Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്റെ ഇ-മെയില്‍ പട്ടിക അബദ്ധത്തില്‍ പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2012, 09:58 pm IST
in World

വാഷിംഗ്ടണ്‍: ഭീകരവാദികളും ജേര്‍ണലിസ്റ്റുകളും ഉള്‍പ്പെടെ ഉന്നതരടങ്ങുന്ന താലിബാന്റെ ഇ-മെയില്‍ പട്ടിക അബദ്ധത്തില്‍ പുറത്തായി. താലിബാന്റെ ഔദ്യോഗിക വക്താവ്‌ ക്വാറി യൂസഫ്‌ അഹമ്മദിയാണ്‌ പട്ടിക മാറി അബദ്ധത്തില്‍ പെട്ടത്‌. അഹമ്മദി സാധാരണ അയയ്‌ക്കാറുള്ള മെയിലില്‍ ഇ-മെയില്‍ വിലാസങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നത്‌ ബ്ലൈന്‍ഡ്‌ കാര്‍ബണ്‍ കോപ്പിയിലായിരുന്നു. ഇതില്‍ വിലാസം ടൈപ്പു ചെയ്യുന്നതിനു പകരം ആര്‍ക്കെല്ലാം മെയില്‍ അയച്ചു എന്നു കാണുന്ന കാര്‍ബണ്‍ കോപ്പിയില്‍ വിലാസം ടൈപ്പ്‌ ചെയ്തതാണ്‌ അബദ്ധം സംഭവിക്കാന്‍ കാരണം.

മറ്റൊരു താലിബാന്‍ വക്താവായ സബിഹുള്ള മുജാഹിദ്‌ മാധ്യമപ്രവര്‍ത്തകര്‍ക്കായി തയ്യാറാക്കിയ പത്രക്കുറിപ്പ്‌ ക്വാറിക്ക്‌ അയച്ചു. താലിബാന്റെ തലപ്പത്തുള്ളവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബ്ലൈന്‍ഡ്‌ കാര്‍ബണ്‍ കോപ്പി വയ്‌ക്കാതെ ക്വാറി അതേ മെയില്‍ ഫോര്‍വേര്‍ഡ്‌ ചെയ്യുകയായിരുന്നു. പുറത്തായ പട്ടികയില്‍ തന്റെ നാല്‌ ഇ-മെയില്‍ വിലാസങ്ങളുമുണ്ടെന്ന്‌ 9,500 പേര്‍ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകനായ മുസ്തഫ കാസ്മി ട്വിറ്ററിലൂടെ അറിയിച്ചു. 400ലധികം പേരുകളടങ്ങുന്ന പട്ടികയാണ്‌ ഇപ്പോള്‍ പുറത്തായിരിക്കുന്നത്‌. ഇതില്‍ മാധ്യമപ്രവര്‍ത്തകരാണ്‌ ഭൂരിപക്ഷവും. പ്രവിശ്യാ ഗവര്‍ണര്‍, അഫ്ഗാനിലെ നിയമസഭാ സാമാജികന്‍, പണ്ഡിതന്മാര്‍, തീവ്രവാദികള്‍, അഫ്ഗാനിലെ സംയുക്ത സേനകള്‍ക്കു നേരെ ആക്രമണം നടത്തുന്ന ഭീകരസംഘമായ ഹെസ്ബ്‌ ഐ-ഇസ്ലാമിയുടെ പ്രതിനിധി ഗുല്‍ബുദ്ദീന്‍ ഹെക്മതാര്‍ എന്നിവരും പട്ടികയിലുള്‍പ്പെടുന്നു.

ഈ പട്ടികയിലേക്കാണ്‌ ആക്രമണങ്ങളുടെയും സ്ഫോടനങ്ങളുടെയും ഉത്തരവാദിത്വമേറ്റെടുത്ത്‌ താലിബാന്‍ മെയില്‍ അയയ്‌ക്കുന്നത്‌. അഹമ്മദിയുടെ വിലാസത്തില്‍ നിന്നുമാണ്‌ സ്ഥിരമായി മെയില്‍ അയച്ചുകൊണ്ടിരുന്നതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

Kerala

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

Kerala

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)
Kerala

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

പുതിയ വാര്‍ത്തകള്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.