Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗാസയില്‍ വീണ്ടും ആക്രമണം: 20 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 09:01 pm IST
in World

ഗാസാസിറ്റി: ആക്രമണം രൂക്ഷമായ ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന ശുഭസൂചനകള്‍ കാറ്റില്‍പ്പറത്തി ഇന്നലെ ഇസ്രയേല്‍ വീണ്ടും വ്യോമാക്രമണം നടത്തി. ഒരാഴ്‌ച്ചയായി തുടരുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരവെയാണ്‌ വീണ്ടും ആക്രമണം ആരംഭിച്ചത്‌. ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഇരുപതിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. രണ്ട്‌ ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്‌. ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കുമെന്ന്‌ ഇസ്രയേല്‍ പലസ്തീന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന്‌ തൊട്ടുപിറകെയാണ്‌ ആക്രമണമുണ്ടായത്‌. ഹമാസുമായി വെടിനിര്‍ത്തല്‍ കാരാര്‍ നടപ്പിലാക്കാന്‍ തയ്യാറാണെന്ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക്‌ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ സംബന്ധിച്ച്‌ ഇതുവരെ ഉടമ്പടികളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന്‌ മൂസാ അബു മര്‍സോക്‌ കീ്റോയില്‍ പറഞ്ഞു. ഏറ്റവും അടുത്തുതന്നെ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും ഹമാസ്‌ നേതാവ്‌ പറഞ്ഞു.
ഈജിപിത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അറിയിച്ചു. ഗാസാ മുനമ്പില്‍ ഇസ്രയേല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. ഗാസയില്‍ ഇസ്രയേലും ഹമാസ്‌ പോരാളികളും തമ്മിലുള്ള രക്തരൂക്ഷിത ഏറ്റുമുട്ടലിനു താത്കാലിക വിരാമമായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ്‌ ആക്രമണം നടന്നത്‌.

അല്‍ അഷ്കാ ടിവിയുടെ കാമറാമാന്‍ ഉള്‍പ്പെടെയുള്ള മൂന്നു മാധ്യമപ്രവര്‍ത്തകരാണ്‌ കൊല്ലപ്പെട്ടത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു നേരെയാണ്‌ ആക്രമണമുണ്ടായത്‌. ഒരാഴ്‌ച്ചയായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ 128 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഇതില്‍ 54 പേര്‍ കുട്ടികളാണ്‌. 1500 ഓളം മിസെയില്‍ ആക്രമണങ്ങളാണ്‌ ഇസ്രയേല്‍ ഇതുവരെ നടത്തിയത്‌. ജറുസലേമില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്‌ച്ച നടത്തിയ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍തന്നെ ഉണ്ടാകുമെന്നും രണ്ട്‌ ദിവസത്തിനകംതന്നെ ഗാസയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ കഴിയുമെന്നും ഉറപ്പ്‌ നല്‍കി. ഇതിന്‌ അനുകൂലമായി ഈജിപ്തും പലസ്തീനും പ്രതികരിച്ചപ്പോള്‍ ചര്‍ച്ചകളിലൂടെ സഹകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ്‌ ഇസ്രയേല്‍ സ്വീകരിച്ചത്‌. ചര്‍ച്ചകള്‍ അസാധ്യമാണെന്ന്‌ ഇസ്രയേല്‍ വക്താവ്‌ അറിയിച്ചതോടെ സമാധാന ശ്രമങ്ങളെ എതിര്‍ക്കുന്നത്‌ ഇസ്രയേല്‍ മാത്രമാണെന്ന്‌ ഹമാസ്‌ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

India

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

Kerala

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

Kerala

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.