Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാര്‍ക്സിസ്റ്റുകള്‍ക്കിന്ന്‌ പൊങ്കാല മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2012, 09:51 pm IST
inKollam

മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ പൊങ്കാല മഹോത്സവം, അതും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിവക. പൊങ്കാല എന്ന്‌ പരസ്യമായി പറയാന്‍ ഇത്തിരി ശങ്ക ബാക്കിനില്‍ക്കുന്നതുകൊണ്ട്‌ പേര്‌ അഗ്നിശൃംഖല. പാര്‍ട്ടി മൊത്തത്തില്‍ ഇപ്പോള്‍ അഗ്നിപര്‍വതം പോലെ പുകയുന്നത്‌ കൊണ്ട്‌ പൊങ്കാലയടുപ്പുകളെങ്കിലും ശരണം നല്‍കുമോ എന്നതാവണം ഇപ്പോഴത്തെ നോട്ടം.

സംഭവം ഒരുതരം ഹിന്ദുഐക്യവേദി സ്റ്റെയിലല്ലേ എന്ന്‌ പാര്‍ട്ടിക്കാര്‍ക്ക്‌ പലര്‍ക്കും തോന്നലില്ലാതില്ല. പഴയതുപോലെ ചങ്ങല പിടിക്കാനും മതിലുപണിയാനുമൊക്കെ ആളുകളെ കിട്ടാനുമില്ല. ഇതാവുമ്പോള്‍ ഏതാണ്ട്‌ തൊണ്ണൂറ്‌ ശതമാനം കുടുംബശ്രീകളും കൈയിലുള്ളപ്പോള്‍ വടക്കുമുതല്‍ തെക്ക്‌ വരെ അടുപ്പ്‌ കത്തിക്കോളും. പിന്നെ സംഗതി പൊങ്കാല ആയതുകൊണ്ടും സമരസഖാക്കള്‍ കുടുംബശ്രീകളായതുകൊണ്ടും ഒരു ഭക്തിപ്രഹര്‍ഷത്തില്‍ കാര്യം നടന്നുകിട്ടുകയും ചെയ്യും. പാചകവാതക സിലിണ്ടറിന്റെ കാര്യത്തിലെ അനീതിക്കെതിരെയാണ്‌ അടുക്കള സംരക്ഷിക്കാന്‍ തെരുവോരത്ത്‌ പൊങ്കാല അടുപ്പുകള്‍ ഇന്ന്‌ നിരക്കുന്നത്‌. പ്രശ്നം അതല്ല, തന്ത്രമറിയാവുന്ന ഒന്നാന്തരം നമ്പൂതിരി ശ്രേഷ്ഠന്മാര്‍ പണ്ടേ കാലയവനിക പൂകിയതുകൊണ്ട്‌ എകെജി മഠത്തില്‍ ഇനിയാരേലും ബാക്കിയുണ്ടോയെന്ന സംശയത്തിലാണ്‌ പൊങ്കാല നിവേദിക്കാന്‍ ഒരുങ്ങിയിരിക്കുന്ന കുടുംബശ്രീകള്‍. പണ്ടാര അടുപ്പ്‌ തിരുവനന്തപുരത്ത്‌ എകെജി മഠത്തിനു മുന്നിലായിരിക്കും ഒരുക്കുക. മലയാലപ്പുഴ അമ്പലത്തില്‍ ഷര്‍ട്ടൂരി വലംവെച്ച്‌ തൊഴുതു നില്‍ക്കുന്ന അച്യുതാനന്ദന്‍ സഖാവും സാക്ഷാല്‍ ശബരിമല അയ്യപ്പന്റെ തിരുനടയില്‍ ചെന്നു നിന്നിട്ടും പുറകില്‍ കെട്ടിയ കൈ അഴിച്ചിട്ടില്ല അഴിച്ചിട്ടു എന്ന മട്ടില്‍ നിന്ന സുധാകര സഖാവും അമ്പലം എന്നു കേട്ടാല്‍ മുഖം ചുളിക്കുകയും ഭണ്ഡാരം എന്നു കേട്ടാല്‍ നിറഞ്ഞ്‌ ചിരിക്കുകയും ചെയ്യുന്ന പിണറായി സഖാവും പൊങ്കാല ഉത്സവത്തിന്‌ നേതൃത്വം നല്‍കും.

ഉത്സവം കഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടിയുടെ പോക്ക്‌ പട്ടികജാതി കോളനികളിലേക്കാണ്‌. എല്ലാ കോളനികളിലും അസോസിയേഷനുണ്ടാക്കും.

പട്ടികജാതിക്കാരുടെ ക്ഷേത്രങ്ങള്‍ നടത്തും, കല്യാണങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കും. അവരെ മൊത്തത്തില്‍ സമുദ്ധരിക്കും. പണ്ട്‌ ചാളയില്‍ കിടന്ന്‌ വളര്‍ന്നതിന്റെ കഥയായിരുന്നു വിപ്ലവമെന്ന പേരില്‍ നടന്ന്‌ പ്രസംഗിച്ചത്‌. ഇപ്പോഴും ചാളയില്‍ത്തന്നെ കഴിയുന്നവരുടെ ഗതികേടിന്റെ പുറത്തുകയറി അസോസിയേഷന്‍ തീര്‍ക്കാനാണ്‌ നീക്കം. പട്ടികജാതി ഹിന്ദു സംഘടനകളെല്ലാം കൂടി ഹിന്ദുഐക്യവേദിയുടെ കൊടിയുമായി നിരത്തിലിറങ്ങിയതു കണ്ടതുമുതലാണ്‌ പാര്‍ട്ടി കോലം മാറിത്തുടങ്ങിയത്‌.

വിജയദശി ദിവസം പാര്‍ട്ടി ഓഫീസില്‍ നിലവിളക്ക്‌ കത്തിച്ച്‌, നാക്കില ഇട്ട്‌, കുഞ്ഞുങ്ങളെ മടിയിലിരുത്തി പുകസ സഖാവ്‌ ഹരിശ്രീഗണപതയെനമഃ എന്ന്‌ നല്ല വടിവില്‍ എഴുതിച്ചത്‌ അതിന്റെ ഭാഗമായിരുന്നു. തിരുവനന്തപുരത്ത്‌ ഒരിടത്ത്‌ ധീരരക്തസാക്ഷിയായ ഒരു സഖാവിന്റെ ഓര്‍മ്മയ്‌ക്ക്‌ സ്ഥാപിച്ച മണ്ഡപത്തില്‍ തുളസിത്തറ തീര്‍ത്തതും വെറുതെയല്ല. അതിന്റെ തൊട്ടുപിന്നാലെയാണല്ലോ പാര്‍ട്ടിയുടെ സംസ്ഥാന തന്ത്രി പിണറായി മഠത്തില്‍ വിജയന്‍ ശ്രീപദ്മനാഭന്റെ സ്വത്ത്‌ പൊതുസ്വത്താക്കണമെന്ന്‌ തട്ടിവിട്ടത്‌.

ആ സ്വത്ത്‌ അങ്ങനെ കിടക്കുമ്പോല്‍ പാര്‍ട്ടി കൊടിമാറും, മുദ്രാവാക്യം മാറും, സമരമുറകള്‍ മാറും. ഇന്ന്‌ പൊങ്കാല, ഇനി ശയനപ്രദക്ഷിണം, സമൂഹ ദീപാരാധന എല്ലാം പ്രതീക്ഷിക്കണം.

>> എമ്മെസ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.