Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പശ്ചിമഘട്ടം വിഷയമാക്കി കേരളം; ലണ്ടനിലെ പവലിയനില്‍ സന്ദര്‍ശകതിരക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2012, 09:27 pm IST
in Business

തിരുവനന്തപുരം: ലണ്ടനിലെ വേള്‍ഡ്‌ ട്രാവല്‍ മാര്‍ട്ടില്‍ പശ്ചിമഘട്ടം ആശയമാക്കി തയാറാക്കിയ കേരള പവലിയനില്‍ സന്ദര്‍ശകരുടെ പ്രവാഹം. യുനെസ്കോ ഏറ്റവുമവസാനം ലോക പൈതൃകസ്ഥാനങ്ങളിലൊന്നായി അംഗീകരിച്ച പശ്ചിമഘട്ടത്തെ ആസ്പദമാക്കിയാണ്‌ പവിലിയന്‍ തയ്യാറാക്കിയത്‌. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഏറ്റവും മികച്ച വാണിജ്യമേളയായ ലണ്ടന്‍ വേള്‍ഡ്‌ ട്രാവല്‍ മാര്‍ട്ടില്‍ കേരള പവലിയന്‍ സന്ദര്‍ശകരെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ചു. നവംബര്‍ അഞ്ചിന്‌ തുടങ്ങിയ മേള കഴിഞ്ഞദിവസം സമാപിച്ചു.

ഡബ്ല്യു.ടി.എമ്മിലേയ്‌ക്കുള്ള കേരള സംഘത്തെ ഇത്തവണ നയിച്ചത്‌ സംസ്ഥാന ടൂറിസം സെക്രട്ടറി സുമന്‍ ബില്ലയായിരുന്നു. സുഖവാസകേന്ദ്രങ്ങളെയും ഹോട്ടലുകളെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും പ്രതിനിധീകരിച്ച്‌ സംസ്ഥാനത്തുനിന്ന്‌ 16 പേരും മേളയില്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം കായലുകളെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ പവലിയനും ഡബ്ല്യു.ടി.എമ്മില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയെടുത്തിരുന്നു. സംരക്ഷിത സ്വാഭാവിക പൈതൃകകേന്ദ്രമായി യുനെസ്കോ അംഗീകാരം നേടിയ പശ്ചിമഘട്ടത്തില്‍ വംശനാശ ഭീഷണി നേരിടുന്ന 325 ഇനം സസ്യജാലങ്ങളും പക്ഷിമൃഗാദികളും ഉരഗങ്ങളും മത്സ്യങ്ങളുമുള്ളതായാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌.

കേരളത്തില്‍നിന്ന്‌ മേളയ്‌ക്കെത്തിയത്‌ ആബാദ്‌ ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്സ്‌, കാര്‍ണൂസ്റ്റി ബീച്ച്‌ റിസോര്‍ട്ട്‌ ആന്‍ഡ്‌ ആയുര്‍വേദ സ്പാ, ഇന്റര്‍സൈറ്റ്‌ ടൂര്‍സ്‌ ആന്‍ഡ്‌ ട്രാവല്‍സ്‌, ജയശ്രീ ടൂര്‍സ്‌ ആന്‍ഡ്‌ ട്രാവല്‍സ്‌, ജോയ്സ്‌ റിസോര്‍ട്സ്‌ ആന്‍ഡ്‌ ഹോട്ടല്‍സ്‌, ലേക്‌ പാലസ്‌ റിസോര്‍ട്സ്‌, ക്വയിലോണ്‍ ബീച്ച്‌ ഹോട്ടല്‍, ലേക്സോംഗ്‌ റിസോര്‍ട്ട്‌, പെപ്പര്‍ ടൂര്‍സ്‌, റമദ റിസോര്‍ട്ട്‌, സ്പൈസ്‌ ലാന്‍ഡ്‌ ഹോളിഡെയ്സ്‌, ദ റാവിസ്‌, തോമസ്‌ ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്സ്‌, ഉദയസമുദ്ര ലീഷര്‍ ബീച്ച്‌ ഹോട്ടല്‍ ആന്‍ഡ്‌ സ്പാ, വസുന്ധര സരോവര്‍ പ്രീമിയര്‍ എന്നിവയായിരുന്നു.

കേരളത്തിന്റെ ശാന്തമായ ഗ്രാമങ്ങളും അസ്പൃശ്യമായ ബീച്ചുകളും പ്രൗഢമായ മലയോരങ്ങളും ബ്രിട്ടീഷ്‌ ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രസിദ്ധമാണ്‌. കേരള ടൂറിസത്തിന്റെ ഏറ്റവും വലിയ ടൂറിസം വിപണികളിലൊന്നാണ്‌ ബ്രിട്ടന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

India

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

Kerala

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

India

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

News

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.