Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വരൂ മലയാളത്തോടൊപ്പം ഭാഷ വര്‍ഷാചരണം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2012, 10:43 pm IST
in Ernakulam

കൊച്ചി: മലയാള ഭാഷ വര്‍ഷാചരണത്തിന്റെ ഭാഗമായി ഭാഷയെ സ്നേഹിക്കുന്നവരുടെ ഉല്‍സവമായി ഇന്ന്‌ കളക്ട്രേറ്റില്‍ വരൂ മലയാളത്തോടൊപ്പം പരിപാടി സംഘടിപ്പിക്കും. ഉച്ചയ്‌ക്ക്‌ രണ്ടിന്‌ പരിപാടി പ്രമുഖ തിരക്കഥകൃത്ത്‌ ജോണ്‍ പോള്‍ ഉദ്ഘാടനം ചെയ്യും. ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എ.ഡി.എം. ബി.രാമചന്ദ്രന്‍, യു.സി.കോളേജ്‌ മലയാള വിഭാഗം മേധാവി പ്രൊഫ. വി.പി.മാര്‍ക്കോസ്‌, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ല എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍ എം.എന്‍. പ്രഭാകരന്‍ എന്നിവര്‍ പങ്കെടുക്കും. എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ മേഖല ഉപഡയറക്ടര്‍ ഒ.ആര്‍. ശ്രീകാന്തന്‍ സമ്മാനവിതരണം നടത്തും. കെ.ജി.വിനോജ്‌ സ്വാഗതവും ബെന്നി മാത്യു നന്ദിയും പറയും.

വരൂ മലയാളത്തോടൊപ്പം പരിപാടിയുടെ ഭാഗമായി ഇന്നലെ കളക്ട്രേറ്റ്‌ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. വിവിധ വകുപ്പുകളില്‍ നിന്നായി അമ്പതിലേറെ ജീവനക്കാര്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു. ഇന്ന്‌ രാവിലെ 11-ന്‌ ഇംഗ്ലീഷ്‌ ഖണ്ഡികകള്‍ മലയാളത്തിലേക്ക്‌ തര്‍ജമ ചെയ്യുന്ന വിവര്‍ത്തനവിചാരം മല്‍സരം നടത്തും.

പ്രശ്നോത്തരിയില്‍ ജില്ല പി.എസ്‌.സി. ഓഫീസിലെ ജീവനക്കാരടങ്ങിയ പെരിയാര്‍ സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സിനിമസംഭാഷണങ്ങള്‍ ആധാരമാക്കിയ പ്രതിധ്വനിയില്‍ കളക്ട്രേറ്റ്‌ ജീവനക്കാരന്‍ ജിജിത്‌ ജേതാവായി. മറ്റു മല്‍സരങ്ങളിലെ ജേതാക്കളെ ഇന്ന്‌ പ്രഖ്യാപിക്കും. ഇവര്‍ക്ക്‌ ട്രോഫിയും സാക്ഷ്പത്രങ്ങളും സമ്മാനമായി നല്‍കും.

മലയാളം ലോകഭാഷയായാല്‍, കാക്കനാട്‌ വിമാനത്താവളം ഉണ്ടായാല്‍, കളക്ട്രേറ്റ്‌ അങ്കണത്തില്‍ കാല്‍പ്പന്തുകളി മൈതാനം തുടങ്ങിയാല്‍, ഭാഷയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്‌മ ഉണ്ടായാല്‍ തുടങ്ങിയ സാങ്കല്‍പ്പിക വിഷയങ്ങള്‍ക്കൊപ്പം വിലക്കയറ്റം, കേരളത്തിലെ നദികള്‍, പരസ്യങ്ങള്‍, പരിസ്ഥിതി, മാധ്യമങ്ങള്‍ നമ്മെ വഴിതെറ്റിക്കുന്നുവോ തുടങ്ങിയവയും പ്രസംഗമല്‍സരത്തിന്‌ വിഷയമായി. മലയാളഭാഷയെക്കുറിച്ചുള്ള പ്രസംഗത്തില്‍ കളക്ട്രേറ്റ്‌, ക്ലര്‍ക്ക്‌, മീറ്റിങ്‌, സെക്ഷന്‍ എന്നീ ഇംഗ്ലീഷ്‌ പദങ്ങളും കാക്കനാട്‌ അതിവേഗ തീവണ്ടി നിര്‍ത്തല്‍ കേന്ദ്രത്തെക്കുറിച്ചുള്ള പ്രസംഗത്തില്‍ റയില്‍വെ, സ്റ്റോപ്പ്‌, റിസള്‍ട്ട്‌, സ്റ്റേഷന്‍ എന്നിവയും പ്രയോഗിച്ചത്‌ കാണികളില്‍ ചിരിയുണര്‍ത്തി.

ജില്ല ഭരണകൂടം, ജില്ല എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ എന്നിവ ഇന്‍ഫര്‍മേഷന്‍ -പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്‌. എസ്‌.ബി.ടി. കാക്കനാട്‌ സിവില്‍സ്റ്റേഷന്‍ ശാഖയാണ്‌ മല്‍സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

World

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

New Release

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

India

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

പുതിയ വാര്‍ത്തകള്‍

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.