Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രായേലിന്‌ യുഎന്നിന്റെ മുന്നറിയിപ്പ്‌; പിന്നോട്ടില്ലെന്ന്‌ നെതന്യാഹു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2012, 10:30 pm IST
inWorld

വെസ്റ്റ്ബാങ്ക്‌: ഇസ്രായേലിന്‌ ഐക്യരാഷ്‌ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന്റെ മുന്നറിയിപ്പ്‌. കിഴക്കന്‍ ജെറുസലേമിലും വെസ്റ്റ്‌ ബാങ്കിലും ഇസ്രായേല്‍ നടത്തുന്ന പാര്‍പ്പിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ സമാധാനശ്രമങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നാണ്‌ മൂണ്‍ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. പാര്‍പ്പിട നിര്‍മ്മാണത്തിന്‌ ഇസ്രായേല്‍ പുതുതായി അനുമതി നല്‍കിയതില്‍ അദ്ദേഹം ആശങ്കയും പ്രകടിപ്പിച്ചു. ഐക്യരാഷ്‌ട്രസഭയില്‍ പലസ്തീന്‌ നിരീക്ഷക രാഷ്‌ട്രപദവി നല്‍കിയതിന്‌ തൊട്ടുപിന്നാലെയാണ്‌ തര്‍ക്കപ്രദേശങ്ങളില്‍ 3000 പുതിയ പാര്‍പ്പിടങ്ങള്‍ക്ക്‌ ഇസ്രായേല്‍ അനുമതി നല്‍കിയത്‌. എന്തുവന്നാലും നിര്‍മാണപ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്ന്‌ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.

സമാധാന നടപടികള്‍ ആരംഭിച്ചിട്ടും വെടിനിര്‍ത്തല്‍ കാരാര്‍ നിലവില്‍ വന്നിട്ടും ഇസ്രായേലിന്റെ ഭാഗത്തുനിന്ന്‌ പ്രകോപനപരമായ നടപടികള്‍ ആരംഭിച്ചതിനെ ബാന്‍ കി മൂണ്‍ അപലപിച്ചു. പ്രകോപനപരമായ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന്‌ ഇസ്രായേലിനോട്‌ നിരവധി തവണ ആവശ്യപ്പെട്ടതായി യുഎന്‍ വക്താവ്‌ മാര്‍ട്ടിന്‍ നെസിര്‍കി വ്യക്തമാക്കി. ഭാവിയില്‍ പലസ്തീന്റെ തലസ്ഥാനമെന്ന്‌ വിശേഷിപ്പിക്കുന്ന വിശുദ്ധ നഗരമായ ജെറുസലേമിലാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്‌. സമാധാന ചര്‍ച്ചകള്‍ നടത്തിയിട്ടും പലസ്തീന്‍ കരാര്‍ ലംഘിച്ചുവെന്നാണ്‌ ഇസ്രായേലിന്റെ പ്രധാന ആരോപണം. പലസ്തീന്‌ നിരീക്ഷ പദവി നല്‍കിയ യുഎന്‍ നടപടിയെ ഇസ്രായേല്‍ പാര്‍ലമെന്റ്‌ കഴിഞ്ഞദിവസം തള്ളിയിരുന്നു. പ്രകോപന നടപടിയെന്ന നിലയില്‍ പാര്‍പ്പിട നിര്‍മ്മാണ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ്‌ പാര്‍ലമെന്റ്‌ തീരുമാനിച്ചത്‌.

ഇസ്രായേല്‍ നടപടിക്കെതിരെ യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിരുന്നു. പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച്‌ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി കാതറിന്‍ ആഷ്ടോണ്‍ ആശങ്കയും രേഖപ്പെടുത്തി. ഭാവിയില്‍ വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക്‌ ഇത്‌ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

25 ലക്ഷത്തിലധികം പേരാണ്‌ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജെറുസലേമിലുമായി കഴിയുന്നത്‌. എന്നാല്‍ ഇവര്‍ കുടിയേറ്റക്കാരാണെന്നാണ്‌ ഇസ്രായേലിന്റെ വാദം. 2010 ല്‍ നേരിയതോതില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചയിലൂടെ അത്‌ നിര്‍ത്തിവെക്കുകയായിരുന്നു. ജനുവരിയില്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്നതിനാലാണ്‌ ഇസ്രായേല്‍ അനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതെന്നാണ്‌ പാലസ്തീനികളുടെ വാദം. തെരഞ്ഞെടുപ്പിന്‌ ശേഷം സമാധാന ചര്‍ച്ചയ്‌ക്ക്‌ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ രംഗത്തെത്തുമെന്നാണ്‌ പലസ്തീന്‍ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

അതേസമയം, ബ്രിട്ടണ്‍, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങള്‍ അവരുടെ സ്ഥാനപതിമാരെ ഇസ്രായേലില്‍ നിന്നും തിരികെ വിളിക്കാന്‍ തീരുമാനിച്ചു. ജെറുസലേമില്‍ പാര്‍പ്പിട നിര്‍മ്മാണങ്ങള്‍ ആരംഭിക്കുവാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെത്തുടര്‍ന്നാണ്‌ ഇവരുടെ തീരുമാനം. ഇസ്രയേല്‍ തീരുമാനത്തെ അപലപിക്കുവാനുള്ള സമയമല്ല ഇത്‌. മറിച്ച്‌ ഇസ്രായേലിനെതിരെ കടുത്ത നടപടി സ്വീകരിക്കുവാനുള്ള സമയമാണിതെന്ന്‌ മുതിര്‍ന്ന യൂറോപ്യന്‍ നയതന്ത്രഞ്ജന്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.