Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഒബാമയുടെ മ്യാന്‍മര്‍ സന്ദര്‍ശനത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2012, 04:38 pm IST
inWorld

യാങ്കൂണ്‍: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മ്യാന്‍‌മറിലെത്തി. അമ്പത് വര്‍ഷത്തിന് ശേഷം ആദ്യമായി മ്യാന്‍‌മറിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റാണ് ബരാക് ഒബാമ. വര്‍ഷങ്ങള്‍ നീണ്ട് നിന്ന പട്ടാള ഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് മാറിയ മ്യാന്‍‌മറിലെ ഒബാമയുടെ സന്ദര്‍ശനം ഏറെ രാഷ്‌ട്രീയ പ്രാധാന്യമുള്ളതാണ്.

രാവിലെ മ്യാന്‍മറിലെത്തിയ ഒബാമ ജനങ്ങളെ അഭിവാദ്യം ചെയ്തു. അമേരിക്ക നിങ്ങളോടൊപ്പമുണ്ടെന്നായിരുന്നു ഒബാമയുടെ പ്രഖ്യാപനം. നിങ്ങള്‍ എനിക്ക്‌ വലിയ പ്രതീക്ഷയാണ്‌ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാങ്കൂണ്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒബാമ. മ്യാന്‍മര്‍ ജനാധിപത്യത്തിന്‌ യുഎസിന്റെ പിന്തുണ എപ്പോഴും ഉണ്ടായിരിക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

മ്യാന്‍മറുമായി സൗഹൃദം തുടരാന്‍ അമേരിക്ക തയ്യാറാണെന്നും ഒബാമ പറഞ്ഞു. ആയിരക്കണക്കിന്‌ പേരാണ്‌ ഒബാമയുടെ വരവും കാത്ത്‌ തടിച്ചകൂടിയത്‌. ഉന്നത നേതാക്കളുമായും പ്രതിപക്ഷ നേതാവ്‌ തീന്‍ ആങ്ങ്‌ സാന്‍ സൂകിയുമായും ഒബാമ കൂടിക്കാഴ്‌ച്ച നടത്തി. പ്രധാനമന്ത്രി തീന്‍ സീനുമായും അദ്ദേഹം ചര്‍ച്ച നടത്തി. ഇരുവരേയും അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ ഒബാമ ക്ഷണിക്കുകയും ചെയ്തു.

പട്ടാള ഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക്‌ മാറിയ മ്യാന്‍മറിന്റെ ചരിത്രത്തില്‍ ഏറെ രാഷ്‌ട്രീയ പ്രാധാന്യമുള്ളതാണ്‌ ഒബാമയുടെ സന്ദര്‍ശനം. ഒബാമയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചുവരെഴുത്തുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജനാധിപത്യ പരിഷ്കാരങ്ങള്‍ക്കുള്ള പ്രോല്‍സാഹനമാണു തന്റെ ബര്‍മ (മ്യാന്‍മറിന്റെ പഴയ പേര്‌) സന്ദര്‍ശനമെന്നു കഴിഞ്ഞ ദിവസം ഒബാമ പറഞ്ഞിരുന്നു. 170 ബില്യണ്‍ ഡോളറിന്റെ വികസന പാക്കേജ്‌ ഒബാമ പ്രഖ്യാപിക്കും.

ആങ് സാന്‍ സൂകി വീട്ടുതടങ്കലില്‍ നിന്നും മോചിതയായതിനുശേഷം മ്യാന്‍മറില്‍ അമേരിക്ക കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവന്നിരുന്നു. മ്യാന്‍മറില്‍ യുഎസ്‌ അംബാസിഡറെയും പുതുതായി നിയമിച്ചിരുന്നു. അമേരിക്കയിലേക്ക്‌ കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ക്കും മ്യാന്‍മറിനെ ക്ഷണിച്ചിരുന്നു. മ്യാന്‍മര്‍ സന്ദര്‍ശനത്തിനുശേഷം ഒബാമ കംബോഡിയയിലേക്ക്‌ തിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.