Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനില്‍ ചാവേറാക്രമണം: രണ്ട്‌ മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2012, 09:02 pm IST
inWorld

കാബൂള്‍: വെള്ളിയാഴ്ച കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ നടത്തിയ കാര്‍ സ്ഫോടനത്തില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തതായി താലിബാന്‍ വക്താവ്‌ സാബിയുള്ള മുജാഹിദ്‌ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ കാബൂള്‍ ജയിലില്‍ നാല്‌ താലിബാന്‍ തടവുകാരെ തൂക്കിക്കൊന്നതിനുള്ള മറുപടിയാണ്‌ ഈ ആക്രമണമെന്നും സാബിയുള്ള മുജാഹിദ്‌ കൂട്ടിച്ചേര്‍ത്തു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, മോഷണം, കുട്ടികള്‍ക്കെതിരെയുള്ള പീഡനം, എന്നിങ്ങനെ വ്യത്യസ്ത കേസുകളിലായിട്ടാണ്‌ അഫ്ഗാന്‍ കോടതി അവരെ വധശിക്ഷക്ക്‌ വിധിച്ചത്‌. ജയിലില്‍ പാര്‍പ്പിച്ചിരുന്നവര്‍ യുദ്ധതടവുകാരായിരുന്നുവെന്നും വധശിക്ഷ നല്‍കിയത്‌ അനീതിയാണെന്നും ഇതിനെ കുറ്റപ്പെടുത്തി താലിബാന്‍ പ്രതികരിച്ചു. അന്താരാഷ്‌ട്ര സുരക്ഷാസേനയുടേയും അഫ്ഗാന്‍ സുരക്ഷാസേനയുടേയും സംയുക്ത കാര്യാലയം സ്ഥിതി ചെയ്യുന്ന തെരുവില്‍ രാവിലെ 7.30 നോട്‌ അടുത്താണ്‌ സ്ഫോടനം നടന്നതെന്ന്‌ വര്‍ദ്ധക്‌ പ്രവിശ്യയുടെ വക്താവ്‌ ഷാഹിദുള്ള ഷാഹിദ്‌ പറഞ്ഞു.
വര്‍ധക്‌ പ്രവിശ്യയുടെ തലസ്ഥാനമായ മൈതാന്‍ ഷെഹറില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട്‌ ചാവേറുകള്‍ ഉള്‍പ്പെട്ടതായി താലിബാന്‍ അറിയിച്ചു. അനേകം അഫ്ഗാന്‍ പട്ടാളക്കാരെ വധിച്ചതായി ആക്രമണം നടത്തിയ സായുധ സംഘം അവകാശപ്പെടുന്നുണ്ടെങ്കിലും മരണപ്പെട്ടവരുടേയും മുറിവേറ്റവരുടേയും സംഖ്യ താലിബാന്‍ പൊലിപ്പിച്ചു പറയുക സാധാരണയാണ്‌. വടക്ക്‌ അഫ്ഗാന്‍ തലസ്ഥാനത്തേക്ക്‌ ഭീകരര്‍ നീങ്ങുന്നത്‌ തടയുന്നതിനായി വര്‍ധക്‌ പ്രവിശ്യയില്‍നിന്ന്‌ സായുധ സംഘത്തെ തുരത്തുവാന്‍ അന്താരാഷ്‌ട്ര സുരക്ഷാ സേനയും അഫ്ഗാന്‍ സുരക്ഷാ സേനയും സംഘടിതമായ ശ്രമങ്ങള്‍ നടത്തിവരുകയാണ്‌. 2014 അവസാനത്തോടെ അന്താരാഷ്‌ട്ര സേന സുരക്ഷാ ഉത്തരവാദിത്തങ്ങള്‍ പ്രാദേശിക സൈന്യത്തിന്‌ കൈമാറും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

Vicharam

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

India

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.