാണോ മാലിദ്വീപ്‌ ജിഎംആറിനോട്‌ മാലി വിട്ടുപോകാന്‍ ഉത്തരവിട്ടതെന്ന ആശങ്ക ഇന്ത്യയ്‌ക്കുമുണ്ട്‌. മാലിയിലെ അഡു അറ്റോളിലുള്ള ഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ചൈനീസ്‌ കമ്പനികള്‍ക്ക്‌ കണ്ണുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. മാലിയില്‍ ചൈനീസ്‌ നയതന്ത്ര കാര്യാലയം നിര്‍മിക്കുന്നതിന്‌ സ്ഥലം കണ്ടെത്തിയിട്ടുമുണ്ട്‌. കരാര്‍ റദ്ദാക്കിയ നടപടി സിംഗപ്പൂര്‍ ഹൈക്കോടതി സ്റ്റേ ചെയ്തുവെങ്കിലും തീരുമാനവുമായി മുന്നോട്ട്‌ പോകുമെന്നാണ്‌ മാലി സര്‍ക്കാര്‍ വ്യക്തമാക്കിയത്‌. നഷ്ടപരിഹാരം നല്‍കാമെന്ന മാലി സര്‍ക്കാരിന്റെ വാഗ്ദാനം ജിഎംആര്‍ നിരസിച്ചിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.