Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഎസിനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഫയല്‍ അയച്ചത്‌ പ്രത്യേക ദൂതന്‍ വഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2012, 10:11 pm IST
inUncategorized

തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി തേടി സര്‍ക്കാര്‍ ഫയല്‍ ഗവര്‍ണര്‍ക്കയച്ചു. ആഭ്യന്തര വകുപ്പ്‌ തയ്യാറാക്കിയ ഫയല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്‌. കര്‍ണാടക രാജ്ഭവനിലേയ്‌ക്ക്‌ പ്രത്യേക ദൂതന്‍ വശമാണ്‌ ഫയല്‍ അയച്ചത്‌. സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ പ്രത്യേക റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയാണ്‌ ഗവര്‍ണര്‍ എച്ച്‌.ആര്‍. ഭരദ്വാജിന്‌ അയച്ചത്‌. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കും. അടിയന്തര പ്രാധാന്യത്തോടെ അതിവേഗമാണ്‌ പ്രോസിക്യൂഷനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയത്‌. സര്‍ക്കാര്‍ ആവശ്യം ഗവര്‍ണറും അടിയന്തര പ്രാധാന്യത്തോടെ തന്നെ പരിഗണിക്കും. അഡ്വക്കെറ്റ്‌ ജനറല്‍ കെ.പി. ദണ്ഡപാണിയുടെ നിയമോപദേശവും വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്ഷന്‍ ബ്യൂറോ ആഭ്യന്തര വകുപ്പിനു നല്‍കിയ നിയമോപദേശവും സര്‍ക്കാര്‍ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ നടപടികള്‍ക്ക്‌ കാലതാമസമുണ്ടാകില്ല. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പുതന്നെ അടിയന്തര തീരുമാനമുണ്ടാക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. ഗവര്‍ണറുടെ നടപടിക്കനുസരിച്ചാകും ഇനിയുള്ള നീക്കങ്ങള്‍. സാധാരണ നിലയില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിനു മുമ്പായി ഗവര്‍ണര്‍ അഡ്വക്കെറ്റ്‌ ജനറലില്‍ നിന്നും നിയമോപദേശം തേടാറുണ്ട്‌. അഡ്വക്കെറ്റ്‌ ജനറല്‍ സര്‍ക്കാരിനു നിയമോപദേശം നല്‍കിയ സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി ഉപദേശം തേടാനിടയില്ല. എന്നാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഗവര്‍ണര്‍ക്ക്‌ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിനു പുറത്തു നിന്നും നിയമോപദേശം തേടാവുന്നതാണ്‌. എസ്‌ എന്‍ സി ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആരോപണ വിധേയനായപ്പോള്‍ അന്നത്തെ ഗവര്‍ണര്‍ പുറത്തു നിന്നും നിയമോപദേശം തേടിയിരുന്നു.

വി.എസ്‌. അച്യുതാനന്ദന്റെ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.പി.രാജേന്ദ്രനും ഭൂമിദാന കേസില്‍ പ്രതിയാണ്‌. അഴിമതി നിരോധന നിയമ പ്രകാരം കുറ്റകരമായ ഗൂഢാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. അച്യുതാനന്ദന്റെ പേഴ്സനല്‍ അസിസ്റ്റന്റ്‌ എ. സുരേഷിനെതിരേയും ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്‌. മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്റെ നിര്‍ദേശ പ്രകാരമാണെന്ന പേരില്‍ നിരന്തരം ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട്‌ അനധികൃതമായ കാര്യത്തിന്‌ വേഗത്തില്‍ അനുമതി ലഭ്യമാക്കാന്‍ ശ്രമിച്ചുവെന്നതാണ്‌ സുരേഷിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

Tags: Print Edition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.