Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റില്‍ മരണം 230 കവിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2012, 09:00 pm IST
inWorld

മനില: ഫിലിപ്പീന്‍സിലെ മിന്‍ഡനാവോ മേഖലയില്‍ ആഞ്ഞടിച്ച ബോഫോ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 230 കവിഞ്ഞു. നൂറുകണക്കിനാളുകളെ കാണാനില്ലെന്ന്‌ പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. പതിനായിരക്കണക്കിനാളുകള്‍ക്ക്‌ വീട്‌ നഷ്ടപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. 4000ത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റിയതായും അധികൃതര്‍ പറഞ്ഞു.

ന്യൂബാറ്റന്‍ പട്ടണത്തിലാണ്‌ കൂടുതല്‍ ദുരിതം ഉണ്ടായത്‌. ഇവിടെ മലവെള്ളപ്പാച്ചിലില്‍ 43 പേര്‍ മരിച്ചു. കോംപോസ്റ്റെലാ വാലി പ്രവിശ്യയില്‍ ചുഴലിക്കാറ്റില്‍ നിന്ന്‌ രക്ഷതേടി ഗ്രാമീണര്‍ അഭയം പ്രാപിച്ചിരുന്ന ഒരു സ്ക്കൂളും വില്ലേജ്‌ ഹാളും മുങ്ങിപ്പോയതായി സൈന്യം അറിയിച്ചു. ഒരു സൈനിക ട്രക്ക്‌ ഒഴികിപ്പോയി.
രക്ഷാപ്രവര്‍ത്തനം നടത്തിയ ആറ്‌ സൈനികരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. കനത്ത മഴ പ്രദേശത്ത്‌ തുടരുകയാണ്‌. അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്‌ നടക്കുന്നത്‌. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ ഗവര്‍ണര്‍ അര്‍ട്ടുറോ ഉയി പറഞ്ഞു.

മരം വീണുറോഡ്‌ ഗതാഗതം തടസപ്പെട്ടതിനാല്‍ സൈനികര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ന്യൂബാറ്റാന്‍ പട്ടണത്തിലെത്താനായിട്ടില്ലെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദവാവോ ഓറിയന്റല്‍ തെക്കന്‍ ഫിലിപ്പീന്‍സിലാണ്‌ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്‌. മിന്‍ഡിനാവോയില്‍ തന്നെ 142 പേര്‍ കൊല്ലപ്പെട്ടതായാണ്‌ ഔദ്യോഗിക കണക്ക്‌. 241പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്‌. സ്ഥിതിഗതികള്‍ ആശങ്കാവഹമാണെന്ന്‌ സാമൂഹിക ക്ഷേമ സെക്രട്ടറി കൊറാസോണ്‍ സോളിമന്‍ പറഞ്ഞു. റോഡ്‌ ഗതാഗതം പൂര്‍ണമായും താറുമാറായിരിക്കുകയാണ്‌. സൈനിക വിമാനവും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്‌. മിന്‍ഡനാവോ പ്രദേശത്തെ വൈദ്യുതി ബന്ധവും ടെലിഫോണ്‍ സര്‍വ്വീസും പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്‌. പ്രദേശത്തെ ആശുപത്രികളും, സ്വകാര്യ സ്ഥാപനങ്ങളും ചുഴലിക്കാറ്റില്‍ തകര്‍ന്നിട്ടുണ്ട്‌.

200 സൈനികോദ്യോഗസ്ഥരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്ന്‌ സൈനിക വക്താവ്‌ ബെര്‍ണാര്‍ഡോ പറഞ്ഞു. 87,000 ലധികം പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലുണ്ടെന്നാണ്‌ കണക്ക്‌. ഈ വര്‍ഷം ഫിലിപ്പീന്‍സില്‍ ആഞ്ഞടിക്കുന്ന പതിനാറാമത്തെ ചുഴലിക്കാറ്റാണ്‌ ഇത്‌. കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ ചുഴലിക്കാറ്റില്‍ 1200 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 
India

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

India

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

India

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പുതിയ വാര്‍ത്തകള്‍

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.