Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ജിഎംആറിന്‌ അനുകൂലമായി സിംഗപ്പൂര്‍ കോടതി വിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2012, 10:35 pm IST
inBusiness

ന്യൂദല്‍ഹി: അടിസ്ഥാന സൗകര്യ നിര്‍മാണ കമ്പനിയായ ജിഎംആറിന്‌ ആശ്വാസം നല്‍കിക്കൊണ്ട്‌ കോടതി ഉത്തരവ്‌. മാലി എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തനം തുടരുന്നതിനുള്ള അനുമതിയാണ്‌ സിംഗപ്പൂര്‍ കോടതി നല്‍കിയിരിക്കുന്നത്‌. കരാര്‍ റദ്ദാക്കിയ നടപടി സിംഗപ്പൂര്‍ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. മാലിദ്വീപിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ പദ്ധതിയ്‌ക്കാണ്‌ ജിഎംആര്‍ നേതൃത്വം നല്‍കുന്നത്‌. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സാധാരണപോലെ തുടരാനാണ്‌ ഉത്തരവില്‍ പറഞ്ഞിരിക്കുന്നതെന്ന്‌ കമ്പനി വ്യക്തമാക്കി.

മാലി എയര്‍പോര്‍ട്ടിന്റെ വികസനത്തിനായി ജിഎംആറിന്‌ നല്‍കിയ 500 ദശലക്ഷം ഡോളറിന്റെ കരാറാണ്‌ ഏകപക്ഷീയമായി മാലി സര്‍ക്കാര്‍ തള്ളിയത്‌. കരാര്‍ അവസാനിപ്പിക്കുവാനുള്ള തീരുമാനം ക്യാബിനറ്റ്‌ യോഗത്തിലാണ്‌ കൈക്കൊണ്ടതെന്ന്‌ പ്രസിഡന്റിന്റെ പ്രസ്‌ സെക്രട്ടറി മസൂദ്‌ ഇമാദ്‌ പറഞ്ഞിരുന്നു.

അതേസമയം, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേല്‍നോട്ടം വഹിക്കുന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം മാലി സര്‍ക്കാര്‍ ഏറ്റെടുത്തു. പ്രതിരോധ, ഗതാഗത വകുപ്പ്‌ മന്ത്രി മുഹമ്മദ്‌ നസീം ആണ്‌ ഇക്കാര്യം അറിയിച്ചത്‌. അതേസമയം ഈ നടപടി സിംഗപ്പൂര്‍ കോടതിയുടെ ഉത്തരവിന്‌ എതിരായിട്ടുള്ളതാണ്‌. തലസ്ഥാനമായ മാലിയില്‍ സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിന്റെ നിയന്ത്രണം ശനിയാഴ്ച മുതലാണ്‌ സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും നസീം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.സര്‍ക്കാരിന്റെ തീരുമാനം വളരെ വ്യക്തമാണെന്നും ഇതില്‍ നിന്നും പിന്നോട്ട്‌ പോകില്ലെന്നും യുകെയിലും സിംഗപ്പൂരിലുമുള്ള തങ്ങളുടെ അഭിഭാഷകരുടെ നിയമോപദേശം അനുസരിച്ചാണ്‌ ഈ തീരുമാനമെടുത്തതെന്നും മസൂദ്‌ ഇമാദ്‌ പറഞ്ഞു. സിംഗപ്പൂര്‍ കോടതിയുടെ ഉത്തരവ്‌ ജഡ്ജിയ്‌ക്ക്‌ നിയമ വ്യാഖ്യാനത്തില്‍ വന്ന പിശക്‌ കൊണ്ടായിരിക്കാമെന്നും ഒരു ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പരമാധികാര രാജ്യത്തിനെതിരെ ഇത്തരത്തിലൊരു നിരോധന ഉത്തരവ്‌ പുറപ്പെടുവിക്കാന്‍ കോടതിയ്‌ക്ക്‌ സാധിക്കില്ലെന്നും ഇമാദ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.