Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഇടിവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2012, 07:55 pm IST
in Business

ന്യൂദല്‍ഹി: നടപ്പ്‌ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഇടിവുണ്ടായി. ജൂലൈ-സപ്തംബര്‍ കാലയളവില്‍ ജിഡിപി നിരക്ക്‌ 5.3 ശതമാനമായിട്ടാണ്‌ ഇടിഞ്ഞത്‌. 5.4 ശതമാനമാകുമെന്നായിരുന്നു പ്രതീക്ഷ. ആദ്യപാദത്തിലിത്‌ 5.5 ശതമാനമായിരുന്നു. 2011-12 സാമ്പത്തിക വര്‍ഷം ഇത്‌ 6.5 ശതമാനമായിരുന്നു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാ നിരക്ക്‌ 2.9 ശതമാനമായിരുന്നത്‌ 2.8 ശതമാനമായി ഇടിയുമെന്നാണ്‌ കണക്കാക്കുന്നത്‌. രണ്ടാം പാദത്തില്‍ വ്യാവസായിക വളര്‍ച്ച 0.7 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക്‌ 7.4 ശതമാനമായിത്തന്നെ തുടരും.

വിളവെടുപ്പ്‌ കുറഞ്ഞതാണ്‌ കാര്‍ഷിക മേഖലയ്‌ക്ക്‌ തിരിച്ചടിയായതെന്ന്‌ വിലയിരുത്തുന്നു. രണ്ടാം പാദത്തില്‍ ഖാനി മേഖലയുടെ വളര്‍ച്ചാ നിരക്ക്‌ മികച്ചതായിരിക്കുമെന്നും കണക്കാക്കുന്നു. ഖാനി മേഖലയുടെ വളര്‍ച്ച 1.9 ശതമാനമായിരിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലിത്‌ 5.4 ശതമാനമായി ചുരുങ്ങിയിരുന്നു. സപ്തംബര്‍ 30 ന്‌ അവസാനിച്ച കാലയളവില്‍ നിര്‍മാണ മേഖലയുടെ വളര്‍ച്ചാ നിരക്ക്‌ 0.8 ശതമാനമായിരിക്കും. 2011-12 ല്‍ ഇതേ കാലയളവില്‍ ഇത്‌ 2.9 ശതമാനമായിരുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനാണ്‌ ഇത്‌ സംബന്ധിച്ച വിവരം പുറത്ത്‌ വിട്ടത്‌.

നടപ്പ്‌ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ 5.4 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത്‌ 7.3 ശതമാനമായിരുന്നു. ജൂലൈ-സപ്തംബര്‍ കാലയളവില്‍ വ്യാപാരം, ഹോട്ടല്‍, ഗതാഗത മേഖലകളുടെ വളര്‍ച്ചയും മന്ദഗതിയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9.5 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്കെങ്കില്‍ ഈ വര്‍ഷം ഇത്‌ 5.5 ശതമാനമായി ചുരുങ്ങി.

വൈദ്യുതി, ഗ്യാസ്‌, ജലസേചന മേഖലകളിലെ വളര്‍ച്ചാ നിരക്ക്‌ 9.8 ശതമാനത്തില്‍ നിന്ന്‌ 3.4 ശതമാനമായി ഇടിഞ്ഞു. നിര്‍മാണ മേഖലയുടെ വളര്‍ച്ച രണ്ടാം പാദത്തില്‍ 6.7 ശതമാനമായിരിക്കുമെന്ന്‌ സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6.3 ശതമാനമായിരുന്നു ഈ മേഖലയിലെ വളര്‍ച്ചാ നിരക്ക്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Thiruvananthapuram

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.