Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാലസ്തീന്‌ യു എന്‍ നിരീക്ഷക പദവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2012, 09:38 pm IST
inWorld

വാഷിങ്ങ്ടണ്‍: ഐക്യരാഷ്‌ട്രസഭയില്‍ കാല്‍നൂറ്റാണ്ടിനിടെ ആദ്യമായി പാലസ്തീന്റെ പദവി ഉയര്‍ന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത എതിര്‍പ്പ്‌ അവഗണിച്ചാണ്‌ യു എന്‍ നിരീക്ഷകരാഷ്‌ട്രം എന്ന പദവിയിലേക്ക്‌ പാലസ്തീനെ ഐക്യരാഷ്‌ട്ര സഭ ഉയര്‍ത്തിയത്‌.പാലസ്തീന്റെ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായി ഇത്‌ വിലയിരുത്തപ്പെടുന്നു. ഇസ്രായേലും പാലസ്തീനും വെവ്വേറെ രാഷ്‌ട്രങ്ങള്‍ എന്ന നിലയ്‌ക്ക്‌ പശ്ചിമേഷ്യന്‍ പ്രശ്നം പരിഹരിക്കാനുള്ള അവസാനത്തെ അവസരം എന്നാണ്‌ പൊതുസഭയിലെ വോട്ടെടുപ്പിനെ പാലസ്തീന്‍ പ്രസിഡന്റ്‌ മഹ്മൂദ്‌ അബ്ബാസ്‌ വിശേഷിപ്പിച്ചത്‌.വോട്ടവകാശമോ സ്ഥിരാംഗത്വമോ ഇല്ലാത്ത നിരീക്ഷകരാജ്യമെന്ന പദവി ആണ്‌ യു എന്‍ പൊതുസഭ പാലസ്തീന്‌ അനുവദിച്ചിരിക്കുന്നത്‌. ഇത്രകാലവും വെറും നിരീക്ഷകപദവി മാത്രമാണ്‌ പലസ്തീന്‌ ഉണ്ടായിരുന്നത്‌.ചില ഗവണ്‍മെന്റിതര സംഘടനകള്‍ക്ക്‌ യു എന്‍ അനുവദിച്ചിട്ടുള്ള പദവിയാണിത്‌.നിരീക്ഷകരാഷ്‌ട്രപദവി ആയതോടെ,യു എന്നില്‍ വത്തിക്കാന്റെ പദവിയാണ്‌ പാലസ്തീനും ലഭിച്ചിരിക്കുന്നത്‌.

രാഷ്‌ട്ര പദവി വേണമെന്ന പാലസ്തീന്റെ ചിരകാലാഭിലാഷത്തിന്‌ ഒരു പരിധിവരെ അംഗീകാരം ലഭിച്ചിരിക്കുകയാണ്‌ . ഇനി അന്താരാഷ്‌ട്ര കോടതിയെയും മറ്റും പാലസ്തീന്‌ സ്വന്തം നിലയ്‌ക്ക്‌ സമീപിക്കാന്‍ തടസ്സമില്ല. 1974 ലാണ്‌ പാലസ്തീന്‌ സാധാരണ നിരീക്ഷക പദവി ലഭിക്കുന്നത്‌.1988 ല്‍ മധ്യവര്‍ത്തികളുടെ സഹായമില്ലാതെ ആശയവിനിമയം നടത്താനും പാലസ്തീന്‍ എന്ന പേരുപയോഗിക്കാനുള്ള അവകാശവും ഐക്യരാഷ്‌ട്രസഭ നല്‍കി.2011 ല്‍ യുനസ്കോ അംഗത്വവും പാലസ്തീന്‍ കരസ്ഥമാക്കി.പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യയുള്‍പ്പെടെ 138 രാജ്യങ്ങള്‍ പാലസ്തീനെ അനുകൂലിച്ച്‌ വോട്ടുചെയ്തു.അമേരിക്ക,ഇസ്രയേല്‍,കാനഡ, മാര്‍ഷല്‍ ദ്വീപുകള്‍ എന്നിങ്ങനെ ഒന്‍പത്‌ രാഷ്‌ട്രങ്ങള്‍ എതിര്‍ത്ത്‌ വോട്ടു ചെയ്തു.സമാധാനശ്രമങ്ങള്‍ക്ക്‌ തടസ്സമാകുമെന്നാണ്‌ എതിര്‍ക്കാന്‍ അമേരിക്ക പറഞ്ഞ ന്യായം. 41 രാഷ്‌ട്രങ്ങള്‍ വോട്ടെടുപ്പില്‍ വിട്ടുനിന്നു.

65 വര്‍ഷംമുമ്പ്‌ ഇതേ ദിനത്തിലാണ്‌ യു എന്‍ പൊതു സഭ 181 പ്രമേയം പാസാക്കിയത്‌.ചരിത്രപരമായി പാലസ്തീനായിരുന്ന രാഷ്‌ട്രം രണ്ടായി വിഭജിക്കപ്പെട്ടു. ഇസ്രയേലിന്റെ ജനനസര്‍ട്ടിഫിക്കറ്റായിരുന്നു അത്‌.പാലസ്തീന്‍ പ്രസിഡന്റ്‌ അബ്ബാസ്‌ വോട്ടെടുപ്പിന്‌ മുന്മ്പ്‌ ഇക്കാര്യം ന്യൂയോര്‍ക്കില്‍ വെച്ച്‌ പറഞ്ഞു.

യു എന്‍ സ്ഥിരാംഗത്വത്തിനായി പാലസ്തീന്‍ കഴിഞ്ഞ വര്‍ഷം ശ്രമിച്ചിരുന്നു. എന്നാല്‍ അമേരിക്ക വീറ്റോ ചെയ്തതോടെ പരാജയപ്പെടുകയാണ്‌ ഉണ്ടായത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

India

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

പുതിയ വാര്‍ത്തകള്‍

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.