Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

2015-ല്‍ കേരളത്തെ ജൈവ സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി കെ.പി.മോഹനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2012, 10:25 pm IST
in Ernakulam

കൊച്ചി: 2015-ല്‍ കേരളത്തെ സമ്പൂര്‍ണ ജൈവ സംസ്ഥാനമാക്കുകയാണ്‌ കൃഷി വകുപ്പിന്റെ ലക്ഷ്യമെന്ന്‌ കൃഷി മന്ത്രി കെ.പി.മോഹനന്‍. ഇതിന്റെ ഭാഗമായി ജൈവവളമുപയോഗിച്ച്‌ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ പ്രോത്സാഹനം നല്‍കും. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്‌ കൃഷി വകുപ്പ്‌ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച കൃഷി ബിസിനസ്‌ കേന്ദ്രയുടെ ഉദ്ഘാടനം കാക്കനാട്‌ വിഎഫ്പിസികെ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ആറു സ്ഥലങ്ങളില്‍ ആരംഭിക്കാനുദ്ദേശിച്ച ശീതീകരിച്ച ആധുനിക പച്ചക്കറി മാര്‍ക്കറ്റ്‌ ജനുവരിയില്‍ ആരംഭിക്കും. ആരോഗ്യത്തിന്‌ ഹാനികരമല്ലാത്ത ഭക്ഷണം ലഭ്യമാക്കുകയാണ്‌ പ്രധാനം. ഇതിനായി എല്ലാ വീടുകളിലും കീടനാശിനി ഉപയോഗിക്കാതെ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കണം. സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളും കാര്‍ഷിക യോഗ്യമാക്കുന്നത്‌ പരിഗണനയിലാണ്‌. കീടനാശിനി പ്രയോഗിക്കാതെയുളള പച്ചക്കറി ലഭിക്കുന്നതിന്‌ 54 ലക്ഷം വിദ്യാര്‍ഥികള്‍ക്ക്‌ വിവിധ പച്ചക്കറി വിത്തുകള്‍ നല്‍കിയിട്ടുണ്ട്‌. പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുകയും മികവ്‌ പുലര്‍ത്തുകയും ചെയ്യുന്ന സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക്‌ അഞ്ച്‌ സംസ്ഥാനങ്ങളിലെ കൃഷികളെ കുറിച്ച്‌ മനസിലാക്കുന്നതിന്‌ സൗജന്യ യാത്ര അനുവദിക്കും- മന്ത്രി പറഞ്ഞു.

സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ കൃഷിയെ കൂടുതല്‍ ലാഭകരമാക്കുന്നതിന്‌ പരിശ്രമിക്കണമെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബെന്നി ബഹനാന്‍ എം.എല്‍.എ പറഞ്ഞു. വിത്തുകളുടെ ആദ്യ വില്‍പന മന്ത്രി കെ.പി.മോഹനനും വീട്ടമ്മമാര്‍ക്കുളള ഗ്രോബാഗ്‌ വിതരണ ഉദ്ഘാടനം തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ പി.ഐ.മുഹമ്മദാലിയും നിര്‍വഹിച്ചു.

110-ഇനംപഴം-പച്ചക്കറി വിത്തുകളുടെ വിപുലമായ കലവറയാണ്‌ വെജിറ്റബിള്‍ ആന്റ്‌ ഫ്രൂട്ട്‌ പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ കൃഷി ബിസിനസ്‌ കേന്ദ്രയുടെ പ്രത്യേകത.ഇതില്‍ 62ഇനം തൈകള്‍ പഴവര്‍ഗങ്ങളുടേതും 48 എണ്ണം പച്ചക്കറികളുടേതുമാണ്‌. ചെറുനാരകം, ആഫ്രിക്കന്‍ പിസ്ത, ആത്തച്ചക്ക, മലയന്‍ ആപ്പിള്‍, അരിനെല്ലി തുടങ്ങി 62 ഇനം പഴവര്‍ഗ തൈകളില്‍ മാങ്ങയുടെ 12 ഇനം തൈകള്‍ ലഭ്യമാണ്‌. ഒരുകാലത്ത്‌ കൊച്ചിയില്‍ നിന്ന്‌ കയറ്റുമതി ചെയ്തിരുന്ന ചന്ദ്രക്കാരന്‍ തുടങ്ങിയ മുന്തിയയിനം മാവിന്‍ തൈകള്‍ ഇവിടുത്തെ പ്രത്യേകതയാകും. 48 ഇനം പച്ചക്കറി തൈകകളില്‍ കൂണ്‍ വിത്തും ഏഴോളം ബയോ ഓര്‍ഗാനിക്‌ തൈകളുമാണുള്ളത്‌. കേന്ദ്രം വഴി പ്രതിദിനം ഒരുലക്ഷം രൂപയ്‌ക്കുള്ള തൈകളുടെ വില്‍പ്പനയാണ്‌ പ്രതീക്ഷിക്കുന്നത്‌.

ചടങ്ങില്‍ വിഎഫ്പിസികെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ വി.വി.പുഷ്പാംഗദന്‍ സ്വാഗതം പറഞ്ഞു. കൃഷി ഡയറക്ടര്‍ ആര്‍.അജിത്‌ കുമാര്‍ പദ്ധതി വിശദീകരണം നടത്തി. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ഉഷ കെ മേനോന്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ ബിനി സുനില്‍ കുമാര്‍, ഫാര്‍മ ഡയറക്ടര്‍ ഇന്ദിരബായ്‌, വിഎഫ്പിസി.കെ ഡയറക്ടര്‍ ജോസ്‌ ജോസഫ്‌ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

India

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

പുതിയ വാര്‍ത്തകള്‍

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.