Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പള്ളിക്കമണ്ണടി പാലം: ഇനിയും വൈകുമെന്ന്‌ സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 09:52 pm IST
inKollam

ചാത്തന്നൂര്‍: പള്ളിക്കമണ്ണടി പാലം യാഥാര്‍ഥ്യമാകാന്‍ ഇനിയും വൈകും. നടപടികള്‍ പൂര്‍ത്തിയാകാന്‍ ഏറെ താമസം ഉണ്ടാകുമെന്നാണ്‌ സൂചന. വിവിധ വകുപ്പുകളിലെ ഫയലുകള്‍ നീങ്ങാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരുമെന്നറിയുന്നു. പള്ളിക്കമണ്ണടി പാലത്തിനായി ഏറെ കടമ്പകള്‍ കടക്കാനുണ്ടെന്നു മുന്‍ എംഎല്‍എ എന്‍. അനിരുദ്ധന്‍ പറഞ്ഞു.

2008ല്‍ വിവിധ രാഷ്‌ട്രീയ -സാംസ്കാരിക പ്രവര്‍ത്തകരുടെ നിവേദനങ്ങളെ തുടര്‍ന്നു സര്‍ക്കാരില്‍ നിന്നു 3.15 കോടി രൂപ ലഭിച്ചു. ഇതൊക്കെ മറച്ചുവച്ചു ചിലര്‍ പള്ളിക്കമണ്ണടി പാലം സംബന്ധിച്ച്‌ വസ്തുതകളുമായി തീരെ യോജിക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്‌. 2008-09 ലെ സംസ്ഥാന ബജറ്റിലാണ്‌ 3.15 കോടി രൂപ പാലം നിര്‍മാണത്തിന്‌ അനുവദിച്ചത്‌.

2009 ഓഗസ്റ്റ്‌ 14ന്‌ ഭരണാനുമതിയും ലഭിച്ചു. വസ്തുത ഇതായിരിക്കെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ഭരണാനുമതി ലഭിച്ചില്ലെന്നു കുപ്രചാരണവും ചിലര്‍ നടത്തി. എന്നാല്‍ അപ്രോച്ച്‌ റോഡിനു സ്ഥലം ഏറ്റെടുക്കാതെ സാങ്കേതിക അനുമതി നല്‍കരുതെന്ന സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നതിനാല്‍ പള്ളിക്കമണ്ണടി കടവ്‌ പാലം നിര്‍മാണം നീളാന്‍ കാരണമായി.

ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചു ചട്ടങ്ങളില്‍ വന്ന മാറ്റവും തടസമായി. തുടര്‍ന്നു കഴിഞ്ഞ 12ന്‌ ജി.എസ്‌. ജയലാല്‍ എംഎല്‍എ ജില്ലാ കളക്ടറെ ചേംബറില്‍ നേരില്‍ കാണുകയും 22ന്‌ യോഗം വിളിക്കാമെന്ന്‌ അറിയിക്കുകയും ചെയ്തതായി അനിരുദ്ധന്‍ പറഞ്ഞു. യഥാര്‍ഥ അടങ്കല്‍ തയാറാക്കുമ്പോള്‍ തുക ഇനിയും വര്‍ധിക്കും.

അതായതു ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി ഏഴു കോടിയുടെ പുതിയ എസ്റ്റിമേറ്റും തയാറാക്കി സര്‍ക്കാരില്‍ നിന്നു ഭരണാനുമതിയും പൊതുമരാമത്തില്‍ നിന്നു സാങ്കേതിക അനുമതിയും വാങ്ങിയാല്‍ മാത്രമെ പള്ളിക്കമണ്ണടി പാലം ഇനി ടെന്‍ഡര്‍ ചെയ്യാനാകൂ. രാഷ്‌ട്രീയ പാര്‍ട്ടികള്‍ കടമ്പകള്‍ മനസ്സിലാക്കാതെയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെയും വസ്തുതകള്‍ക്കു നിരക്കാത്ത തരത്തിലുള്ള കുപ്രചാരണങ്ങളാണു നടത്തുന്നതെന്നും അനിരുദ്ധന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.