Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്‌ വേണ്ടത്‌ ഇന്ത്യയുടെ സൗഹൃദം: സര്‍ദാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2012, 10:15 pm IST
inWorld

ഇസ്ലാമബാദ്‌: മികച്ച സൗഹാര്‍ദം, സഹകരണം, നല്ല അയല്‍പക്കം ഇതൊക്കെയാണ്‌ ഇന്ത്യയുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നതെന്ന്‌ പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ധാരാളം അവസരങ്ങളുണ്ടാകട്ടെ എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനും സംഘത്തിനും കഴിഞ്ഞ ദിവസം ദീപാവലി പ്രമാണിച്ച്‌ നല്‍കിയ പ്രത്യേക അത്താഴവിരുന്നിലാണ്‌ പാക്‌ പ്രസിഡന്റ്‌ മനസ്സു തുറന്നത്‌. മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ സമാധാനം നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാന പ്രമേയം കൊണ്ടുവരണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ സന്തുഷ്ടി പ്രകടിപ്പിച്ച സര്‍ദാരി പാക്കിസ്ഥാനിലെ മുഖ്യധാരയിലെ പ്രധാനരാഷ്‌ട്രീയ പാര്‍ട്ടികളിലും ഇന്ത്യയുമായി മികച്ച ബന്ധം സൃഷ്ടിക്കണമെന്ന്‌ സ്വാഭാവിക തിരിച്ചറിവ്‌ ഏറിയിരിക്കുകയാണെന്നും പറഞ്ഞു.

നിതീഷ്‌ കുമാറിനും സംഘത്തിനും ഊഷ്മളമായ ദീപാവലി ആശംസിച്ച സര്‍ദാരി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പാര്‍ലമെന്ററി കൈമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അത്‌ ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ സ്വാധീനിക്കുമെന്നും വ്യക്തമാക്കി. ആക്ടിംഗ്‌ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബാഗ്ലെ, രാജ്യസഭാംഗം എന്‍.കെ.സിംഗ്‌, വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍, നാഷണല്‍ ഹാര്‍മണി വകുപ്പു മന്ത്രി പോള്‍ ബാട്ടി, പാക്കിസ്ഥാന്റെ മറ്റു മുതിര്‍ന്ന ഔദ്യോഗിക വക്താക്കള്‍ എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു. ബീഹാറിന്റെ സമ്പന്നമായ സാംസ്കാരിക-നാഗരികതകളെ പ്രശംസിച്ച സര്‍ദാരി ജനങ്ങള്‍ തമ്മില്‍ മികച്ച ആശയവിനിമയവും നല്ല സഹകരണവും ഉണ്ടാകട്ടെ എന്നും ബീഹാര്‍ സര്‍ക്കാരുമായി വിവിധ മേഖലകളില്‍ കൈകോര്‍ക്കുന്നതിലൂടെ ഇരുകൂട്ടര്‍ക്കും പ്രയോജനങ്ങളുണ്ടാകട്ടെ എന്നും നിതീഷിനോട്‌ വ്യക്തമാക്കി. സാമൂഹിക വികസനത്തിന്‌ ബീഹാര്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തെ മാതൃകാപരമെന്ന്‌ വിശേഷിപ്പിച്ച സര്‍ദാരി അദ്ദേഹത്തിന്റെ പത്നിയും മുന്‍ പാക്‌ ഭരണാധികാരിയുമായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ പേരിലുള്ള ജനോപകാരപദ്ധതികളെക്കുറിച്ചും കുമാറിനോട്‌ വിശദീകരിച്ചു. പാക്‌ പ്രസിഡന്റ്‌ നല്‍കിയ വിരുന്നിന്‌ നന്ദിപ്രകടിപ്പിച്ച നിതീഷ്‌ കുമാര്‍ ഇന്ത്യന്‍ ജനത പാക്കിസ്ഥാനുമായി നല്ല സൗഹൃദം കാഴ്ചവയ്‌ക്കാന്‍ എല്ലായ്‌പ്പോഴും ബദ്ധശ്രദ്ധരാണെന്നും ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Entertainment

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

Entertainment

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

New Release

“കരിമ്പടം ” ആഗസ്റ്റ് 7-ന്

Entertainment

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

പുതിയ വാര്‍ത്തകള്‍

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.