Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗാന്ധിജിയുടെ കത്തുകളുടെ ലേലം തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2012, 10:08 pm IST
inWorld

ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ കത്തുകള്‍ ലേലത്തിന്‌ വയ്‌ക്കുന്നത്‌ ലണ്ടന്‍ തടഞ്ഞു. പ്രശസ്ത കവി രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരനയച്ച സുപ്രധാന കത്തുള്‍പ്പെടെ നിരവധി ലേഖനങ്ങളും ലേലത്തില്‍ വെയ്‌ക്കുന്നുണ്ടായിരുന്നു. ഇതാണ്‌ ലണ്ടന്‍ അധികൃതര്‍ തടഞ്ഞുവച്ചത്‌. അടുത്ത മാസമാണ്‌ ലേലം നടത്താനിരുന്നത്‌. ഗാന്ധിജി അടുത്ത സുഹൃത്തുക്കള്‍ക്കയച്ച കത്തുകള്‍, ഇന്ത്യന്‍ ഭരണഘടനയുടെ കരട്‌രേഖയുടെ പ്രത്യക കോപ്പികള്‍, ഇരുന്നൂറോളം ഇംഗ്ലീഷ്‌ കൃതികള്‍, ചരിത്ര പുസ്തകങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍ എന്നിവയാണ്‌ അടുത്ത മാസം 12ന്‌ നടത്താനിരുന്ന ലേലത്തില്‍ വെയ്‌ക്കാനിരുന്നത്‌.

1922 ല്‍ ഗാന്ധിജിയുടെ സബര്‍മതി ജയില്‍ വാസവേളയിലാണ്‌ രവീന്ദ്രനാഥ ടാഗോറിന്റെ സഹാദരന്‍ ദ്വിജേന്ദ്രനാഥ ടാഗോറിന്‌ കത്തെഴുതിയത്‌. ഇന്ത്യയിലെ യുവജനങ്ങളുടെ പിന്തുണയ്‌ക്ക്‌ നന്ദിയറിയിച്ചുകൊണ്ടുള്ള രണ്ട്‌ പേജുള്ള കത്തായിരുന്നു അത്‌. പെനിസില്‍ ഉപയോഗിച്ചാണ്‌ ഗാന്ധിജി കത്തെഴുതിയിരുന്നത്‌. ഈ കത്തുകളും മറ്റ്‌ ലേഖനങ്ങളും 5000-7000 പൗണ്ടിന്‌ ലേലത്തില്‍ വെയ്‌ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്‌.

ഈ വര്‍ഷം തന്നെ ഗാന്ധിജി അദ്ദേഹത്തിന്റെ സുഹൃത്തിനയച്ച കത്തും ലേലത്തിന്‌ വെയ്‌ക്കുന്നുണ്ടായിരുന്നു. പേര്‌ വെളിപ്പെടുത്താത്ത സുഹൃത്തിന്റെ അമ്മയുടെ മരണത്തിന്‌ അനുശോചനമറിയിച്ചുകൊണ്ടാണ്‌ കത്തെഴുതിയത്‌. ഈ കത്ത്‌ 3000-4000 പൗണ്ടിനാണ്‌ ലേലത്തില്‍ വെയ്‌ക്കാന്‍ തീരുമാനിച്ചിരുന്നത്‌. ഭരണഘടനയുടെ ആദ്യ കരടുരൂപത്തിന്റെ അപൂര്‍വ്വ പകര്‍പ്പ്‌ ലേലത്തില്‍ വെയ്‌ക്കാന്‍ നിശ്ചയിച്ചിരുന്നു. പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദ്‌ ഒപ്പുവെച്ച കരട്‌ രേഖയുടെ പകര്‍പ്പ്‌ 4000-5000 പൗണ്ടിനാണ്‌ ലേലത്തില്‍ വെയ്‌ക്കാന്‍ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ അടുത്ത മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന ലേലം തടഞ്ഞുകൊണ്ട്‌ ലണ്ടന്‍ അധികൃതര്‍ ഉത്തരവ്‌ പുറത്തിറക്കിയിരിക്കുകയാണ്‌. അതേസമയം, ലേലം തടഞ്ഞുവെച്ചതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

Vicharam

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

India

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.