Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലാദന്റെ സംസ്കാരച്ചടങ്ങുകളുടെ വിവരങ്ങള്‍ ഇ-മെയിലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2012, 08:17 pm IST
inWorld

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരുടെ ഇ-മെയിലുകളില്‍ ഒസാമ ബിന്‍ ലാദന്റെ സംസ്കാരച്ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങുന്നതായി വെളിപ്പെടുത്തല്‍. യുഎസ്‌എസ്‌ കാള്‍ വിന്‍സണ്‍ എന്ന യുദ്ധക്കപ്പലില്‍ പരമ്പരാഗത ഇസ്ലാമിക ആചാരപ്രകാരം ലാദന്റെ മൃതദേഹം സംസ്കരിച്ചതായി നാവികര്‍ ആരും കണ്ടിട്ടില്ലെന്നാണ്‌ വെളിപ്പെടുത്തല്‍. അല്‍ഖ്വയ്ദ നേതാവിന്റെ മരണം സംബന്ധിച്ച്‌ സ്വതന്ത്ര വിവരാവകാശ നിയമപ്രകാരം അസോസിയേറ്റഡ്‌ പ്രസ്‌ കണ്ടെത്തിയ വിവരങ്ങളാണ്‌ ആദ്യമായി പുറത്തെത്തുന്നത്‌. ഇ-മെയിലുകള്‍ ബുധനാഴ്ച പ്രതിരോധവകുപ്പാണ്‌ പുറത്തുവിട്ടത്‌.

പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ 2011 മെയ്‌ ഒന്നിനാണ്‌ നാവികസേനാംഗങ്ങളാണ്‌ ബിന്‍ ലാദന്‍ വധിക്കപ്പെടുന്നത്‌. ലാദന്റെ മൃതദേഹം കുളിപ്പിച്ച്‌ വെള്ളത്തുണിയില്‍ പൊതിഞ്ഞ്‌ കനംകൂടിയ ബാഗിലാക്കി എന്നാണ്‌ മെയ്‌ 2ന്‌ മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥന്‍ രഹസ്യമായി അയച്ച ഇ-മെയിലില്‍ വ്യക്തമാക്കുന്നത്‌. വിന്‍സണിലെ പൊതുസമ്പര്‍ക്ക ഉദ്യോഗസ്ഥന്‍ നല്‍കുന്ന മറ്റൊരു സന്ദേശത്തില്‍ കപ്പലിലെ ഉദ്യോഗസ്ഥരില്‍ ചെറുസംഘത്തിനു മാത്രമേ സംസ്കാരത്തെക്കുറിച്ച്‌ അറിയൂ എന്നാണ്‌ പറയുന്നത്‌. പരമ്പരാഗത ഇസ്ലാമിക രീതിയിലാണ്‌ സംസ്കരിച്ചതെന്ന്‌ റിയര്‍ അഡ്മിറല്‍ ചാള്‍സ്‌ ഗാവുട്ട്‌ മെയ്‌ 2ന്‌ അയച്ച ഇ-മെയിലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. കുളിപ്പിച്ചു വൃത്തിയാക്കിയ മൃതദേഹം വെള്ളത്തുണിയില്‍ പൊതിഞ്ഞ്‌ കനം കൂടിയ ബാഗിലാക്കിയ ശേഷം സൈനികോദ്യോഗസ്ഥന്‍ നേരത്തെ തയ്യാറാക്കിയ മതപരമായ വാക്യങ്ങള്‍ പറഞ്ഞു. തദ്ദേശീയനായ ഒരാള്‍ അതെല്ലാം അറബിയിലേക്ക്‌ തര്‍ജമ ചെയ്തു. അത്‌ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന്‌ മൃതദേഹം പരന്ന പലകയില്‍ വച്ചുകെട്ടി കടലിലേക്ക്‌ തള്ളുകയായിരുന്നത്രെ.

ഇ-മെയിലില്‍ പദ്ധതിയുടെ ചുറ്റുപാടുകളിലെ തീവ്രരഹസ്യസ്വഭാവം സംക്ഷിപ്തമായി ചേര്‍ത്തിട്ടുണ്ട്‌. സംയുക്ത സേനാംഗങ്ങളുടെ ചെയര്‍മാന്‍ അഡ്മിറല്‍ മൈക്ക്‌ മുള്ളന്‍, യുഎസ്‌ സെന്‍ട്രല്‍ കമാന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജനറല്‍ ജെയിംസ്‌ മാറ്റിസ്‌ എന്നിവര്‍ക്കാണ്‌ മെയിലയച്ചിരിക്കുന്നത്‌. മുള്ളന്‍ 2011 സപ്തംബറില്‍ സൈന്യത്തില്‍ നിന്നും വിരമിച്ചു.

ഒരു ഹെലികോപ്ടറിലാണോ മൃതദേഹം കപ്പലിലെത്തിച്ചതെന്ന ചര്‍ച്ചയും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്‌. ഫെഡക്സ്‌ കെട്ട്‌ എത്തിച്ചു എന്നും രണ്ടു ട്രക്കുകളും സുരക്ഷിതമായി നിര്‍ദേശിച്ച സ്ഥലത്തെത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നുണ്ട്‌. ഒബാമയ്‌ക്കെതിരായ പോരാട്ടം അമേരിക്കന്‍ ചരിത്രത്തില്‍ വളരെ സുതാര്യമാണെങ്കിലും ബിന്‍ ലാദനെ അവസാനമായി വേട്ടയാടുന്ന വിവരങ്ങള്‍ ഇപ്പോഴും അതീവരഹസ്യമായാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. ലാദന്റെ മൃതദേഹത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യത്തോട്‌ അവസാനനിമിഷം ഫോട്ടോകളോ വീഡിയോയോ എടുത്തിരുന്നില്ലെന്നാണ്‌ പ്രതിരോധവകുപ്പ്‌ മാര്‍ച്ചില്‍ അറിയിച്ചത്‌. പെന്റഗണും ഇതേ അഭിപ്രായമാണുള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.