Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊലയാളിയെയും കൊല്ലിച്ചവരെയും കൈയാമം വയ്‌ക്കുന്നതുവരെ പോരാടും: പി.കെ.കൃഷ്ണദാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2012, 10:09 pm IST
in Kollam

കൊട്ടാരക്കര: കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററെ കൊന്നവരെയും കൊല്ലിച്ചവരെയും കയ്യാമം വയ്‌ക്കുന്നതുവരെ ബിജെപിക്ക്‌ വിശ്രമമില്ലെന്ന്‌ ദേശീയസമിതിയംഗം പി.കെ.കൃഷ്ണദാസ്‌.

ഓയൂരില്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ പതിമൂന്നാമത്‌ ബലിദാനവര്‍ഷത്തില്‍ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ്‌ പുനരന്വേഷിക്കുകയാണെങ്കില്‍ ടി.പി.വധത്തില്‍ കുഞ്ഞനന്തന്‍ നടന്നതുപോലെ തലയില്‍ പര്‍ദ്ദയിട്ട്‌ പിണറായിയും കൂട്ടികളും കേരളത്തില്‍ നടക്കേണ്ടിവരും. അക്രമത്തിലൂടെയും കൊലപാതകത്തിലൂടെയും പ്രത്യയശാസ്ത്രങ്ങളെ നശിപ്പിക്കാമെന്ന്‌ ബിജെപി കരുതുന്നില്ല. ഒരു കാലത്ത്‌ ഭാരതത്തിന്റെ ഭരണം നിയന്ത്രിച്ച മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ അവരുടെ തകര്‍ച്ച ആസന്നമായതിന്റെ സൂചനയാണ്‌. പലപ്പോഴും ഇത്‌ ഭീകരസംഘടനയാണോ എന്നു തോന്നുംവിധമാണ്‌ പ്രവര്‍ത്തനങ്ങള്‍. എം.എം.മണി കേസിലെതുപോലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ കേസ്‌ എത്രയും വേഗം സിബിഐക്ക്‌ വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എന്നാല്‍ മാത്രമേ എ.കെ.ജി സെന്റര്‍ മുതല്‍ മൊകേരി ബ്രാഞ്ച്‌ വരെയുള്ള ഗൂഡാലോചന വെളിച്ചത്തുവരു.

സിപിഎമ്മിന്‌ അധികാരം മത്രമല്ല, അടിത്തറയും നഷ്ടപ്പെട്ടു. പ്രസക്തിയുമില്ലാതായി. കടിച്ച പാമ്പിനെ കൊണ്ട്‌ വിഷം ഇറക്കിച്ച പാരമ്പര്യം ഉള്ള പ്രസ്ഥാനമാണ്‌ ആര്‍എസ്‌എസ്‌ എന്ന്‌ കോണ്‍ഗ്രസും പോലീസുകാരും ഓര്‍ക്കുന്നത്‌ നല്ലതാണ്‌. മദനിയുടെ വിഷയത്തില്‍ സൂഫിയയുടെ കണ്ണുനീര്‍ കാണുന്ന സിപിഎമ്മുകാര്‍ കോയമ്പത്തൂരില്‍ മരിച്ച നിരപരാധികളുടെ കുടുംബങ്ങളുടെ കണ്ണീര്‍ കാണാതെ പോയത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അപചയം വ്യക്തമാക്കുന്നതാണെന്നും പി.കെ.കൃഷ്ണദാസ്‌ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ്‌ കെ.ആര്‍.രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. വയക്കല്‍ മധു, കിഴക്കനേല സുധാകരന്‍, ബി.രാധാമണി, ബിനുമോന്‍, സജി കരവാളൂര്‍, ഇരണൂര്‍ രതീഷ്‌, അഡ്വ.രാജേന്ദ്രന്‍പിള്ള, വയ്യാനം സുരേഷ്‌, എസ്‌.വിജയന്‍, വസന്ത ബാലചന്ദ്രന്‍, പുത്തയം ബിജു, പ്രശാന്ത്‌ കുണ്ടറ, പൂയപ്പള്ളി അനില്‍, അരിങ്ങന്നൂര്‍ മനോജ്‌ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.