Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബേനസീറിന്റെ ഘാതകരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന്‌ പാക്‌ ആഭ്യന്തരമ്ര‍ന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2012, 10:14 pm IST
in World

ഇസ്ലാമാബാദ്‌: മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേര്‌ വിവരങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുമെന്ന്‌ പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്‌ പറഞ്ഞു. പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയുടെ പക്തുങ്ക്‌വാ പ്രവിശ്യയില്‍ നടന്ന പരിപാടിയിലാണ്‌ മാലിക്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. പാക്കിസ്ഥാനിലെ പ്രമുഖ ചാനലാണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുസ്തകത്തില്‍ ബേനസീര്‍ വധവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. കൂടാതെ പാക്‌ രാഷ്‌ട്രീയത്തിലെ ചില സംഭവ വികാസങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

2007ല്‍ റാവല്‍പിണ്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ്‌ റാലിയില്‍ പങ്കെടുത്ത്‌ സംസാരിക്കുന്നതിനിടയിലാണ്‌ ചാവേര്‍ ആക്രമണത്തില്‍ ഭൂട്ടോ കൊല്ലപ്പെട്ടത്‌. തെഹ്‌രിക്‌ ഇ താലിബാന്‍ നേതാവ്‌ ബൈത്തുള്ള മെഹസൂദ്‌ ഭൂട്ടോ വധവുമായി രംഗത്തെത്തുകയും അന്ന്‌ പ്രസിഡന്റായിരുന്ന പര്‍വേസ്‌ അഷ്‌റഫായിരുന്നു വധത്തിന്‌ പിന്നിലെന്നും ആരോപിച്ചിരുന്നു. ഭൂട്ടോ കുടുംബവും ഈ ആരോപണമാണ്‌ ഉന്നയിക്കുന്നത്‌.

എന്നാല്‍ ഭൂട്ടോ വധം സംബന്ധിച്ച്‌ മാലികിന്റെ വെളിപ്പെടുത്തലുണ്ടാകുമെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ അദ്ദേഹം അത്‌ നിഷേധിച്ചു. ഭൂട്ടോ വധവുമായി ബന്ധപ്പെട്ട്‌ താന്‍ പുസ്തകത്തില്‍ ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ലെന്നും സര്‍ക്കാരിനെതിരെ കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയാണിതെന്നും മാലിക്‌ ട്വിറ്ററിലൂടെ അറിയിച്ചു. ഭൂട്ടോവധവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന്‌ മാത്രമാണ്‌ താന്‍ പ്രസ്താവിച്ചതെന്നും തന്റെ പ്രസ്താവനയെ വളച്ചൊടിക്കരുതെന്നും മാലിക്‌ പറഞ്ഞു. ഭൂട്ടോ വധം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ ഇത്‌ ജനങ്ങളുമായി പങ്കുവെക്കില്ലെന്ന്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി ഉള്‍പ്പെടെയുള്ള പിപിപി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

India

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

Astrology

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

Varadyam

കേരളത്തിന്റെ പരമാചാര്യന്‍

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

യുഡിഎഫിനെ പരിഹസിച്ച് കെ.ബി. ഗണേഷ്‌കുമാര്‍, മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും

​തിരുപ്പതി ലഡു വിവാദം: ഗുണനിലവാര പരിശോധനയില്ലാതെ വാങ്ങിയത് 70 ലക്ഷം കിലോ നെയ്യ്; കമ്മിഷൻ റിപ്പോർട്ട് പുറത്ത്

കുട്ടേട്ടന്‍ യൂണിവേഴ്‌സ്

ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുവിതാംകൂര്‍ ആയി : ചരിത്രം വളച്ചൊടിച്ച് രാജ് കലേഷ് ; പുതിയ ചരിത്രം കേട്ട ആഹ്ലാദത്തിൽ ജിഹാദികൾ

‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി

പാലായില്‍ മികച്ച വിജയം നേടും, ബിജെപിക്ക് 8 മുതല്‍ 15 വരെ സീറ്റുകള്‍-ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.