Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ടെല്‍ അവീവ്‌ സ്ഫോടനം: ഒരാള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2012, 09:03 pm IST
in World

ജെറുസലേം: ഇസ്രയേലിന്റെ വാണിജ്യ തലസ്ഥാനമായ ടെല്‍ അവീവില്‍ ബസിലുണ്ടായ സ്ഫോടനത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ആളെ ഇസ്രയേല്‍ അറസ്റ്റ്‌ ചെയ്ചതു. ബസില്‍ ബോംബ്‌ വെച്ചത്‌ ഇയാളെന്നാണ്‌ പോലീസ്‌ നിഗമനം. അറബ്‌ വംശജനായ ഇസ്രയേല്‍ യുവാവാണ്‌ അറസ്റ്റിലായത്‌.

കഴിഞ്ഞ ദിവസം ഹമാസുമായി ഇസ്രേല്‍ വെടിനിര്‍ത്തലിന്‌ ധാരണയിലെത്തിയതിന്‌ പിന്നാലെയായിരുന്നു ടെല്‍ അവീവില്‍ ബസില്‍ സ്ഫോടനമുണ്ടായത്‌. സ്ഫോടനത്തില്‍ 15 പേര്‍ക്ക്‌ പരിക്കേറ്റിരുന്നു.എന്നാല്‍ അറസ്റ്റിലായ ആളുടെ പേരുവിവരങ്ങള്‍ ഇസ്രേല്‍ പുറത്തുവിട്ടിട്ടില്ല. ഹമാസുള്‍പ്പെടെയുള്ള ഇസ്ലാമിക്‌ ജിഹാദ്‌ ഗ്രൂപ്പുമായി ബന്ധപ്പെട്ടവര്‍ ഇയാളെ ഇതിന്‌ ചുമതലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ പോലീസ്‌ നിഗമനം. സംഭവത്തില്‍ ഹമാസിന്‌ പങ്കുണ്ടെന്ന്‌ ആദ്യം മുതല്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു.

അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും ആദ്യന്തര സുരക്ഷാ വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഹമാസും ഇസ്രയേലും വെടിനര്‍ത്തല്‍ അംഗീകരിച്ചതോടെ ഒരാഴ്‌ച്ച നീണ്ടുനിന്ന ഏറ്റുമുട്ടലിനുശേഷം ഗാസ സാധാരണനിലയിലായി. വ്യോമാക്രമണം പേടിച്ച വീടിനുള്ളില്‍ തന്നെ കഴിഞ്ഞവര്‍ ഇന്നലെ നിരത്തിലിറങ്ങാന്‍ തുടങ്ങി. പലരും പരസ്പരം സന്തോഷം പങ്കുവെച്ചു. വിജയം അവകാശപ്പെട്ട ഹമാസും ഇസ്രയേലും സന്തോഷം പങ്കുവെച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യപിച്ചതിനുശേഷവും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌. എട്ടു ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ 177 പലസ്തീനികള്‍ മരിച്ചെന്നാണ്‌ ഇസ്രയേലിന്റെ കണക്കുകളില്‍ പറയുന്നത്‌. ഇതില്‍ 37 കുട്ടികളും 11പേര്‍ സ്ത്രീകളുമാണ്‌. ഈജിപ്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സി, യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ്‌ വെടിനിര്‍ത്തലിന്‌ ധാരണയായത്‌. ഇരു പക്ഷവും വെടിനിര്‍ത്തലിലെ ധാരണകള്‍ പാലിക്കണമെന്ന്‌ യുഎന്‍ രക്ഷാസമിതി നിര്‍ദ്ദേശിച്ചു. സമാധാനശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ലോകനേതാക്കളെ യുഎന്‍ അഭിനന്ദിച്ചു. 55 ഭീകരവാദികളെ പിടികൂടിയതായി ഇസ്രയേല്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

India

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

Kerala

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

Kerala

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.