Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിദ്യാഭ്യാസ വായ്‌പയെടുത്ത കുടുംബങ്ങള്‍ സമരത്തിനൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 09:54 pm IST
in Kollam

കൊല്ലം: വിദ്യാഭ്യാസ വായ്‌പയെടുത്ത കുടുംബങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരത്തിനൊരുങ്ങുന്നു.

വിദ്യാഭ്യാസ വായ്‌പാച്ചട്ടം ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെ ഒരു ബാങ്കും പാലിക്കാത്ത സാഹചര്യത്തില്‍ വായ്‌പയെടുത്ത കുടുംബങ്ങള്‍ ലക്ഷങ്ങളുടെ കടക്കാരാവുകയാണ്‌. 2001ല്‍ നിലവില്‍ വന്ന വിദ്യാഭ്യാസ വായ്‌പാ നിയമത്തില്‍ വിശ്വസിച്ച്‌ വായ്‌പയെടുത്ത കുടുംബങ്ങളാണ്‌ ഇപ്പോള്‍ പെരുവഴിയാകുന്നത്‌.

നാല്‌ ലക്ഷം രൂപ വരെ യാതൊരു ഈടും വാങ്ങാതെ വായ്‌പ കൊടുക്കണമെന്നും ഏറ്റവും കുറഞ്ഞ പലിശ നിരക്കായ പ്രൈം ലെന്‍ഡിംഗ്‌ റേറ്റ്‌ മാത്രമേ ഈടാക്കാവു എന്നും തിരിച്ച്‌ അടവിന്‌ ഇഎംഐ ഫിക്സ്‌ ചെയ്യണമെന്നുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെയും റിസര്‍വ്‌ ബാങ്കിന്റെയും ചട്ടം ബാങ്കുകള്‍ ലംഘിക്കുകയാണെന്നാണ്‌ ആരോപണം.

പ്രമാണങ്ങളും ചെക്കുകളും ഈടുവാങ്ങി പതിനഞ്ചര ശതമാനം മുതല്‍ പത്തൊമ്പത്‌ ശതമാനം വരെ പലിശയും പിഴപ്പലിശയും റവന്യൂ റിക്കവറി ഇനത്തില്‍ അഞ്ച്‌ ശതമാനം കൂടി കൂട്ടി ഭീമമായ തുകയുടെ കടക്കെണിയിലേക്കാണ്‌ ബാങ്കുകള്‍ ഈ കുടുംബങ്ങളെ വലിച്ചിഴയ്‌ക്കുന്നത്‌.

ഈ കുടുംബങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുണ്ടെന്ന്‌ എഡ്യൂക്കേഷണല്‍ ലോണ്‍ ഹോള്‍ഡേഴ്സ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ എ.കെ. പ്രഭാകരപ്പണിക്കര്‍ ചൂണ്ടിക്കാട്ടി. 2001 മുതലുള്ള വിദ്യാഭ്യാസ വായ്‌പയുടെ മുഴുവന്‍ പലിശയും ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കണമെന്നും സംസ്ഥാന ഗവണ്‍മെന്റ്‌ വിദ്യാഭ്യാസ വായ്‌പയ്‌ക്ക്‌ ഏര്‍പ്പെടുത്തിയ റവന്യൂ റിക്കവറി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുകയാണ്‌. കൊല്ലം ജില്ലയിലെ പ്രവര്‍ത്തക യോഗം ജില്ലാ പ്രസിഡന്റ്‌ പ്രഭാകരപ്പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രഭാവതി രാജന്‍, പ്രൊഫ. കരുണാകരന്‍പിള്ള, മാമ്പേഴില്‍ ശശി, രാജ്മോഹന്‍, ശാന്തമ്മ, മുരളീധരന്‍, സെബാസ്റ്റ്യന്‍, അസീസ്‌, സുഭാഷ്‌ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Football

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

India

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

Football

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

പുതിയ വാര്‍ത്തകള്‍

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.