Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭോപ്പാല്‍ ദുരന്തം: ഇരകള്‍ക്ക്‌ ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന്‌ ആംനെസ്റ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2012, 10:10 pm IST
inWorld

ലണ്ടന്‍: ഭോപ്പാല്‍ വിഷവാതക ദുരന്തം നടന്ന്‌ 28 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇരകളായവര്‍ നീതിക്കായി കാത്തിരിക്കുകയാണെന്ന്‌ ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഭോപ്പാലിലേത്‌. ഇതില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടവര്‍ക്കും, സ്വന്തം ജീവിതം തന്നെ താറുമാറായവര്‍ക്കും ന്യായമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. അതുപോലെ തന്നെ ദുരന്തത്തിന്‌ ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി വിശദമായ പഠനങ്ങള്‍ നടന്നിട്ടില്ലന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്ടറിയിലെ 350 ടണ്‍ വിഷമാലിന്യങ്ങള്‍ ഇനിയും നീക്കം ചെയ്തിട്ടില്ല. ഫാക്ടറിയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന 40,000 ജനങ്ങള്‍ വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുകയാണ്‌. ഇന്ത്യന്‍ സര്‍ക്കാരും കമ്പനിയുടെ ഉടമകളായ ഡൗ കെമിക്കല്‍സും മുന്‍കൈ എടുത്ത്‌ വിഷമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറാകണമെന്ന്‌ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. ദുരന്തത്തിനുശേഷം ഫാക്ടറിയുടെ ചുമതല ഡൗ കെമിക്കല്‍സ്‌ ഏറ്റെടുത്തിരുന്നുവെങ്കിലും ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. പകരം ഫാക്ടറിയില്‍ അവശേഷിച്ചിരുന്ന മീതൈല്‍ ഐസോസയനേറ്റ്‌ സെവന്‍ എന്ന കീടനാശിനി നശിപ്പിച്ച്‌ കളയാനായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതി വിജയകരമായിരുന്നില്ല.

20000 ത്തോളം പേര്‍ 1984 ലെ ആ ദുരന്തത്തില്‍ കൊല്ലപ്പെട്ടു. ഇപ്പോഴും ഒന്നരലക്ഷത്തോളം ജനങ്ങള്‍ കരള്‍-ശ്വാസകോശ രോഗങ്ങള്‍ മൂലം വര്‍ഷങ്ങളായി വലയുകയാണ്‌. ഭോപ്പാലിലും പരിസരപ്രദേശങ്ങളിലും ഇപ്പോഴും അന്തരീക്ഷമലിനീകരണമുണ്ട്‌. ശേഷിക്കുന്ന ദ്രാവകം നശിപ്പിക്കാത്തിടത്തോളം കാലം ഭോപ്പാലിലെ ജനങ്ങള്‍ക്ക്‌ ഇതൊരു പേടി സ്വപ്നമായിരിക്കും. സ്ത്രീകളുടെ ഗര്‍ഭധാരണത്തേയും പ്രസവശേഷിയേയും ദുരന്തം സാരമായി ബാധിച്ചു. ഇരകള്‍ക്ക്‌ നിര്‍ബന്ധമായും ന്യായമായ നഷ്ടപരിഹാരം നല്‍കണം. ഇന്ത്യന്‍ സര്‍ക്കാരും അവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ജെന്‍ഡര്‍ പ്രോഗ്രാം ഡയറക്ടര്‍ മധു മല്‍ഹോത്ര പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.