Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബരിമലയാത്രയും മാലധാരണവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2012, 10:14 pm IST
in Samskriti

ശബരിമലയ്‌ക്ക്‌ പോകുന്നവര്‍ പരശ്ശതം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. പതിനെട്ടാംപടി കയറുന്നതിന്‌ നാല്‍പ്പത്തൊന്നുദിവസത്തെ വ്രതം അത്യാവശമാണ്‌. ഇതിനെ ഒരു മണ്ഡലക്കാലത്തെ വ്രതം എന്നുപറയുന്നു. പള്ളിക്കെട്ടുകൂടാതെ പോകുന്നവര്‍ക്കും പതിനെട്ടാംപടി കയറുന്നില്ലാത്തവര്‍ക്കും ഇത്രയും ദിവസത്തെ വ്രതം വേണമെന്ന്‌ നിര്‍ബന്ധമില്ല. സ്വാമിദര്‍ശനത്തിന്‌ പോകുവാന്‍ ഇച്ഛിക്കുന്നവര്‍ സാധാരണ വൃശ്ചികമാസം ഒന്നാംതീയതി മുതല്‍ മാല ധരിച്ച്‌ വ്രതമാരംഭിക്കുന്നു. ആദ്യംപോകുന്നവരെ കന്നിക്കാര്‍ എന്നാണ്‌ വിളിക്കുന്നത്‌.

മാലയിടുന്നത്‌ ഏതെങ്കിലും ക്ഷേത്രസന്നിധിയില്‍വച്ചായിരുന്നാല്‍ കൊള്ളാം. അവരവര്‍ ഉദ്ദേശിക്കുന്ന പഴമക്കാരില്‍നിന്നോ ഇതരഗുരുജനങ്ങളില്‍ നിന്നോ ക്ഷേത്രങ്ങളില്‍ ദേവസന്നിധിയില്‍വച്ച്‌ പൂജിച്ച്‌ പൂജകനില്‍നിന്നോ മാല സ്വീകരിക്കാവുന്നതാണ്‌. ഭഗവാന്റെ മുദ്ര (മാല) ധരിക്കുന്നതിന്‌ ഏതുദിവസവും കൊള്ളാമെങ്കിലും ശനിയാഴ്ചയോ ഉത്രം നക്ഷത്രമോ ഏറ്റവും ഫലപ്രദമാണ്‌. ആരില്‍ നിന്നും മാല സ്വീകരിക്കുന്നുവോ ഗുരുസങ്കല്‍പ്പത്തോടുകൂടി ആ ആളിന്‌ ദക്ഷിണ നടത്തണം. സ്വാമിയേ ശരണമെന്ന്‌ സങ്കല്‍പ്പിച്ച്‌ സ്വാമി തന്നെ പരമഗുരു എന്നാണ്‌ കരുതേണ്ടത്‌. മാല ധരിക്കുമ്പോള്‍ ‘മനസാ വാചാ കര്‍മണാ ചെയ്തുപോയിട്ടുള്ള സകല പിഴകളും പൊറുത്ത്‌ സ്വാമിയുടെ അനുഗ്രഹമുണ്ടായി മലചവിട്ടിവന്ന്‌ പതിനെട്ടാംപടികയറി തൃപ്പാദം കണ്ടുവന്ദിച്ച്‌ ദര്‍ശനഫലം ലഭിച്ച്‌ സസുഖം എത്താന്‍ അനുവദിക്കണേ’ എന്ന്‌ ധ്യാനിക്കണം. മാല പലതുണ്ടെങ്കിലും, രുദ്രാക്ഷമാല, തുളസിമാല ഇവ ഏറ്റവും വിശേഷമാണെന്നാണ്‌ അഭിപ്രായം.

ശബരിനാഥദര്‍ശനാര്‍ത്ഥം ഏവനൊരുവന്‍ മുദ്ര ധരിക്കുന്നുവോ അന്നുമുതല്‍ അവന്‍ സംശുദ്ധനായിത്തീരുന്നു. അഷ്ടരാഗങ്ങളുടെ ആക്രമണത്തില്‍ നിന്നും അന്നുമുതല്‍ അവന്‍ ഭൂതവൃന്ദങ്ങളാല്‍ സംരക്ഷിക്കപ്പെടുന്നു. ഈ മുദ്ര ധരിക്കുന്നമാത്രില്‍ത്തന്നെ സകല കല്‍മഷങ്ങളും ഞെട്ടിവിറയ്‌ക്കുന്നു. വ്രതാരംഭദിനംമുതല്‍ താന്‍ യഥാര്‍ത്ഥമായ ഭക്തി കൈക്കൊണ്ട്‌ ഭഗവ ന്നാമ മന്ത്ര ജപാദികളില്‍ നിരതനായി വര്‍ത്തിക്കണം. മന്ത്രാദികള്‍ ഒന്നും അറിവില്ലെങ്കില്‍ “സ്വാമിയേ ശരണമയ്യപ്പാ” എന്ന്‌ ജപിക്കുന്നത്‌ ഏറ്റവും ഉത്തമ മാണ്‌. അയ്യപ്പ സ്വാമിയേ ശരണം വിളിക്കുകയും അദ്ദേഹത്തിന്റെ ദിവ്യരൂപം മനസില്‍ ധ്യാനിക്കുകയും ചെയ്യണം. ഭഗവല്‍സ്തുതിക്കുതന്നെ അഷ്ടോത്തരശതനാമാവലിയോ സഹസ്രനാമങ്ങളോ മറ്റ്‌ സ്തോത്രങ്ങളോ ഉപാസിച്ച്‌ ധര്‍മശാസ്താവിനെ ഭജിക്കണം. ഏതൊന്നായാലും ഭക്തിമാത്രംകൊണ്ട്‌ ദേവപ്രസാദം ആര്‍ജിക്കാവുന്നതാകുന്നു. ഭക്തിജ്ഞാനകര്‍മ്മങ്ങളാണല്ലോ മുക്തിമാര്‍ഗങ്ങളായി ഹൈന്ദവഗ്രന്ഥങ്ങള്‍ ഘോഷിക്കുന്നത്‌. എന്തെല്ലാമനുഷ്ഠിച്ചിരുന്നാല്‍ ഭക്തിക്ക്‌ ലോകം വന്നാല്‍ അത്‌ ശ്രേയോമാര്‍ഗങ്ങളെ തടയുന്നതാണ്‌.

  • വിദ്വാന്‍ കുറുമള്ളൂര്‍ നാരായണപിള്ള

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.