Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മറ്റു സംസ്കാരങ്ങളെ ആദരവോടെ കാണണം: മാതാ അമൃതാനന്ദമയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2012, 10:24 pm IST
in World

ഷാന്‍ഹൈ: ലോകത്ത്‌ ഓരോ വിഭാഗത്തില്‍പ്പെടുന്നവരും തങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിക്കുമ്പോള്‍ മറ്റു സംസ്കാരങ്ങളെ ആദരവോടെ കാണാനുള്ള മനോഭാവം കൂടി പ്രകടിപ്പിക്കണമെന്ന്‌ മാതാ അമൃതാനന്ദമയി അമ്മ പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ അലൈയന്‍സ്‌ ഓഫ്‌ സിവിലൈസേഷന്‍സ്‌ എന്ന സാംസ്കാരിക കൂട്ടായ്‌മയില്‍ സംസാരിക്കുകയായിരുന്നു അമ്മ. ഏഷ്യാ-തെക്കേ പെസഫിക്‌ എന്നീ ഭൂഖണ്ഡങ്ങളിലെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളെ സംവാദത്തിലൂടെ എങ്ങനെ കൂട്ടിയോജിപ്പിച്ച്‌ കൊണ്ടുപോകാമെന്നതായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. വാക്കുകള്‍ക്ക്‌ ഊര്‍ജവും പ്രായോഗികതയുടെ കരുത്തും പകര്‍ന്നു കൊണ്ട്‌ സ്വന്തം ജീവിതത്തിലെ അനുഭവങ്ങള്‍ അമ്മ സദസ്സുമായി പങ്കുവയ്‌ക്കുകയും ചെയ്തു.

ആഗോളവത്കരണത്തിന്റെ ഗുണവും ദോഷവും അമ്മ വിശദീകരിച്ചു. നിയന്ത്രണങ്ങളൊഴിവാക്കിയപ്പോള്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യവസായബന്ധവും നിക്ഷേപസാഹചര്യങ്ങളും വര്‍ധിച്ചു. തൊഴിലില്ലായ്‌മ കുറയ്‌ക്കാന്‍ ഇത്‌ സഹായിച്ചു. അറിവും വിവരശേഖരണവും എളുപ്പമാക്കി. എന്നാല്‍ സാങ്കേതിക വിദ്യയും വിദേശ ഉത്പന്നങ്ങളും കലകളും ഭക്ഷണപദാര്‍ഥങ്ങളും വിപണിയില്‍ കുമിഞ്ഞു കൂടിയത്‌ പല രാജ്യങ്ങളുടെയും പരമ്പരാഗത ആചാരങ്ങളെയും ജീവിതരീതിയെയും കാര്യമായി ബാധിച്ചു. വൈവിധ്യ സംസ്കാരങ്ങള്‍ നിലനിര്‍ത്തിയിരുന്ന ഏഷ്യയും തെക്കെ പെസഫികും ഇതിന്റെ ഉദാഹരണങ്ങളാണ്‌. വിവിധ വംശങ്ങളിലും വിഭാഗങ്ങളിലും ഉള്‍പ്പെടുന്നവരെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പോലും അവിടങ്ങളില്‍ പരാജയപ്പെട്ടതായും അമ്മ ചൂണ്ടിക്കാട്ടി.

ആധ്യാത്മിക സത്യമാണെങ്കിലും നിറത്തിലും സംസ്കാരത്തിലും ഭാഷയിലും വിശ്വാസത്തിലും ജീവിതരീതിയിലും ചിന്തയിലും ഒക്കെ മനുഷ്യര്‍ വ്യത്യസ്തത പുലര്‍ത്തുന്നു. ഇത്‌ അംഗീകരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം. അതിനാല്‍ മറ്റുള്ളവരുടെ സംസ്കാരത്തെ ആദരവോടെ കാണാനുള്ള മനസ്സ്‌ എല്ലാവര്‍ക്കും കൂടിയേ തീരൂ. എല്ലാ മനുഷ്യര്‍ക്കും മനസ്സിലാകുന്നത്‌ പ്രേമത്തിന്റെ ഭാഷയാണ്‌. അതിനാല്‍ പ്രേമത്തിന്റെ പരിവര്‍ത്തന ശക്തിയിലും ഹൃദയങ്ങളെ ഒന്നിപ്പിക്കാനുള്ള ശക്തിയിലും വിശ്വസിക്കുന്നതായി അമ്മ പറഞ്ഞു.

സ്പെയിന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഏഷ്യ-തെക്കെ പെസഫിക്‌ രാജ്യങ്ങളെ പ്രതിനിധീകരിച്ച്‌ നയതന്ത്രജ്ഞന്മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, രാഷ്‌ട്രീയ സാമൂഹിക നേതാക്കള്‍, വിവിധ സര്‍വകലാശാലകളെ പ്രതിനിധീകരിച്ച്‌ വൈസ്‌ ചാന്‍സലര്‍മാര്‍ എന്നിവരും പങ്കെടുത്തു.

ചൈനയുടെ വിദേശകാര്യ സഹമന്ത്രി ച്യൂ ടിയാന്‍കായ്‌, ഷാന്‍ഹൈ മേയര്‍ ടു ഗുവ്വാന്‍ഷൗ, ചൈനയിലെ യുണൈറ്റഡ്‌ നേഷന്‍സ്‌ അസോസിയേഷന്റെ പ്രസിഡന്റ്‌, അംബാസിഡര്‍ എച്ച്‌.ഈ.ചെന്‍ ജിയാന്‍, മുന്‍ പോര്‍ച്ചുഗീസ്‌ പ്രസിഡന്റും യു എന്‍ ഏ ഓ സിയുടെ ഉയര്‍ന്ന പ്രതിനിധിയുമായ ജോര്‍ജ്‌ സാംപയോ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. വിദേശകാര്യസഹമന്ത്രി ച്യൂ ടിയാന്‍കായും അമ്മയുമായി കൂടിക്കാഴ്ച നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

India

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

Kerala

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

Kerala

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.