Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അവിശ്വാസപ്രമേയത്തില്‍ ഷിനവത്രക്ക്‌ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2012, 09:06 pm IST
inWorld

ബാങ്കോക്ക്‌: തായ്‌ലാന്റ്‌ പ്രധാനമന്ത്രി യിങ്ങ്ലക്ക്‌ ഷിനവത്ര അവിശ്വാസപ്രമേയം അതിജീവിച്ചു. അഴിമതി അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണത്തെത്തുടര്‍ന്ന്‌ പ്രതിപക്ഷം ഷിനവത്രക്കെതിരെ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. അവിശ്വാസപ്രമേയത്തിനെതിരെ 467 വോട്ടുകളില്‍ 308 എണ്ണവും നേടിയ തായ്‌ലാന്റിന്റെ ഈ ആദ്യ പ്രഥമവനിതക്ക്‌ കീഴ്സഭയില അറുപത്‌ ശതമാനത്തോളം ഭൂരിപക്ഷമുണ്ടെന്ന്‌ അവകാശപ്പെടുന്ന കൂട്ടുമന്ത്രിസഭയില്‍ ഉള്‍പ്പെട്ട ആറ്‌ പാര്‍ട്ടികളുടെ പുറത്തുനിന്നുപോലും വോട്ട്‌ ലഭിച്ചു.

തെരഞ്ഞെടുപ്പ്‌ വിജയത്തെത്തുടര്‍ന്ന്‌ 2011 ആഗസ്റ്റിലാണ്‌ യിങ്ങ്ലക്ക്‌ സ്ഥാനമേറ്റത്‌. യിങ്ങ്ലക്കിന്റെ സഹോദരനും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ തലവനുമായ തക്ക്സിന്‍ ഷിനവത്രയുമായി പ്യൂയതായ്‌ പാര്‍ട്ടിക്ക്‌ അടുത്ത ബന്ധമുണ്ട്‌. പ്രധാനമന്ത്രി യങ്ങ്ലക്കിന്‌ സ്വസ്ഥാനത്ത്‌ തുടരാമെന്ന്‌ സ്പീക്കര്‍ സോംസക്ക്‌ പ്രഖ്യാപിച്ചു. ഉപപ്രധാനമന്ത്രി കലേം യൂബംറങ്ങ്‌, പ്രതിരോധമന്ത്രി സുകുംപള്‍ സുവാനതാറ്റ്‌, ആഭ്യന്തര ഉപമന്ത്രി ചാത്‌ കുലാദിലോക്‌ എന്നിവരും ആരോപണങ്ങളെ അതിജീവിച്ചു. അഴിമതിക്കുനേരെ യിങ്ങ്ലക്ക്‌ കണ്ണടക്കുന്നു എന്ന്‌ എതിര്‍പാര്‍ട്ടിയായ ഡെമോക്രാറ്റ്‌ പാര്‍ട്ടി ആരോപിച്ചിരുന്നു. യിങ്ങ്ലക്ക്‌ സഹോദരന്റെ കയ്യിലെ പാവയാണെന്നും അവര്‍ പറഞ്ഞിരുന്നു.

2006 ല്‍ സൈനിക അട്ടിമറിയിലൂടെ സൈന്യം തക്സിനെ പുറത്താക്കുകയായിരുന്നു. അഴിമതിക്കേസില്‍ ലഭിച്ച തടവുശിക്ഷയില്‍നിന്ന്‌ രക്ഷ നേടാന്‍ വിദേശത്ത്‌ താമസിക്കുകയാണ്‌ അദ്ദേഹം. എന്നാല്‍ രാഷ്‌ട്രീയപ്രേരിതമാണ്‌ അഴിമതിക്കേസെന്ന്‌ തക്സിന്‍ വാദിക്കുന്നു. അദ്ദേഹത്തിന്റെ സ്ഥാനഭ്രംശം അനേകവര്‍ഷത്തെ പ്രതിഷേധങ്ങള്‍ക്ക്‌ വഴിവെച്ചു. 2010 ല്‍ തക്സിന്‍ അനുഭാവികളായ ‘ചുവന്ന കുപ്പായക്കാര്‍’ മുന്‍കാല സര്‍ക്കാരിനെതിരെ രണ്ട്മാസക്കാലം നടത്തിയ റാലികള്‍ പട്ടാളം അടിച്ചമര്‍ത്തിയതിനെത്തുടര്‍ന്ന്‌ 90 പേര്‍ കൊല്ലപ്പെടുകയും 1900 ത്തോളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച തക്സിന്‍ വിരുദ്ധ അനുഭാവികള്‍ ബാങ്കോക്കില്‍ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പോലീസുമായി വന്‍ ഏറ്റുമുട്ടിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.