Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നിരത്തുവക്കില്‍ പശുക്കുട്ടിയുടെ ജഡം: പ്രതിഷേധവുമായി നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2012, 09:51 pm IST
inKollam

പുനലൂര്‍: കുന്നിക്കോടിന്‌ സമീപം നിരത്തുവക്കില്‍ പശുക്കിടാവിന്റെയും എരുമക്കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടത്‌ പ്രതിഷേധത്തിനിടയാക്കി. ഗര്‍ഭിണികളായ മാടുകളുടെ വയര്‍ പിളര്‍ന്ന്‌ കുട്ടികളെ തെരുവില്‍ തളളുന്ന സംഭവങ്ങള്‍ക്ക്‌ പിന്നില്‍ മതഭീകര സംഘടനകളുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതേസമയം അറവുശാലകളില്‍ നിന്ന്‌ മാലിന്യം തള്ളിയതാവാമെന്ന നിലപാടില്‍ പോലീസ്‌ സംഭവത്തെ അവഗണിക്കുകയാണ്‌. കുന്നിക്കോടിന്‌ സമീപം ഗോവിന്ദമംഗലം- കുന്നിക്കോട്‌ റോഡില്‍ നല്ലൂര്‍ ഭാഗത്തായി ഇന്നലെ പുലര്‍ച്ചെയാണ്‌ പശുക്കിടാവിന്റെയും എരുമക്കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടത്‌. ഇതിനെത്തുടര്‍ന്ന്‌ വാര്‍ഡ്മെമ്പര്‍ വടകോട്‌ മോനച്ചന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പോലീസിനെ അറിയിച്ചെങ്കിലും പോലീസ്‌ പ്രശ്നം ഒതുക്കിത്തീര്‍ക്കാമെന്ന നിലപാടിലായിരുന്നു. സമീപപ്രദേശത്തെ അറവുശാലകള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും പോലീസ്‌ നിരസിച്ചു.

അതേസമയം സംഭവത്തിനു പിന്നില്‍ മതതീവ്രവാദ സംഘടനകള്‍ക്ക്‌ പങ്കുണ്ടെന്ന നിഗമനത്തിലാണ്‌ നാട്ടുകാര്‍. രണ്ട്‌ വര്‍ഷം മുമ്പ്‌ അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്ര പരിസരത്ത്‌ പശുവിനെ അറുത്ത സംഭവം പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്ന്‌ അറവുകാരന്റെ തെറ്റെന്ന്‌ എഴുതിത്തള്ളുകയായിരുന്നു പോലീസ്‌. പിന്നീട്‌ പെരുമ്പാവൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ സമീപത്ത്‌ പശുവിനെ അറുത്തതും കാസര്‍കോഡ്‌ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ തിരുനടയില്‍ പോത്തിന്റെ തല വെട്ടിവെച്ചതും വിവാദമായിരുന്നു. പ്രകോപനങ്ങള്‍ സൃഷ്ടിച്ച്‌ സാമുദായിക കലാപത്തിന്‌ വഴിതെളിക്കാനുള്ള മതഭീകര സംഘടനകളുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ്‌ കുന്നിക്കോട്‌ നടന്നതെന്ന്‌ ഹിന്ദുഐക്യവേദി ആരോപിക്കുന്നു. അലഞ്ഞുതിരിയുന്ന നായ്‌ക്കളെ ഇരുചക്രവാഹനങ്ങളിലെത്തി വെട്ടിവീഴ്‌ത്തുന്ന പ്രാകൃത രീതികളുടെ ഭാഗമാണ്‌ ഈ സംഭവമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍ ചൂണ്ടിക്കാട്ടി. കൊല്ലം- ചെങ്കോട്ട റോഡില്‍ മാടുകളെ അറക്കുന്നത്‌ ഒരു മറവുമില്ലാതെയാണ്‌. പൊതുനിരത്തില്‍ അറവുശാലകള്‍ക്ക്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അനധികൃത കശാപ്പുശാലകള്‍ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.