Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന്‌ അനുകൂല നിലപാട്‌ തേടി കിങ്ങ്ഫിഷര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 10:07 pm IST
inBusiness

ന്യൂദല്‍ഹി: ഫ്ലൈയിംഗ്‌ ലൈസന്‍സ്‌ നഷ്ടപ്പെട്ട കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ്‌ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായി അനുകൂല നിലപാട്‌ സ്വീകരിക്കണമെന്ന്‌ വ്യോമയാന മന്ത്രാലയത്തോട്‌ അഭ്യര്‍ത്ഥിച്ചു. ദീപാവലിക്ക്‌ മുമ്പ്‌ മെയ്‌ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക്‌ നല്‍കുമെന്ന്‌ ഉറപ്പ്‌ നല്‍കിയെങ്കിലും എയര്‍ലൈന്‍സ്‌ അധികൃതര്‍ക്ക്‌ വാക്ക്‌ പാലിക്കാനായില്ല.

ഒരാഴ്ചയ്‌ക്കുള്ളില്‍ മെയ്‌ മാസത്തെ ശമ്പളം നല്‍കുമെന്നാണ്‌ വ്യോമയാന മന്ത്രാലയത്തിന്‌ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഉറപ്പ്‌.

പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന്‌ മുമ്പ്‌ മുഴുവന്‍ കുടിശ്ശികയും അടച്ച്‌ തീര്‍ക്കണമെന്ന നിബന്ധന വിമാനത്താവളം നടത്തിപ്പുകാര്‍ മുന്നോട്ട്‌ വയ്‌ക്കാതിരിക്കാന്‍ ആവശ്യപ്പെടണമെന്ന്‌ വ്യോമയാന സെക്രട്ടറി കെ.എന്‍.ശ്രീവാസ്തവയോട്‌ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ്‌ സിഇഒ സഞ്ജയ്‌ അഗര്‍വാള്‍ അപേക്ഷിച്ചിട്ടുണ്ട്‌.

കുടിശ്ശിക മുഴുവന്‍ തീര്‍ക്കുന്നതിന്‌ മുമ്പ്‌ പറക്കാന്‍ അനുവദിക്കരുതെന്ന്‌ ഡയറക്ടറേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ മുമ്പാകെ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ കത്ത്‌ മുഖേന ആവശ്യപ്പെട്ടിരുന്നു. കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ്‌ അധികൃതര്‍ നല്‍കിയ ചെക്ക്‌ മടങ്ങിയതിനെ തുടര്‍ന്ന്‌ ദല്‍ഹി എയര്‍പോര്‍ട്ട്‌ നടത്തിപ്പുകാര്‍ എയര്‍ലൈന്‍സിനെതിരെ ക്രിമിനല്‍ കേസ്‌ ഫയല്‍ ചെയ്തിരുന്നു.

8,000 കോടി രൂപയുടെ കടബാധ്യതയുള്ള കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ നഷ്ടം 9,000 കോടിയാണെന്നാണ്‌ കണക്കാക്കുന്നത്‌. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന്‌ ഒക്ടോബര്‍ മുതല്‍ കിങ്ങ്ഫിഷര്‍ സര്‍വീസുകള്‍ ഒന്നും തന്നെ നടത്തിയിരുന്നില്ല. പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന്‌ മുന്നോടിയായി ഭാവി പദ്ധതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഡിജിസിഎ മുമ്പാകെ സമര്‍പ്പിക്കുമെന്നും എയര്‍ലൈന്‍സ്‌ അധികൃതര്‍ വ്യക്തമാക്കി.

കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ നിക്ഷേപം നടത്താന്‍ പുറത്ത്‌ നിന്നുള്ള നിക്ഷേപകര്‍ ആരും തന്നെ തയ്യാറായിട്ടില്ല. ഡിസംബര്‍ 31 ന്‌ എയര്‍ലൈന്‍സിന്റെ ലൈസന്‍സ്‌ കാലാവധി അവസാനിക്കും. നിലവിലുള്ള സസ്പെന്‍ഷന്‍ പിന്‍വലിക്കാതെ ലൈസന്‍സ്‌ പുതുക്കി നല്‍കാനും സാധ്യമല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.